fbpx
Connect with us

Featured

പരസ്ത്രീ ഗമനം നമ്മെ കൊല്ലുമോ?

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിനു നല്ലതാണ് എന്നും അത് നമ്മുടെ ജീവിത കാലം നീട്ടിക്കിട്ടുവാന്‍ സഹായിക്കും എന്നുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ട്. ഒരുപാട് അനുബന്ധ റിസര്ച്ചുകളും മറ്റും ഇത് തെളിയിച്ചിട്ടുണ്ട്. പക്ഷേ അതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു പഠനം ഈയിടെ വെളിച്ചത് വരികയുണ്ടായി. പരസ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ചിലപ്പോള്‍ അകാലത്തില്‍ മരിച്ചു പോകുവാന്‍ സാധ്യത ഉണ്ട് എന്നതാണ് ആ പഠനം പുറത്തു കൊണ്ടുവന്ന ഞെട്ടിപ്പിക്കുന്ന വിവരം.

 100 total views,  1 views today

Published

on

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിനു നല്ലതാണ് എന്നും അത് നമ്മുടെ ജീവിത കാലം നീട്ടിക്കിട്ടുവാന്‍ സഹായിക്കും എന്നുമെല്ലാം നമ്മള്‍ കേട്ടിട്ടുണ്ട്. ഒരുപാട് അനുബന്ധ റിസര്ച്ചുകളും മറ്റും ഇത് തെളിയിച്ചിട്ടുണ്ട്. പക്ഷേ അതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു പഠനം ഈയിടെ വെളിച്ചത് വരികയുണ്ടായി. പരസ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ചിലപ്പോള്‍ അകാലത്തില്‍ മരിച്ചു പോകുവാന്‍ സാധ്യത ഉണ്ട് എന്നതാണ് ആ പഠനം പുറത്തു കൊണ്ടുവന്ന ഞെട്ടിപ്പിക്കുന്ന വിവരം.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ആളുകള്‍ മരണപ്പെടുന്നത് വളരെ അപൂര്‍വമായി മാത്രം കണ്ടു വരുന്ന ഒരു കാര്യമാണ്. പക്ഷേ ഇതുവരെ കിട്ടിയിട്ടുള്ള കണക്കുകള്‍ പ്രകാരം അങ്ങിനെയും സംഭവിക്കാം എന്ന് തെളിഞ്ഞിട്ടുണ്ട്. അത് കൂടുതലായി സംഭവിച്ചിട്ടുള്ളത് പരസ്ത്രീ ഗമനം നടത്തിയ ആളുകളില്‍ ആണ്!

തെളിവുകള്‍

  1. ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നില്‍ ജപ്പാനിലെ ഒരു പതോളജിസ്റ്റ്‌ സെക്സില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോള്‍ മരണമടഞ്ഞ മുപ്പത്തി നാലുപേരുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയപ്പോള്‍ അതില്‍ എണ്‍പത് ശതമാനം പേരും പരസ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോള്‍ മരണമടഞ്ഞവര്‍ ആയിരുന്നു എന്ന് രേഖപ്പെടുത്തുകയുണ്ടായി. ഹൃദയ സ്തംഭനം ആയിരുന്നു പ്രധാന കാരണം.
  2. രണ്ടായിരത്തി ആറില്‍ സൌത്ത് കൊറിയയിലെ ഒരു പതോളജിസ്റ്റ്‌ ലൈംഗിക ബന്ധത്തിനിടെ മരിച്ചു പോയ പതിനാലു പേരുടെ കാര്യം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അതില്‍ പതിമൂന്നു പേരും പരസ്ത്രീകളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.
  3. ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ട് ഗോത്തെ യൂണിവേര്‍സിറ്റിയില്‍ നിന്നും രണ്ടായിരത്തി ആറില്‍ ലൈഗിക ബന്ധം ചെയ്തു കൊണ്ടിരുന്നപ്പോള്‍ മരിച്ചു പോയ അറുപത്തിയെട്ടു ആളുകളുടെ ഒട്ടോപ്സി റിപ്പോര്‍ട്ടിന്റെ അനാലിസിസ് പുറത്തിറക്കുകയുണ്ടായി. അതില്‍ നാല്‍പ്പത്തി ഒന്‍പതു പേരും പരസ്ത്രീ ഗമനത്തിന്റെ ഇടയിലാണ് മരിച്ചു പോയത്.

എന്തുകൊണ്ടാണ് ഈ പരസ്ത്രീ ഗമനക്കാര്‍ ഇങ്ങിനെ മരിച്ചു പോകുന്നത്? വിവാഹേതര ബന്ധങ്ങള്‍ക്ക് അതിന്റേതായ അപകടങ്ങള്‍ എന്നും ഉണ്ട്. എന്നാല്‍ ഇത്തരം ആളുകള്‍ക്ക് ഹൃദയ സ്തംഭനം മൂലം മരണമടയുവാന്‍ ഉള്ള സാധ്യത ഇരട്ടിയാകാം എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സ്വന്തം പങ്കാളിയെ ചതിക്കുന്നതും ആ രഹസ്യം മനസ്സില്‍ സൂക്ഷിക്കുന്നതും ആളുകളില്‍ അഗാധമായ കുറ്റബോധം ഉണ്ടാക്കും. ഈ മാനസിക വിക്ഷോഭം അവരെ പെട്ടെന്നുള്ള മരണത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യും.

ഈ പഠനത്തിന്റെ ചുരുക്കം ഇവിടെ വായിക്കുക

Advertisement



 101 total views,  2 views today

Continue Reading
Advertisement
Advertisement
Entertainment8 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment9 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy9 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment9 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment9 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment10 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured10 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized13 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment14 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment15 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment16 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment18 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement