fbpx
Connect with us

Narmam

പഴം പുരാണം

ഉറക്കം വരാത്ത രാത്രിയാണ് ഇന്ന്, മൂട്ട കടിക്കു ഒരു കുറവും ഇല്ല ചൂട് കൂടിയപോള്‍ എ സി യും പണി മുടക്കി ഇന്നത്തെ കാള രാത്രി എങ്ങനെ
ഉറങ്ങി തീര്‍ക്കും എന്ന് നിനച്ചപോള്‍ അതാ മനസ്സില്‍ ചെറിയ തോതില്‍ കുറച്ചു സാഹിത്യം പൊട്ടി മുളക്കുന്നു എങ്കില്‍ ഇത്തിരി നേരം അതില്‍ പണിയാം എന്ന് വിചാരിച്ചു പണിത് പണിത് എനിക്ക് ഉറക്കം വന്നെങ്കില്‍ ക്ഷമിക്കുക ഉറക്കിനെ തടയാന്‍ കാലന് മാത്രമേ പറ്റൂ അത് എന്നാണ് എന്നും ചിക്കി നോക്കാന്‍ ടൈം ഇല്ലാത്തത് കൊണ്ട് ചിക്കിയത് ഇവിടെ കൂട്ടുന്നു. വല്ല്യ ആഗോള വര്‍ത്തമാനം പറയാന്‍ ഒന്നും എനിക്ക് അറിയില്ല കേട്ടോ. ഒ.. ഇനി ആഗോളം പറഞ്ഞിട്ട് ആരാ നന്നായിട്ടുള്ളത് ഇവിടെ ഒറ്റ ഗോളം മാത്രമേ ഉള്ളൂ അത് സൈബര്‍ ലോകം ആണ് എന്ന് തോന്നുന്നു. അങ്ങനെയാണ് കുറച്ചു കാലം മുന്‍പ്‌ തോന്നി തുടങ്ങിയത് അത് ഇപ്പൊ ശരി വെക്കുന്ന രീതിയിലേക്ക് മാറി എന്ന് തോന്നുന്നു. കാലം മാറുമ്പോള്‍ കോലവും മാറണമല്ലോ എന്നാണല്ലോ പ്രമാണം.

 129 total views

Published

on

ഉറക്കം വരാത്ത രാത്രിയാണ് ഇന്ന്, മൂട്ട കടിക്കു ഒരു കുറവും ഇല്ല ചൂട് കൂടിയപോള്‍ എ സി യും പണി മുടക്കി ഇന്നത്തെ കാള രാത്രി എങ്ങനെ ഉറങ്ങി തീര്‍ക്കും എന്ന് നിനച്ചപോള്‍ അതാ മനസ്സില്‍ ചെറിയ തോതില്‍ കുറച്ചു സാഹിത്യം പൊട്ടി മുളക്കുന്നു എങ്കില്‍ ഇത്തിരി നേരം അതില്‍ പണിയാം എന്ന് വിചാരിച്ചു പണിത് പണിത് എനിക്ക് ഉറക്കം വന്നെങ്കില്‍ ക്ഷമിക്കുക ഉറക്കിനെ തടയാന്‍ കാലന് മാത്രമേ പറ്റൂ അത് എന്നാണ് എന്നും ചിക്കി നോക്കാന്‍ ടൈം ഇല്ലാത്തത് കൊണ്ട് ചിക്കിയത് ഇവിടെ കൂട്ടുന്നു. വല്ല്യ ആഗോള വര്‍ത്തമാനം പറയാന്‍ ഒന്നും എനിക്ക് അറിയില്ല കേട്ടോ. ഒ.. ഇനി ആഗോളം പറഞ്ഞിട്ട് ആരാ നന്നായിട്ടുള്ളത് ഇവിടെ ഒറ്റ ഗോളം മാത്രമേ ഉള്ളൂ അത് സൈബര്‍ ലോകം ആണ് എന്ന് തോന്നുന്നു. അങ്ങനെയാണ് കുറച്ചു കാലം മുന്‍പ് തോന്നി തുടങ്ങിയത് അത് ഇപ്പൊ ശരി വെക്കുന്ന രീതിയിലേക്ക് മാറി എന്ന് തോന്നുന്നു. കാലം മാറുമ്പോള്‍ കോലവും മാറണമല്ലോ എന്നാണല്ലോ പ്രമാണം.

നാട്ടില്‍ പോകണം നാട്ടില്‍ പോകണം എന്ന് ചിന്തിച്ച് ചിന്തിച് എന്റെ മണ്ട മണ്ടരി പോലെയായി ഏതായാലും ഇന്ന് ഇനി നാട്ടില്‍ പോകാന്‍ പറ്റില്ലല്ലോ അത് കൊണ്ട് കുറച്ചു ഓര്‍മ്മകള്‍ അയവിറക്കാം എന്താ ഇറക്കാം അല്ലെ.. ദെ ഇറക്കി.

നാട്ടില്‍ മുന്‍പൊക്കെ ടെലിവിഷനില്‍ ഒരു സിനിമ കാണണമെങ്കില്‍ ഞായറാഴ്ച ആകണം ദൂരദര്‍ശന്‍ മലയാളം ഒന്നില്‍ വയ്കുന്നേരം നാല് മണിക്ക് തുടങ്ങും സിനിമ കഴിയുമ്പോള്‍ ഏഴു മണിയുടെ അടുത്ത് എത്തും അഞ്ചു മണിക്ക് ഒരു പ്രധാന വാര്‍ത്തകള്‍ ഉണ്ട് അത് കഴിഞ്ഞ് സിനിമയുടെ ഈ ഭാഗം നിങ്ങള്‍ക്കായി അവതരിപ്പിച്ചത് തേങ്ങ മാങ്ങ ചക്ക എന്നൊക്കെ മധുര പതിനേഴുകാരിയുടെ ശബ്ധത്തില്‍ ഒരു അരകിളവി വച്ച് കാച്ചുന്നുണ്ടാകും അവളുടെ വര്‍ത്താനം കേട്ടാല്‍ തോന്നും ഇതൊക്കെ നമ്മള്‍ക്ക് വേണ്ടി അവതരിപ്പിച്ചതാണ് എന്ന് ഹ എന്തായാലും ഒരു നല്ല സിനിമകാണാന്‍ പറ്റി എന്നല്ലാതെ എന്ത് തോന്നാന്‍ അന്നൊക്കെ എന്ത് കണ്ടാലും എല്ലാം നല്ലത് സിനിമയിലെ ഒരൊറ്റ സീനും മറന്നു പോകില്ല പിറ്റേന്ന് സ്‌കൂളില്‍ ചെന്ന് കാച്ചാന്‍ പാകത്തിന് പൊടിപ്പും തൊങ്ങലും അതില്‍ കയറിയിട്ടുണ്ടാകും എന്ന് സാരം.

(ഉറക്കം മാടി വിളിക്കുന്നുണ്ട് കേട്ടോ ഏതോ പ്ലയിന്‍ പൊന്തുന്ന ശബ്ദവും കേള്‍ക്കാം)വീട്ടില്‍ എത്തിയാല്‍ പിന്നെ ഇത്തിരി പഠിപ്പ് അത് എനിക്ക് വേണ്ടിയല്ല കേട്ടോ. എന്റെ നിര്മാതാവിനെയും സംവിധായികയെയും ഒന്ന് കണ്ണ് പൊട്ടിക്കാന്‍ പഠിപ്പില്‍ വായനക്ക് ഒച്ച കൂടിയാല്‍ തന്ത പടി ഒന്ന് കണ്ണ് ഇളക്കി നോക്കും എന്താ ശുഷ്‌കാന്തി എന്ന നിലയില്‍ ഹും ഒച്ചയൊക്കെ കേട്ടാല്‍ തോന്നും നീ പ്രോഗ്രസ്സ് കാര്‍ഡില്‍ ഫുള്‍ മാര്‍ക്കും കൊണ്ടാണല്ലോ കേറി വരുന്നത് എന്ന ഒരു കുശു കുശുപ്പും. നമ്മള്‍ ഇതൊക്കെ എത്ര കേട്ടതാ എന്ന മട്ടില്‍ വായന തുടര്‍ന്ന് കൊണ്ടേയിരിക്കും.

Advertisement



പഴം പുരാണം പറഞ്ഞു ഇരുന്നാല്‍ നാളെ കഫീല്‍ ചോദിക്കും എന്താടാ നിന്റെ കണ്ണൊക്കെ കുഴിഞ്ഞു പോയത് എന്ന്. എന്നങ്ങാനും ചോദിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്ന സത്യം അറിയുന്നത് കൊണ്ട് ആ ചോദ്യം ഉണ്ടാകില്ല ഉണ്ടായാല്‍ പുതിയ ഫിറ്റ് എ സി /റൂമില്‍ ഏത്തും അത് വേറെ കാര്യം.

തോണി തോഴഞ്ഞു തോഴഞ്ഞു നേരം വെളുക്കാന്‍ ആയി, നാട്ടില്‍ മാത്രമേ പട്ടി ഒള്ളൂ എന്ന് ആരും ധരിക്കേണ്ട റൂമിന്റെ തൊട്ടടുത്ത് നിന്നും ഏതോ ഒരു പട്ടി പനിയും കൊരയും വന്നപോലെ കൊരക്കുന്നുണ്ട്. ആ വല്ല ബംഗാളിയും അത് വഴി പോയിട്ടുണ്ടാകും കല്ലി വല്ലി ചോടോ യാര്‍.. ഞാന്‍ എന്നോട് തന്നെ കല്‍പ്പിച്ചു.. എന്ന പിന്നെ ഞാന്‍ അങ്ങോട്ട് ഒരു മിനുട്ട് ഇപ്പ വരാം ഉറക്കം വിളിക്കുന്നു.. ഗ്ഹാ ഗ്ഹാ ആവി അവീ..

 130 total views,  1 views today

Advertisement



Advertisement
Entertainment4 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health9 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology26 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment49 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history1 hour ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

Entertainment2 hours ago

പ്രിയപ്പെട്ട അച്ഛന്മാര്ക്ക്, ഒരടിയും നിസാരമല്ല, നിങ്ങളുടെ പെണ്മക്കൾ ആണ് ! നടി ജുവൽ മേരിയുടെ പോസ്റ്റ്

Entertainment3 hours ago

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment3 hours ago

കേരള പോലീസിനെതിരെ അർച്ചന കവി

Entertainment4 hours ago

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

article4 hours ago

കല്യാണം / ലിവിങ് ടുഗതർ ഒക്കെ ആവുന്നതിനു മുൻപ് പെൺകുട്ടികൾ രണ്ട് സെന്റ് എങ്കിലും ഉള്ള ഒരു വീട് വയ്ക്കണം

Space5 hours ago

അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment49 mins ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment19 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement