പാകിസ്ഥാന്‍റെ നെഞ്ചത്ത് പൊങ്കാലയിടുന്ന ഒരു ഇന്ത്യന്‍ പരസ്യം.! ജയ് ഹിന്ദ്‌.!

202

ഈ പരസ്യം നമ്മള്‍ ഇന്ത്യക്കാരെ കോരി തരിപ്പിക്കും..! കാരണം ഇതു നമ്മുടെ പരസ്യാണ്..നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പാകിസ്ഥാന്‍റെ നെഞ്ചത്ത് പൊങ്കാലയിടുന്ന ഒരു ഇന്ത്യന്‍ പരസ്യം.!

ഫെബ്രുവരി 14ന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായിയാണ് ഈ ഇന്ത്യ-പാകിസ്ഥാന്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം 16ന് പാകിസ്ഥാന് എതിരെയാണ്.

പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യയെ 5 തവണ നേരിട്ടിട്ടുണ്ട്. ഓരോ തവണയും ഇന്ത്യ പാകിസ്ഥാനെ ശക്തമായി മൂക്ക് കുത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയോട് കളിച്ച ലോകകപ്പ്‌ മത്സരങ്ങളില്‍ ഒന്നും ജയിക്കാന്‍ പാകിസ്ഥാന് ഒരു കാലത്തും സാധിച്ചിട്ടില്ല.

ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ലോകകപ്പ്‌ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്പോര്‍ട്സ് ഈ പരസ്യം രൂപപ്പെടുത്തിയിരിക്കുന്നത്..ശേഷം കാഴ്ചയില്‍…