പാടി അഭിനയിക്കുന്നെങ്കില്‍ ഇങ്ങനെ പാടണം, ഇങ്ങനെ അഭിനയിക്കണം !!!

192

plug_ears

ഈ വിഡിയോ ഇപ്പോള്‍ വാട്സ് ആപ്പില്‍ തരംഗം സൃഷ്ട്ടിക്കുവാണ്. ഇതിലെ താരം ആര്,എന്ത്, എന്ന് ഒന്നും ഐഡിയ ഇല്ലെങ്കിലും, ഇദ്ദേഹത്തിന്റെ പാട്ടും അഭിനയവും ഹിറ്റായി മാറി കഴിഞ്ഞു.

യേശുദാസ് പാടി ഹിറ്റ്‌ ആക്കിയ “ഈ ലതികകള്‍” എന്ന ഗാനം ഈ മിടുക്കന്‍ തകര്‍ത്ത് പാടി അഭിനയിക്കുകയാണ്,ഒന്ന് കണ്ടുനോക്കു ഈ മിടുക്കന്റെ ഹിറ്റ് പ്രകടനം…