Twitter-Musica-Canciones-Robotania

ഇനി ട്വിറ്ററിലൂടെയും പട്ടു കേള്‍ക്കാം …സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷനുമായി ട്വിറ്റര്‍.
സ്മാര്‍ട്ട് ഫോണില്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് സംഗീതം ആസ്വദിക്കാനുള്ള പ്രത്യേക ആപ്ലളിക്കേഷന്‍ ട്വിറ്റര്‍ അവതരിപ്പിച്ചത്. സൗണ്ട്ക്ലൗഡുമായി സഹകരിച്ചാണ് ട്വിറ്റര്‍ ഉപഭോക്താക്കളിലേക്ക് സംഗീതം എത്തിക്കുന്നത്.

സൗണ്ട് ക്ലൗഡ് തയ്യാറാക്കിയ ഓഡിയോ കാര്‍ഡ് എന്ന സേവനം വഴിയാകും ഇത് നടപ്പിലാവുക. ഇതിലൂടെ ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പാട്ടുകള്‍ തിരയാനും കേള്‍ക്കാനുമാകും. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയോ, തിരയുകയോ ചെയ്യുമ്പോഴെല്ലാം പാട്ട് കേള്‍ക്കാന്‍ സാധിക്കും എന്നതും പ്രത്യേകതയാണ്. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍  കുറച്ച് ആളുകളുലേക്കും ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്കും ഈ സേവനം എത്തിക്കാനാണ് ട്വിറ്ററിന്റെ തീരുമാനം.

ഇന്‍ പാട്ട് കേട്ടുകൊണ്ട് ട്വീറ്റ് ചെയ്യൂ …

You May Also Like

നാല് ലക്ഷം രൂപയുടെ ലംബോര്‍ഗിനി ഫോണ്‍ വിപണിയില്‍ : ഇതാണ് മോനേ ഫോണ്‍

ആഡംബരം എന്ന് പറയുമ്പോള്‍ ഇതൊക്കെയാണ് ആഡംബരം. കാറുകളില്‍ മാത്രമല്ല, മൊബൈല്‍ ഫോണിലും ആഡംബരത്തിന്റെ അവസാന വാക്കായി എത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനി.

15,000 മുതല്‍ 20,000 വരെ രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന ഏറ്റവും നല്ല സ്മാര്‍ട്ട്‌ ഫോണുകള്‍

15,000 മുതല്‍ 20,000 വരെ രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന ഏറ്റവും നല്ല സ്മാര്‍ട്ട്‌ ഫോണുകള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

നൂറ് കോടി വിലയുള്ള ഒരു ആപ്പില്‍ ഐഫോണ്‍ – ഇതാണ് മോനേ മൊബൈല്‍…!!

സ്റ്റുവര്‍ട്ട് ഹ്യൂഗസ് ഡിസൈന്‍ ചെയ്ത ഐഫോണ്‍ 5 ബ്ലാക്ക് ഡയമണ്ട് എഡിഷന്‍ ഫോണ്‍ ആണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. 100 കോടിയില്‍ കൂടുതല്‍ വില മതിക്കുന്ന ഈ ഫോണാണ് ഇന്ന് ലോകത്തിലെ ഏറ്റവും വില കൂടിയ ഫോണായി കരുതപ്പെടുന്നത്.

ഇതു മാത്രമാണോ പ്രശ്നം?

ഈ സംശയം എന്‍റെ മാത്രം സംശയമാണെന് തോന്നുന്നില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അലയുന്നവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും,