Untitled-2

വിക്റ്റര്‍ സാമുവലിനെ കണ്ടെത്തിയ ആ രാത്രി, അവന്റെ ജീവിതത്തെയാകെ മാറ്റി മറിച്ചു കളഞ്ഞു…അര്‍ദ്ധരാത്രിക്ക് ഒരു മണിക്കൂര്‍ മുന്‍പ് സംഭവിച്ച ഒരു കഥ. അന്ന് രാത്രി വിക്റ്റര്‍ സാമുവല്‍ എന്ന ഡിക്റ്ററ്റിവിനെ തേടി ഒരു അഥിതിയെത്തി, തീര്‍ത്തും അപ്രതീക്ഷിതമായി വന്ന ആ അതിഥിയെ വിക്റ്റര്‍ സ്വീകരിച്ചു, പിന്നെ പതിയെ മടക്കി അയച്ചു.

ഭയം സിഗരറ്റ് പുകയ്ക്ക് ഉള്ളില്‍ ഒതുക്കി, ബുദ്ധിപൂര്‍വ്വം വിക്റ്റര്‍ ആ അതിഥിയെ നേരിട്ടു…ബാക്കി സസ്‌പ്പെന്‍സ്..യു ട്യുബില്‍ തരംഗമാകുന്ന അഭിലാഷ് സുധിഷ് അണിയിച്ചു ഒരുക്കിയ 11മത് അവര്‍ ഒന്ന് കണ്ടു നോക്ക്..റോബര്‍ട്ട് ആര്‍തറിന്റെ മിഡ് നൈറ്റ് വിസിറ്റര്‍ എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

You May Also Like

ചതിയന്മാര്‍ക്ക് സമര്‍പ്പണവുമായി ഒരു ചീറ്റ് ഗാനം [വീഡിയോ]

ഇന്ത്യയിലെ രാഷ്ട്രീയ രംഗത്തെ അഴിമതിക്കെതിരെ ചതികള്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തി കൊണ്ട് ചീറ്റ് ഗാനം പുറത്തിറങ്ങി. മറ്റൊരു കൊലവരി ഡിയോ അല്ലെങ്കില്‍ ഗന്നം സ്റ്റൈലോ ആകുമെന്ന് സ്വയം അവകാശപ്പെട്ട് കൊണ്ടാണ് ചീറ്റ് ബോയ്സിനു സമര്‍പ്പിക്കപ്പെട്ട ഈ ഗാനം ഇറങ്ങിയിരിക്കുന്നത്. കോടിക്കണക്കിനു രൂപയുടെ അഴിമതികളെ കുറിച്ചും കര്‍ഷക ആത്മഹത്യകളെ കുറിച്ചും ഇന്ത്യയില്‍ നില നില്‍ക്കുന്ന മറ്റെല്ലാ വിധത്തിലുള്ള പൊതു പ്രശ്നങ്ങളും പ്രതിപാദിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.

മലയാളം കോമഡി ഷോര്‍ട്ട് ഫിലിം : ബുള്‍സൈ

ഇന്നത്തെ യുവാക്കള്‍ അഭിമുഖീകരിക്കുന്ന കഷണ്ടി, പെണ്ണുകാണല്‍ ഒക്കെയും കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ …

ഡ്രൈവറില്ലാതെ കാര്‍ ഓടുന്നത് കണ്ട് ആളുകള്‍ ഞെട്ടി [വീഡിയോ]

ഡ്രൈവറില്ലാതെ കാര്‍ ഓടുന്നത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും? പേടിച്ചോടില്ലേ? ഡ്രൈവറില്ലാത്ത കാറുകള്‍ക്ക് ഉള്ള ലൈസന്‍സ്‌ കിട്ടിയ നെവാദയിലെ കാര്യമല്ല ഈ പറഞ്ഞത്. പകരം സാധാരണ കാറുകള്‍ ഓടുന്ന വീഥിയിലൂടെ ഒരു കാര്‍ ഓടി അടുത്തുള്ള ആളുകള്‍ കൂടുന്നിടത്തൊക്കെ നില്‍ക്കുന്നു. വണ്ടിയിലേക്ക് നോക്കുമ്പോള്‍ ഡ്രൈവറുടെ സീറ്റ് കാലി. പേടിച്ചു പിറകോട്ടു നോക്കുന്ന ആളുകള്‍, ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.

“നിങ്ങള്‍ ആളുമാറിയാ അടിച്ചത്” അഥവാ “ആ അടി മാറി കൊണ്ടു” !!! മനോഹരമായ ഒരു ഷോര്‍ട്ട് ഫിലിം വീഡിയോ

പ്രതികരിക്കുക തന്നെ വേണം എന്നാല്‍ അത് തെറ്റായ രീതിയിലാകരുത് … മനോഹരമായ വീഡിയോ കാണാം…