പര്‍ദ്ദ ധാരണത്തിനെതിരെ സംവിധായകന്‍ കമലും..

    325

    kamal

    മുസ്ലിം മതവിഭാഗത്തിന്റെ വസ്ത്രധാരണ രീതിയായ പര്‍ദ്ദ ധരിക്കുന്നതിനെതിരെ എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിന് പിന്നാലെ മലയാള സിനിമ സംവിധായകന്‍ കമലും.

    മുസ്ലിം പെണ്‍കുട്ടികള്‍ പര്‍ദ്ദ ധരിക്കുന്നതും, മുഖം മറക്കുന്നതും ശരിയല്ലെന്നും, മുഖം മൂടി വസ്ത്രം ധരിച്ചാല്‍ അവര്‍ക്ക് കലാ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫസല്‍ ഗഫൂര്‍ പര്‍ദ്ദ ധരിക്കുന്നതിനെതിരെ പരസ്യ പ്രസ്താവന നടത്തിയത്, സമൂഹത്തില്‍ വളരെയധികം വിവാദങ്ങള്‍ പുറത്തുവന്നിരുന്നു.