fbpx
Connect with us

പാറ്റ ഗുളിക – കഥ

അയല്‍പക്കത്തെ വീട്ടിലെ ജാനൂന്റെ കോഴികളെ കാണാന്‍ നല്ല ശേലുണ്ട്. ജാനൂന്റെ കോഴികളെ കാണാന്‍ മഴവില്ലെന്റെ കളര്‍ ആണെന്നാ എന്റെ മോന്‍ പറയുന്നേ. ഇത് പോലത്തെ കോഴികളെ എനിക്ക് കിട്ടീല്ലല്ലോ ‘അള്ളാ’എന്ന് മനസ്സില്‍ ഓര്‍ത്ത് നസീമ ജാനുവിനെ വിളിച്ചു,,

 154 total views

Published

on

അയല്‍പക്കത്തെ വീട്ടിലെ ജാനൂന്റെ കോഴികളെ കാണാന്‍ നല്ല ശേലുണ്ട്. ജാനൂന്റെ കോഴികളെ കാണാന്‍ മഴവില്ലെന്റെ കളര്‍ ആണെന്നാ എന്റെ മോന്‍ പറയുന്നേ. ഇത് പോലത്തെ കോഴികളെ എനിക്ക് കിട്ടീല്ലല്ലോ ‘അള്ളാ’എന്ന് മനസ്സില്‍ ഓര്‍ത്ത് നസീമ ജാനുവിനെ വിളിച്ചു,,

‘എടീ ജാനൂ’

ജാനൂ കേട്ടില്ല എന്ന് തോന്നുന്നു. ഇവള്‍ എവിടെ പോയി കിടക്കുവാ.. നസീമ മനസ്സില്‍ ഓര്‍ത്തു…
നസീമ ഒന്നുകൂടി വിളിച്ചു ‘എടി ജാനുവേ’…..
‘എന്തോ’……
അയാല്‍ പക്കത്തെ വീട്ടിലെ വീട്ടമ്മ വിളി കേട്ടു..
‘എന്താ നസീത്താ വിളിച്ചേ’..
അപ്പോള്‍ നസീമ പറഞ്ഞു ‘സന്ധ്യാ ആയിട്ടും നിന്റെ കോഴികള്‍ കൂട്ടില്‍ കേറിയില്ലല്ലോടി ജാനൂ ….
‘എന്ത് ചെയ്യാന ഇത്താ… കോഴികള്‍ക്ക് ഇവിടുത്തെ അതിയാന്റെ സ്വഭാവമാ പാതിരാത്രി ആയാലും കൂട്ടില്‍ കേറില്ല’….
ജാനൂ മറുപടി പറഞ്ഞു…
ഇത് കേട്ടാ നസീമക്ക് ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു….
‘ഉം’ നസീമ ഒന്ന് മൂളിക്കൊണ്ട് പറഞ്ഞു
‘നീ ആ കോഴികളെ പിടിച്ച് കൂട്ടില്‍ കേറ്റ്, കള്ളന്മാര് ഉള്ള കാലമാ’…
‘ശരി ഇത്താ ഞാന്‍ ഇപ്പൊ തന്നെ കോഴിയെ കൂട്ടില്‍ അടച്ചെക്കാം’ ഇത്രയും പറഞ്ഞ് ജാനൂ കോഴിയെ കൂട്ടില്‍ അടക്കാന്‍ പോയി…

കള്ളന്റെ കാര്യം പറഞ്ഞപ്പോഴാ നസീമ വേറെ ഒരു കാര്യം ഓര്‍ത്തത് ‘ഇന്നലെ നജീബിക്ക വാങ്ങി കൊണ്ട് വന്ന അഞ്ചര പവന്‍ കരിമണി മാല ലോക്കറില്‍ എടുത്തു വച്ചില്ല’ നസീമ അകത്തേക്ക് ഓടി… അകത്തു ചെന്ന നസീമ സ്വര്‍ണമാല കയ്യിലെടുത്ത് കൊണ്ട് പറഞ്ഞ്.
‘ഈ ഇക്കാക്ക് സ്വര്‍ണപ്പണി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല’ ഇക്കാക്ക് സെന്‍സില്ല, സെന്‍സിബിലിറ്റി ഇല്ലാ…മമ്മൂക്കയുടെ ഒരു പടത്തിലെ ഡയലോഗ് പറഞ്ഞ് കൊണ്ട് നസീമ മാല എടുത്ത് ലോക്കറില്‍ വച്ചു പൂട്ടി……
ട്രിംഗ്….. ട്രിംഗ്… കോളിംഗ് ബെല്‍ അടിച്ചു… നസീമ സമയം നോക്കിക്കൊണ്ട് പറഞ്ഞു
‘പടച്ചോനെ’… ഇക്ക വരാന്‍ സമയമായോ? നസീമ വാതില്‍ തുറക്കാന്‍ നടന്നു….
വാതില്‍ തുറന്നു…

‘എന്താ ഇക്ക ഇത്ര താമസിച്ചേ.’ എന്താ ഇക്ക ഈ പൊതിയില്‍’ നസീമയുടെ ചോദ്യം കേട്ടു നജീബിന് ദേഷ്യം വന്നെങ്കിലും മിണ്ടാതെ നജീബ് പറഞ്ഞു ‘നീ എനിക്ക് ഒരു മുണ്ട് എടുത്ത് തന്നെ’ ‘ഞാനൊന്ന് ഡ്രസ് മാറ്റട്ടെ
‘ ഉം ‘ നസീമ മൂളിക്കൊണ്ട് മുണ്ട് എടുക്കാന്‍ റൂമിലേക്ക് പോയി..
മുണ്ടുമായി തിരിച്ചു വന്ന നസീമ നജീബിനോട് ചോദിച്ചു… ‘ എന്താ ഇക്ക ഈ പൊതിയില്‍’ നജീബ് പൊതിയെ പറ്റി ഒന്നും പറയാതെ ‘കുട്ടി ഉറങ്ങിയോടി നസീ’ എന്ന് ചോദിച്ചു..
‘അവന്‍ നേരത്തെ ഉറങ്ങി ഇക്കാ’ അവനു ചെറുതായി പനിയും ജലദോഷവുമുണ്ട്’നസീമയുടെ പറച്ചില്‍ കേട്ട് നജീബിന് ദേഷ്യം വന്നു ‘ നീ ആശുപത്രിയില്‍ പോയില്ലെടി’ കടുത്ത സ്വരത്തില്‍ നജീ പറയുന്നത് കേട്ട നസീമയുടെ മുഖം വാടി ‘ആശുപത്രിയില്‍ പോയി ഇക്കാ’,, ഇക്കനോട് പറഞ്ഞിട്ടാണല്ലോ പോയത് ‘ നസീമ പറഞ്ഞു ‘
‘ ഉം ‘ നജീബ് ഇരുത്തി ഒന്ന് മൂളി..

Advertisement

ടെയിനിംഗ് ടെബിളില്‍ നജീബ് കൊണ്ട് വച്ച പൊതിയിരിക്കുന്നത് കണ്ടു നസീമ ചോദിച്ചു..
‘ഇതെന്താക്ക ഈ പൊതിയില്‍.’
നസീമയുടെ ചോദ്യം കേട്ട് നജീബ് അവളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി

‘പറയാന്‍ പറ്റുന്നതാണെങ്കില്‍ പറയ് ഇക്ക’
‘ഉം ‘ നജീബ് ഒന്ന് മൂളികൊണ്ട് പറഞ്ഞു….
‘ഇതൊരു സ്വര്‍ണ ബിസ്‌ക്കെറ്റ് ആണെടി’ കടയിലെ മുതലാളി സൂക്ഷിക്കാന്‍ തന്നു വിട്ടതാണ്’ നീ ഇതൊന്നു സൂക്ഷിച്ചു വച്ചേ.. ലോക്കറില്‍ വക്കണ്ടാ എന്നാ മുന്നറിയിപ്പും കൊടുത്തു..
‘ശരി ഇക്കാ’ നസീമ പൊതിയും വാങ്ങി അടുക്കളയിലേക്കു പോയി..
അടുക്കളയില്‍ ചെന്ന് ഹോര്‍ലിക്‌സിന്റെ ടിന്‍ എടുത്ത് അതില്‍ ഇട്ടു വച്ചു..
‘മോനൂട്ടന് കഴിക്കാന്‍ ഹോര്‍ലിക്‌സ് വാങ്ങിയത് വാങ്ങിയത് നന്നായി’ എന്ന് മനസ്സില്‍ വിചാരിച്ച് നസീമ അത്താഴം കഴിക്കാനുള്ള ഭക്ഷണം എടുത്ത് വച്ച് നജീബിനെ വിളിച്ചു ..

‘ഇക്കാ’……. ചോറ് വിളമ്പിവച്ചൂ കഴിക്കാന്‍ വാ ‘……

ഹാ വരുന്നെടി… നജീബ് വിളിച്ചു പറഞ്ഞു ചോറുണ്ണാന്‍ ടേബിളില്‍ ചെന്ന്
രണ്ടു പേരും ചോറുണ്ട് കൈ കഴുകി കുറച്ചു നേരം വിശ്രമിച്ചു…
‘ നീ ഉറങ്ങുന്നില്ലെടി നസീ’ നജീബ് ചോദിച്ചു
‘ഇക്ക കിന്നോക്കാ’… എനിക്ക് അടുക്കളയില്‍ കുറച്ചു കൂടി പണിയുണ്ട്.
‘ഉം ശരി’ എന്നും പറഞ്ഞു നജീ ബെഡ് റൂമിലേക്ക് പോയി…
കുറച്ചു കഴിഞ്ഞു അടുക്കളയിലെ പണിയും കഴിഞ്ഞു നസീമ ഉറങ്ങാന്‍ ബെഡ് റൂമിലേക്ക് പോയി..

Advertisement

എന്തോ ഒരു വലിയ ശബ്ദം കേട്ടാണ് നസീമയും നജീബും ചാടി എണിക്കുന്നത്
രണ്ടും പേരും റൂമില്‍ നിന്നു പുറത്തേക്കു വന്നു നോക്കുമ്പോള്‍ അടുക്കളയില്‍ കള്ളന്‍ കേറി എന്ന് മനസിലായി

‘കള്ളന്‍ ‘ കള്ളന്‍’ എന്ന് നസീമ ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ കള്ളന് കാര്യം മനസിലായി.. കള്ളന് കയ്യില്‍ കിട്ടിയ ടിന്നുമായി സ്ഥലം വിട്ടു
നജീബിന് പിന്നെയും സംശയം ‘നീ എവിടെയാ സ്വര്‍ണം വച്ചത്’
അടുക്കളയില്‍ ഒരു ഹോര്‍ലിക്‌സ് ടിന്നില്‍ എന്താ ഇക്ക’ നസീമ പറഞ്ഞു..
അപ്പോള്‍ നജീ പറഞ്ഞു ഇത്രയും കറക്റ്റ് ആയി അറിയാവുന്ന കള്ളനോ?…..
‘ഹും എന്തെങ്കിലും ആകട്ടെ’ എന്ന് പറഞ്ഞു നജീബ് സ്വര്‍ണ ബിസ്‌ക്കെറ്റ് ഉള്ള ടിന്‍ നോക്കി എടുക്കാന്‍ പറഞ്ഞു.. നസീമ ടിന്‍ എടുത്ത് കൊടുക്കുകയും ചെയ്തു..
അപ്പോള്‍ കള്ളന്‍ കൊണ്ട് പോയ ടിന്‍ നജീബ് പിന്നെയും നസീമയോട് ചോദിച്ചു..

‘അതോ കള്ളനെ ഞാന്‍ പറ്റിച്ചതാ….’ നസീമയുടെ പരിപാടി കേട്ട്

നജീബിന് കാര്യം മനസിലായില്ല..

Advertisement

‘നീ തെളിച്ചു പറയെടി നസീ’ അപ്പോള്‍ നസീമ പറഞ്ഞു..
‘ ഇക്ക തന്ന ആ സ്വര്‍ണമില്ലേ അത് ടിന്നില്‍ ആക്കുമ്പോള്‍ ജനലിന്റെ സൈഡില്‍ ഒരു ആളനക്കം പോലെ എനിക്ക് തോന്നി’ ഞാന്‍ കാര്യമായി എടുത്തില്ല..
അത് കൊണ്ട് ഒരു സേഫ്റ്റിക്ക് വേണ്ടി സ്വര്‍ണം ഇട്ടുവെച്ച ടിന്നിന് എനിക്ക് മാത്രം മനസിലാകുന്ന ഒരു അടയാളം ഇട്ട് കൂടെ കുറെ കാലി ടിന്‍ കൂടി വച്ചു.. അതിലൊരു ടിന്‍ ആണ് കള്ളന്‍ കൊണ്ട് പോയത്..
‘അപ്പോള്‍ കള്ളന്‍ കൊണ്ട് പോയ ടിന്നില്‍ എന്താടി നസീ’ നജീബ് ചോദിച്ചു..
‘പാറ്റ ഗുളിക ആണ് ഇക്കാ ‘ നജീബ് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു
‘പാവം കള്ളന്‍ ‘……….

 155 total views,  1 views today

Advertisement
food & health27 mins ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment40 mins ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment2 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment2 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge5 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment6 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment6 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment7 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment8 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment8 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment8 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment21 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »