പറന്നുയര്‍ന്ന വിമാനം കാണാതായി – എയര്‍ ഏഷ്യാ വിമാനമാണ് കാണാതായത്..

    143

    airfarepromo

    ഇന്തോനേഷ്യയില്‍ നിന്നും രാവിലെ സിംഗപ്പൂരിലേക്ക്  162 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഏഷ്യാ വിമാനംകാണാതായി.  162 യാത്രക്കാരുമായി രാവിലെ പറന്നുയര്‍ന്ന വിമാനം അല്‍പ്പസമയത്തിനുശേഷം എയര്‍ ട്രാഫിക് കണ്ട്രോള്‍ യൂണിറ്റുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

    സിംഗപ്പൂരിനും ഇന്തോനേഷ്യയിലെ സുരബായക്കും ഇടയിലുള്ള ജാവ കടലിടുക്കിന് മുകളില്‍ വെച്ചാണ് ബന്ധം വിച്ഛേദിക്കപ്പെട്ടതെന്നും വിമാനം കാണാതാകുന്നതിന് മുമ്പ് വഴി മാറി പറന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.