fbpx
Connect with us

പറന്നുപൊയ് നീ അകലെ – ഭാഗം 1

“അലമാരയിലെ വലിപ്പില്‍ ഫോട്ടോ തിരയുന്നതിനിടയിലാണു എനിക്ക് യാദ്രുയ്ചികമായി അച് ചന്‍ സൂക്ഷിച്ചിരുന്ന കമ്പനി മാഗസീന്‍ കൈയില്‍ തടഞ്ഞത്, (ഒക്ടൊബര്‍ -ഡിസം ബര്‍ 1985) ‘ഹൊ !! എന്നേക്കാളും പ്രായം ഈ മാഗസീനുണ്ടെന്നറിഞ്ഞപ്പോള്‍ ബഹുമാനമെന്നൊണം എന്റെ രൊമങ്ങള്‍ അറിയാതെ എഴുന്നേറ്റു നിന്നു പോയി’,

 116 total views

Published

on

അലമാരയിലെ വലിപ്പില്‍ ഫോട്ടോ തിരയുന്നതിനിടയിലാണു എനിക്ക് യാദ്രുയ്ചികമായി അച് ചന്‍ സൂക്ഷിച്ചിരുന്ന കമ്പനി മാഗസീന്‍ കൈയില്‍ തടഞ്ഞത്, (ഒക്ടൊബര്‍ ഡിസം ബര്‍ 1985) ‘ഹൊ !! എന്നേക്കാളും പ്രായം ഈ മാഗസീനുണ്ടെന്നു അറിഞ്ഞപ്പോള്‍ ബഹുമാനമെന്നൊണം എന്റെ രോമങ്ങള്‍ അറിയാതെ എഴുന്നേറ്റു നിന്നു പോയി.

ഞാന്‍ അതിന്റെ താളുകള്‍ മറിച്ചുനൊക്കി. അപ്പൊഴാണു അതില്‍ ഒരു ചെറുകത കണ്ടത്, അത് എഴുതിയിരിക്കുന്നത് ടി. സത്യന്‍ എന്നൊരു വ്യക്തിയാണ്, അതു വായിച്ചപ്പൊള്‍ എനിക്ക് ഒരാശയം, ഒരു കമ്പനി മാഗസീനില്‍ ഒതുങ്ങിപ്പൊയ ആ കത എല്ലാവരും അതു വായിക്കണമെന്നു തൊന്നി ,അതുകൊണ്ട് ഇത് ഞാനിവിടെ പ്രസിധ്ദീകരിക്കുന്നു.

പറന്നു പോയ് നീ അകലെ..
എഴുതിയത് : ടി . സത്യന്‍
പുനരാവര്‍ ത്തനം : അനില്‍ സി. വി

ഓ ! മണി എട്ട് പതിനഞ്ച്. ബസ് പുറപ്പെടാന്‍ ഇനി പതിനഞ്ചുമിനിട്ടുമാത്രം, എത്ര പെട്ടെന്നാണു സമയം കടന്നുപൊകുന്നത്. കടിഞ്ഞാണില്ലാത്ത പടക്കുതിരയെപ്പൊലെഅതിനെ പിടിച്ചുനിര്‍ ത്താന്‍ ഗ്രഹങ്ങളില്‍ നിന്നും ഗ്രഹങ്ങളിലേക്ക് പറക്കുന്ന മനുഷ്യ് നു കഴിഞ്ഞെങ്കില്‍! പുസ്തകവും ബാഗുമെടുത്ത് പടിയിറങ്ങി നടന്നു. ബസ്സ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന വണ്ടിയാകുമ്പോള്‍ ആളു കുറവാണ്, ഇരിക്കാന്‍ സ്തലവും കിട്ടും . തന്റെ പതിവു സീറ്റില്‍ ആരെങ്കിലും ഇരിക്കുന്നതിനു മുന്‍ പ് അങ്ങ് എത്തണം, വെയിലിനു നല്ല ചൂട് നൊട്ടുബുക്ക് മുകളില്‍ ഉയര്‍ ത്തിപ്പിടിച്ചുകൊണ്ട് വലിഞ്ഞു നടന്നു…

ഭാഗ്യം വണ്ടി പുറപ്പെടാന്‍ പൊകുന്നതേയുള്ളു ഓടിച്ചെന്നുകയറി ഒരഭ്യാസിയെപ്പൊലെ , പതിവു സീറ്റു നൊക്കി ആരുമിരിപ്പില്ല ഞാനാ സീറ്റില്‍ ഇരുന്നു.

Advertisement



ടിക്കറ്റ് !!! കണ്ട്ക്ടറുടെ പതിവു പല്ലവി, ബുക്കില്‍ നിന്നും കണ്‍ സഷന്‍ കാര്‍ ഡ് എടുത്തു നീട്ടി ,അത് തിരികേ വങ്ങുമ്പൊള്‍ ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി.

എന്തേ… ആ കുട്ടി ഇന്നില്ലെ..? അസുഖം വല്ലതും ?

അതൊര്‍ത്തപ്പൊള്‍ മനസിലെവിടയൊ ഒരു നൊമ്പരം.

എന്നും ആ സീറ്റില്‍ ഇരിക്കാരുള്ള ആ കുട്ടിക്ക് എന്നെന്തുപറ്റി? ആരൊടാണു ഒന്നു ചൊദിക്കുക ? തന്നെക്കാണുമ്പൊള്‍ പുഞ്ചിരിക്കാറുള്ള ആ പെണ്‍ കുട്ടി, അവളുടെ മുഖം മനസില്‍ ഓടിയെത്തി. യാത്രക്കാര്‍ കയ് കാണിച്ചിട്ടും നിര്‍ ത്താതെ മുന്നിലുള്ള വായുവിനെ കീറി മുറിച്ചുകൊണ്ടു മുമ്പൊട്ടു പൊകുന്ന ആ വണ്ടിയിലിരുന്ന എന്റെ മനസ്സ് പൂര്‍ വ്വ കാലത്തേക്ക് വഴുതി വീണു.

Advertisement



ആദ്യമായി ആ കുട്ടിയെ കണ്ട ദിവസം ഓര്‍ മ്മയില്‍ ഓടിയെത്തി, അതെ.. അന്നു തന്നെ.. സ്‌കൂള്‍ തുറന്ന ദിവസം, അന്ന് പതിവിലേറെ തിരക്കായിരുന്നു. എന്നിട്ടും എന്റെ സീറ്റില്‍ ഞാനുണ്ടായിരുന്നു. ഞാന്‍ കണ്‍സഷന്‍ കാര്‍ഡ് പതിപ്പിക്കാന്‍ എടുത്തു. അപ്പൊള്‍ എവിടെ നിന്നൊ മറ്റൊരു കണ്‍സഷന്‍ കാര്‍ഡ് എന്റെ മടിയില്‍ വീണു, ഞാന്‍ അതെടുത്ത് പേരു വായിച്ചു.

ആശ. പി. നായര്‍

10)0 സ്റ്റാന്‍ ഡേര്‍ ഡ് …സ്‌കൂള്‍ ….’

കണ്ടക്ടര്‍ കയ്യ് നീട്ടിയപ്പൊള്‍ അതു രണ്ടും കൊടുത്തു പതിപ്പിച്ചു തിരികേ വാങ്ങി അതിന്റെ ഉടമസ്തയെ തിരക്കി. ഒരു കയ്യ് താണു വരുന്നതു കണ്ട് ഞാന്‍ തല ഉയര്‍ ത്തി നൊക്കി.

Advertisement



ഒരു പെണ്‍ കുട്ടി … ഓ … കണ്‍സഷന്‍ കാര്‍ഡിന്റെ ഉടമയായിരിക്കും, ആ മുഖത്തേക്ക് നോക്കിക്കോണ്ടു തന്നെ ഞാന്‍ കാര്‍ ഡ് തിരികേ നല്‍കി

‘താങ്ക്‌സ്’

ആ കുട്ടിയുടെ ചുണ്ടുകള്‍ ചലിച്ചു.

നല്ല ചന്തമുള്ള പെണ്‍കുട്ടി. രണ്ടായി മുമ്പൊട്ട് പിന്നിട്ടിരിക്കുന്ന നീണ്ട മുടിയുടെ അറ്റം ചുവന്ന റിബണ്‍ കൊണ്ടുകെട്ടിയിരിക്കുന്നു. വട്ടമുഖം മഴവില്ലുപൊലെ വളഞ്ഞ പുരികം, നീലാകശം പൊലെ തിളങ്ങുന്ന കണ്ണുകള്‍, നീണ്ട നാസിക, ചായം പുരട്ടിയതാണൊ ആ ചുണ്ടുകള്‍ .. ? ഹേയ് അല്ല ! സ്‌കൂളിന്റെ മുദ്രയുള്ള ചുവന്ന ടയ്യ്. മുട്ടൊളം നില്‍ ക്കുന്ന ചുവന്ന സ്‌കേര്‍ട്ടില്‍ ഇന്‍ ചെയ്തിരിക്കുന്ന ചന്ദനക്കളര്‍ ഷര്‍ട്ട്, കാലില്‍ പാദസരം.

Advertisement



ആശ ഈസ് എ പ്രെറ്റി ഗേള്‍ !!!

പലപ്പൊഴും ആ കുട്ടിയുടെ മുഖത്തുനൊക്കിപ്പറയാന്‍ ഭാവിച്ചിട്ടുണ്ട് പക്ഷെ, എപ്പൊഴും പുഞ്ചിരിക്കുന്ന ആ കുട്ടിയുടെ മുഖത്ത് എന്തൊ ഒരു ദുഖം പൊലെ, അതുകൊണ്ട് ഞാനത് പറഞ്ഞിട്ടില്ല.

ചിലരുടെ മുഖം അങ്ങിനെയാണ്, മനസിലെ ദുഖം മുഖത്ത് സ്പഷ്ടമാകും, മുഖം മനസിന്റെ കണ്ണാടിയണെന്നു പറഞ്ഞത് എത്ര വാസ്തവമാണ്.
രണ്ടുമൂന്നു മാസം കൊണ്ട് ഞാനും ആശയും തമ്മില്‍ അടുത്തു വെറും ഫ്രണ്ട്‌സ് എന്ന നിലയില്‍, ഒരേ ബസ്സിലാണു ഞങ്ങള്‍ പൊകുന്നതും വരുന്നതും. ആശയുടെ സ്‌കൂളാണു ആദ്യം പിന്നെയാണു തന്റെ കോളേജ്, ബസ്സില്‍ നിന്നിറങ്ങുമ്പൊള്‍ കണ്ണുകൊണ്ട് യാത്ര ചൊദിക്കാന്‍ അവള്‍ മറക്കാറില്ല.
ഒരു ദിവസം ഞാന്‍ രണ്ടും കല്പിച്ച് ആശയുടെ സ്‌കൂളിനു മുമ്പില്‍ ഇറങ്ങി, അവളെ പിന്നില്‍ നിന്നും വിളിച്ചു

‘ആശേ…..’

Advertisement



(തുടരും )

 117 total views,  1 views today

Advertisement
Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment11 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment11 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment11 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment15 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment15 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment15 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment15 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment15 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment15 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment15 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment15 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment17 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment20 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement