പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം.!

  154

  Untitled-1

  ചോരയുടെ നിറം ചുവപ്പാണ് എന്ന് പാകിസ്ഥാനും പഠിക്കുന്നു.!പാകിസ്ഥാനില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ എട്ടു മരണം.

  മനുഷ്യജീവന്‍റെ വില എന്താണ് എന്ന് പാകിസ്ഥാന്‍ പഠിച്ചു.

  പാക്കിസ്ഥാനിലെ ലാഹോര്‍ പച്ചക്കറി ചന്തയില്‍ നിന്നും ക്വെറ്റയിലേയ്ക്ക് പോകുന്ന സ്വകാര്യ ബസ്‌  രണ്ട് തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയും പിന്നീട് വെടി വയ്ക്കുകയും ആയിരുന്നു. ആക്രമണത്തില്‍ എട്ട് ഷിയാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. ഒരാളുടെ നില ഗുരുതരമായ് തുടരുന്നു.

  ലഷ്‌കര്‍ഇജാങ്‌വി എന്ന സംഘടനയാണ് ആക്രമണത്തിന് പിറകിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

   

  Advertisements