willie-murphy

 

215 പൗണ്ട് ടെഡ് ലിഫ്റ്റ്‌ ചെയ്ത ഈ ബോഡി ബില്‍ഡറുടെ പ്രായം എത്രയാണെന്ന് അറിയാമോ ? 77 …

ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സ്വദേശിയായ ഈ വൃദ്ധ നിങ്ങള്‍ക്ക് ഒരു പ്രചോദനം തന്നെയാണ് …

വീഡിയോ കണ്ടു നോക്കൂ …

 

You May Also Like

മ്യാൻമാറും ആങ് സാൻ സൂ കീയും ജനാധിപത്യവും; ഇതെല്ലാം കണ്ടു കരയുന്ന ബുദ്ധനും

മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്

മന്‍മോഹന്‍സിംഗ്‌ ആത്മകഥ എഴുതുന്നു…

2008ല്‍ അദ്ദേഹം ആരംഭിച്ച പുസ്തക രചന, പ്രധാനമന്ത്രിയായിരുന്ന കാലത്തുള്ള തന്റെ അനുഭവങ്ങള്‍ മുതല്‍, തന്റെ ജീവിത യാത്ര വരെ അതില്‍ കുറിക്കുന്നു.

അമറും അക്ബറും അന്തോണിയും പിന്നെ നാദിര്‍ഷയും

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്‍റെ രസകരമായ വിശേഷങ്ങള്‍

ഒട്ടക ജീവിതം – ഹാറൂണിന്‍റെയും അലിയുടെയും കഥ !!

ഹാറൂണിന്റെ ഒട്ടക ജീവിതം വായിക്കുന്നതിനു മുമ്പ് ഹാറൂണിനെ ഒന്ന് പരിചയപ്പെടാം. ഗള്‍ഫ് ഒരേ സമയം സമ്പന്നതയുടെയും ദാരിദ്രത്തിന്റെയും ചതിയുടെയും ആഡംബരത്തിന്റെയും ലോകമാണ്. അങ്ങിനെ ഒരു ചതിയുടെ ഇരയാണ് ഹാറൂണ്‍. നാട്ടില്‍ അമ്മയും അനുജത്തിയും സഹോദരനുമടങ്ങുന്ന കുടുംമ്പം ,പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ഹാറൂണ്‍ തുടര്‍ന്നു പഠിക്കാനല്ല പോയത് , കൂട്ടുകാരനുമൊത്ത് പെയിന്റിഗ് ചെയ്യാനും നാടന്‍ ജോലികള്‍ക്കുമായിരുന്നു .അന്നന്നു കിട്ടുന്ന ചെറിയ വരുമാനത്തില്‍ സന്തോഷത്തോടെയും പരിഭവത്തോടെയും ആ ചെറിയ കുടുംമ്പം കഴിഞ്ഞു വന്നു ,അതിനിടക്കാണ് സഹോദരിയുടെയും ജീവിത യാത്രയില്‍ കണ്ടുമുട്ടി പിന്നെ പ്രണയത്തിലേക്ക് നീങ്ങിയ ഹാറൂണിന്റെയും വിവാഹവും നടക്കുന്നത് ..സഹോദരിയുടെ വിവാഹം വരുത്തിവെച്ച വന്‍ സാമ്പത്തിക ബാദ്ധ്യതയില്‍ നിന്നും കരകയറാനാണ് പലരെയും പോലെ ഹാറൂണിന്റെ കിനാവുകളിലും എണ്ണപ്പാടവും കടുന്നു വരുന്നത് . അങ്ങിനെയാണ് കൊല്ലം ജില്ലയില്‍ നിന്നും ,ഭാര്യയുടെ അവശേഷിക്കുന്ന സ്വര്‍ണ്ണവും വിറ്റ് ഒരു പരിചയക്കാരന്റെ കയ്യില്‍ നിന്നും അറുപതിനായിരം രൂപക്ക് വിസ വാങ്ങുന്നതും റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതും ,ഗള്‍ഫിലെ ‘സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാനാവാന്‍ പുറപ്പെട്ട ഹാറൂണ്‍ പ ക്ഷെ എത്തിപ്പെട്ടത് 1500 കിലോമീറ്റര്‍ അകലെയുള്ള ഒരു മസ്രയില്‍ ആയിരുന്നു