പാകിസ്ഥാന്‍ തീവണ്ടികളെ വച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേ , അതിഗംഭീരം : വീഡിയോ

162

indian-railway

പാകിസ്ഥാനിലെ ട്രെയിനുകളുടെ അവസ്ഥ പരിതാപകകരമാണ്..! അതൊക്കെ വച്ച് നോക്കുമ്പോള്‍ നമ്മുടെ റെയില്‍വേയും ട്രെയിനുകളും അതി ഗംഭീരം എന്ന് തന്നെ പറയേണ്ടി വരും. ഇവിടത്തെ സൗകര്യങ്ങളെ നാം എഴുന്നേറ്റ് നിന്ന് തൊഴും…അല്ല അവയെ തൊട്ട് കണ്ണില്‍ വയ്ക്കും..അത്ര മഹാനീയമാണ് ഇന്ത്യന്‍ റെയില്‍വേ എന്ന് നമ്മുക്ക് തോന്നി പോകും.!

നമ്മുടെ തീവണ്ടികളും അവ കാത്ത് സൂക്ഷിക്കുന്ന പാരമ്പര്യവും എത്ര മഹാനീയമാണ് എന്ന് അറിയാന്‍ നമ്മള്‍ പാകിസ്ഥാന്‍ റെയില്‍വേ ഒന്ന് കാണണം…ഇതാ, ഒന്ന് കണ്ടു നോക്കു…