പാകിസ്ഥാന്‍ തീവ്രവാദികളെ തിരയുന്നു, കിട്ടിയ രണ്ടുപേരെ തൂക്കികൊന്നു.!

  244

  th (2)

  അവസാനം പാകിസ്ഥാന്‍ ചില പാഠങ്ങള്‍ പഠിക്കുന്നു…അതുകൊണ്ട് തന്നെയാണ് പെഷ്വാറില്‍ മിലട്ടറി സ്കൂളില്‍ ഭീകരര്‍ നടത്തിയ നരനായാട്ടിനു പകരം വീട്ടാന്‍ ഇപ്പോള്‍ പാകിസ്ഥാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 48 മണിക്കൂര്‍ കൊണ്ട് 3000 ഭീകരരെ വധിക്കും എന്ന് പാകിസ്ഥാന്‍ പ്രഖ്യാപ്പിച്ചിരുന്നു. അതിനു തൊട്ട് പിന്നാലെ ഇതാ പാകിസ്ഥാന്‍  രണ്ട് തീവ്രവാദികളെ തൂക്കിക്കൊന്നിരിക്കുന്നു.!

  ഡോ. ഉസ്മാന്‍, അര്‍ഷാദ് മുഹമ്മൂദ് എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. റാവല്‍പിണ്ടി ആര്‍മി ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമണക്കേസിലെ പ്രതിയാണ് ഉസ്മാന്‍. മുന്‍ പ്രസിഡന്റ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് അര്‍ഷാദ്.

   

   

  Advertisements