Weird News
പറക്കും തളികയുടെ ഏറ്റവും വ്യക്തമായ വീഡിയോ ഫൂട്ടേജ് പുറത്ത്.!
ഈ പറക്കും തളിക അല്ലെങ്കില്‍ യുഎഫ്ഒ എന്ന സാധനം ഉണ്ടോ ??? അതു ശരിക്കും സത്യമാണോ ???
114 total views

ഈ പറക്കും തളിക അല്ലെങ്കില്‍ യുഎഫ്ഒ എന്ന സാധനം ഉണ്ടോ ??? അതു ശരിക്കും സത്യമാണോ ??? ഉണ്ടെന്നും ഇല്ലായെന്നും പറയുന്നവര്‍ ഉണ്ട്. ഇവിടെ ഈ വീഡിയോ “പറക്കും തളികയില്ല” എന്ന് പറയുന്നവര്‍ക്കുള്ള ഒരു വലിയ അടിയാണ്.
ഒരു പറക്കും തളിക വളരെ വേഗത്തില്‍ പറന്നു പോകുന്നത് ഇത്രെയും അടുത്ത് നിന്ന് മുന്‍പ് ക്യാമറയില്‍ പകര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ വീഡിയോ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായി മാറുകയാണ്.
അമേരിക്കയിലെ നെവാടയില് നിന്നും ചിത്രീകരിച്ച ഈ വീഡിയോയില്‍ പറക്കും തളികയെ രണ്ടു അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ “ഫോളോ” ചെയ്യുന്നതും വളരെ വ്യക്തമായി കാണാം…പിന്നീട് എന്ത് സംഭവിച്ചു ??? ഉത്തരങ്ങള്‍ തരാന്‍ ആരും തയ്യാറല്ല…
115 total views, 1 views today