നിസ്ക്കാരത്തിനിടെ പള്ളിയില്‍ മോഷണത്തിന് കയറിയവന്‍ ക്യാമറയില്‍ കുടുങ്ങി – വീഡിയോ..

0
222

Untitled-1

വലിയ തിരക്കില്ലാത്ത ഒരു പള്ളിയിലേക്ക് നിസ്കരിക്കാന്‍ എന്ന വ്യാജനെയാണ് ഇവന്‍ കടന്നു വരുന്നത്. ആളുകള്‍ എല്ലാം വന്നു നിസ്ക്കാര സമയമായപ്പോള്‍ ഇവന്‍ പിന്‍ നിരയിലെക്കും അവിടെ നിന്ന് പിന്‍ വാതിലിന്റെ അടുത്തേക്കും മാറി. ഒടുവില്‍ നിസ്ക്കാരം തുടങ്ങിയപ്പോള്‍ പള്ളിയിലെ നേര്‍ച്ച പെട്ടിയും അടിച്ചു മാറ്റി കക്ഷി മുങ്ങി..!!!

പള്ളിയിലെ സുരക്ഷ ക്യാമറയില്‍ കള്ളന്റെ മുഖം വ്യക്തമാണ്. “ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ” എന്ന മട്ടിലുള്ള ഇരിപ്പും നില്‍പ്പുമെല്ലാം ഒരു കള്ളന്റെ ട്രേഡ് മാര്‍ക്ക്‌ പരിപാടികള്‍ തന്നെ..!!! ചുറ്റും നോക്കിയാ ശേഷം കറക്റ്റ് ടൈമില്‍ അടിച്ചു മാറ്റിയ ഈ കള്ളന്റെ മിടുക്ക് സമ്മതിക്കണം…!!!