പഴയ ടയറുകള്‍ കൊണ്ട് ഇങ്ങനെയും വീട് അലങ്കരിക്കാം …

486

1557651_873160216068974_4588270713229373430_n

ഉപയോഗ ശൂന്യമായ ടയറുകള്‍ നാം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഈ ടയറുകള്‍ കൊണ്ട് പല വിതത്തിലുള്ള ഉപയോഗങ്ങളും അല്പം മിനക്കെട്ടാല്‍ നമുക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

പഴയ ടയറുകള്‍ മുറിച്ചെടുത്ത് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ കുട്ടകള്‍ നിര്‍മ്മിക്കുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളതില്‍ പ്രധാന ഉപയോഗം. അത് മാത്രമല്ല ഇനിയും ഒരുപാട് തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയും.

സാധാരണ വീടുകളില്‍ നിന്നും ഇത്തരം പഴയ സാധങ്ങള്‍ കളയാറാണ് പതിവ്. എന്നാല്‍ വീടുകളില്‍ അലങ്കരിക്കാന്‍ ഇത്തരം സാധനങ്ങള്‍ കൊണ്ട് സാധിക്കും.

ഈ പഴയ ടയറുകള്‍ രൂപം മാറ്റി വെച്ചിരിക്കുന്നത് കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും തീര്‍ച്ച. ഒന്ന് കണ്ടു നോക്കൂ …

10931142 873159639402365 4691331315331553488 n

1503250 873159766069019 8850179555944254703 n

1557651 873160216068974 4588270713229373430 n

1557651 873160352735627 5883203021218157859 n

10372540 873160286068967 8011466485276091710 n

10407652 873160409402288 9117006970068464599 n

10422364 873160059402323 441460254873080026 n

10423630 873160449402284 8381117639114256664 n

10433078 873160366068959 4208286184727045906 n

10502499 873160386068957 7859772516458014038 n

10646790 873159676069028 1546320000918789543 n

10704121 873160152735647 1007599294734561418 n

10806497 873160432735619 4064772275191822543 n

10922746 873160326068963 5517673544425860731 n

10926409 873160019402327 2204997970929529276 n

10931636 873160039402325 4955761885087061944 o

10934008 873160089402320 7323473438544221140 n

10934029 873160249402304 5582680613925367666 n

10934036 873160192735643 8118740443458753902 n

10940503 873160486068947 1764114835757291661 n

10941145 873159716069024 6731679639274028090 n