ഇതൊരു കിടിലന്‍ ഷോര്‍ട്ട് ഫിലിം തന്നെ. കണ്ടു നോക്കുക. മലയാളത്തില്‍ ഇങ്ങിനെ ഒരു ഷോര്‍ട്ട് ഫിലിം ആദ്യം ആണെന്ന് പറയേണ്ടി വരും.

 

You May Also Like

സ്കൈപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്ന നായകള്‍; യുട്യൂബ് വൈറല്‍ വീഡിയോ

ഇന്ന് വീഡിയോ ചാറ്റിംഗിനായി ലോകത്തില്‍ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് സ്കൈപ്പ്. ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ഇതിനെ മറികടക്കുവാന്‍ നോക്കുന്നുണ്ടെങ്കിലും സ്കൈപ്പ് തന്നെയാണ് പുലി. സ്കൈപ്പ് ഒരു സംഭവമാണെന്ന് നായകള്‍ വരെ സമ്മതിച്ചു തരുന്ന കാലമാണിത് എന്ന് മനസിലാക്കുമ്പോള്‍ ആണ് നമുക്ക് കൂടുതല്‍ സന്തോഷം വരിക. സ്കൈപ്പില്‍ പരസ്പരം വീഡിയോ ചാറ്റ് ചെയ്യുന്ന രണ്ടു നായകളെ കാണൂ.

ഇന്‍വേര്‍സ് – ഷോര്‍ട്ട് ഫിലിം

ശ്രീരാജ് രവീന്ദ്രന്‍ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്‍റെ സംഗീതം വിനയ് ജോണ്‍ കൈകാര്യം ചെയ്യുന്നു. നഗരത്തിന്റെ തിരക്കുകളിലെ സാധാരണക്കാരുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയോരുക്കിയ ഈ ഷോര്‍ട്ട് ഫിലിം കാണാന്‍ മറക്കരുത്.

ഈ ഷോര്‍ട്ട് ഫിലിം നിങ്ങളെ ചിരിപ്പിക്കും – സര്‍ ലഡ്ഡു

താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും പ്രമേയം ആക്കിയ ഷോര്‍ട്ട് ഫിലിം നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും

അതേ കാരണത്താല്‍ – ഒരു ഡി എസ് എല്‍ ആര്‍ ഷോര്‍ട്ട് ഫിലിം

അഞ്ചു മിനിറ്റിനുള്ളില്‍ കുറച്ചു ഉറുമ്പുകളെ കഥാ പാത്രമാക്കി ‘പേറ്റന്റ് ‘ എന്നൊരു ഷോര്‍ട്ട് ഫിലിമും ചെരുപ്പിനെയും ഷൂവിനെയും കഥാ പാത്രങ്ങളാക്കി ഇന്ത്യയില്‍ ആദ്യമായി സ്‌റ്റോപ്പ് മോഷന്‍ എന്ന സാങ്കെതികത്ത്വത്തിലൂടെ ‘ സ്റ്റില്‍ എലൈവ് ‘ എന്നൊരു ഷോര്‍ട്ട് ഫിലിമും തയ്യാറാക്കിയ ജീവജ് രവീന്ദ്രന്‍ എന്നൊരു ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനെയും കൃത്യം ഒരു വര്ഷം മുന്‍പ് ഈ മാധ്യമത്തിലൂടെ അവതരിപ്പിച്ചിരുന്നത് പ്രിയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും.