Untitled-1

ചോരയുടെ നിറം ചുവപ്പാണ് എന്ന് പാകിസ്ഥാനും പഠിക്കുന്നു.!പാകിസ്ഥാനില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ എട്ടു മരണം.

മനുഷ്യജീവന്‍റെ വില എന്താണ് എന്ന് പാകിസ്ഥാന്‍ പഠിച്ചു.

പാക്കിസ്ഥാനിലെ ലാഹോര്‍ പച്ചക്കറി ചന്തയില്‍ നിന്നും ക്വെറ്റയിലേയ്ക്ക് പോകുന്ന സ്വകാര്യ ബസ്‌  രണ്ട് തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയും പിന്നീട് വെടി വയ്ക്കുകയും ആയിരുന്നു. ആക്രമണത്തില്‍ എട്ട് ഷിയാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. ഒരാളുടെ നില ഗുരുതരമായ് തുടരുന്നു.

ലഷ്‌കര്‍ഇജാങ്‌വി എന്ന സംഘടനയാണ് ആക്രമണത്തിന് പിറകിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

You May Also Like

തൊണ്ട വേദനയ്ക്ക് ഇംഗ്ലീഷില്‍ എന്ത് പറയാം; മൂക്ക് ചീറ്റുന്നതിനു എന്ത് പറയാം ?

ചില കാര്യങ്ങള്‍ പറയുവാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ നമ്മളും ഉപയോഗിക്കണം. അല്ലെങ്കില്‍ മലയാളത്തില്‍ “ഭക്ഷണം കഴിച്ചു” എന്നതിന് പകരം “ഭക്ഷണം ഭുജിച്ചു” എന്ന് പറയുന്ന അവസ്ഥയാവും.

സംസാരം ആരോഗ്യത്തിനു ഹാനികരം…!!

സോഷ്യല്‍ മീഡിയ എത്രയെത്ര നല്ല കാര്യങ്ങള്‍ക്കു ഉപയോഗിക്കാം.! എന്നെന്നോ ഓര്‍മ്മയില്‍ മറഞ്ഞ പ്രിയ സുഹൃത്തിനെ, ഒന്നാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച സഹപാഠിയെ, പഴയ പി.ജി. ഹോസ്റ്റലിലെ റൂംമേറ്റ്‌സിനെ കണ്ടെത്തി പിടിച്ചതിന്റെ ആഹ്ലാദം ഉണ്ട് സൈബര്‍ സ്‌പേസില്‍…

മൊബൈല്‍ ഫോണില്ലാത്ത ചില മലയാളികള്‍; മൊബൈലല്ല മാറേണ്ടത് മനോഭാവമെന്ന് ഡോ. അച്യുത് ശങ്കര്‍

മൊബൈല്‍ഫോണ്‍ നിത്യജീവിതത്തിന് അത്യാന്താപേക്ഷിതമായി നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഡോ. അച്യുത്ശങ്കറിന്റെ കാര്യത്തില്‍മാത്രം ഇതു ബാധകമായിട്ടില്ല. ഔദ്യോഗികരംഗത്ത് ഏറെ തിരക്കുകളുള്ളയാളാണ് അദ്ദേഹം. ദേശത്തും വിദേശത്തുമുള്ള സര്‍വ്വകലാശാലകളില്‍ അദ്ധ്യാപനവും ഗവേഷണവും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷകഗൈഡായി പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം ചുമതലകള്‍ ഭംഗിയായി നിറവേറ്റു. ”ഇടയ്ക്കിടെ ചില തമാശ

കുരങ്ങന്മാര്‍ മനുഷ്യനെ എടുത്തു വളര്‍ത്തി ?

ഇത് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ ഒരു ഹോളിവുഡ് പടം മാതിരി തോന്നും. യു കെ യിലെ ബ്രാഡ് ഫോര്‍ഡ് സ്വദേശിനിയായ മരിന ചാപ്മാന്‍ എന്ന അമ്മുമ്മയാണ് ഈ കഥയുമായി രംഗത്ത് വന്നിട്ടുള്ളത്.