പരപ്പനങ്ങാടിക്കാരന്‍ മുസ്തഫ വൈറലാകുന്നു  – വീഡിയോ

148

01

ഇങ്ങള് പരപ്പനങ്ങാടിക്കാരന്‍ മുസ്തഫയെ കണ്ടിട്ടുണ്ടോ ? മുറിമുണ്ടും വെള്ളത്തൊപ്പിയും അണിഞ്ഞ് ആദ്യമായി മലപ്പുറം ജില്ല വിട്ടു പുറത്ത് പോകുന്ന മുസ്തഫയെ ? ആളിപ്പോള്‍ യൂ’ട്യൂബില്‍ താരമായി മാറിയിരിക്കുകയാണ്. ഷോര്‍ട്ട് ഫിലിമില്‍ മലപ്പുറം ജില്ലയെ കുറിച്ച് അറിവ് കുറഞ്ഞവര്‍ ഉണ്ടാക്കിയ സംഭവം എന്ന്‍ തോന്നാമെങ്കിലും ആക്ഷേപ ഹാസ്യം കലക്കി എന്ന് പറയാതെ വയ്യ

വാല്‍കഷ്ണം: മലപ്പുറത്തുകാര്‍ കുറെയധികം മാറിയെന്ന കാര്യം അറിഞ്ഞാല്‍ നല്ലത്