new

പലസ്തീന്‍- ഇസ്രായേല്‍ എന്നാ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നാ റെക്കോര്‍ഡ്‌ മോഡിക്ക് സ്വന്തമാകാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്.

ഇന്ത്യന്‍ പ്രധാനമന്ത്രി ഉടന്‍ തന്നെ ഈ രണ്ടു രാജ്യങ്ങളും സന്ദര്‍ശിക്കുമെന്നും പുതിയ കരാറുകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്രയുടെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെറ്റയാഹുവുമായി മോഡി പുലര്‍ത്തുന്ന സൗഹൃദം തന്നെയാണ് ഈ യാത്രയുടെ ആധാരം.

ഇന്ത്യയില്‍ നിന്ന് മുന്പ് പല രാഷ്ട്രീയ നേതാക്കളും ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട് എങ്കിലും ഒരിക്കലും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അതിനു മുതിര്‍ന്നിട്ടില്ല. ഇപ്പോള്‍ മോഡി ഈ ദൌത്യം ഏറ്റെടുക്കുക വഴി മറ്റൊരു നേട്ടം എന്നാ നിലയ്ക്കാണ് മോഡി അനുകൂലികള്‍ ഈ സന്ദര്‍ശനത്തെ നോക്കി കാണുന്നത്.

 

You May Also Like

ഗ്യാസ് / അസിഡിറ്റി ഇവ എങ്ങിനെ കുറയ്ക്കാം

സമൂഹത്തില്‍ വായു കോപം (ഗ്യാസ് ട്രബിള്‍) ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടാകാത്ത മനുഷ്യര്‍ ചുരുക്കമാണ്.

ലാലേട്ടന്‍: സിനിമ ആഘോഷമാക്കിയ നടന്‍; മമ്മൂക്ക: സിനിമ പഠിച്ച നടന്‍ !

മലയാള സിനിമയെ ലോകത്തിന്റെ തന്നെ നെറുകയില്‍ എത്തിച്ച രണ്ടു മഹാനടന്മാര്‍ ആണ് മോഹന്‍ ലാലും മമ്മൂട്ടിയും.

സ്ത്രീധനം താ.. കല്യാണം കഴിക്കാന്‍ ചെലവുണ്ട്

സ്ത്രീധന കാര്യത്തില്‍ പുരുഷനേക്കാള്‍ ഏറെ സ്ത്രീയാണ് മുന്നിട്ടിറങ്ങുന്നതെന്ന് തോന്നുന്നു. തൊട്ടടുത്തവീട്ടില്‍ വാങ്ങിയതിനേക്കാള്‍ ഇരട്ടി തന്റെ വീട്ടില്‍ കൊണ്ടു വരണമെന്ന മത്സര ബുദ്ധിയാണ് ഓരോസ്ത്രീക്കും

മാനിയ (mania)

നമുക്ക് എന്ത് ചെയ്യാനും സംസാരിക്കാനും നല്ല മൂഡ്‌ ഉണ്ടായിരിക്കണം എന്നത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. മാനിയ എന്നത് മൂഡ്‌ ഡിസോര്‍ഡര്‍ (mood disorder ) എന്ന ഒരു മാനസിക സ്ഥിതിയുടെ ഭാഗമാണ്. സാധാരണ എന്തിനും ഒരു കുറഞ്ഞ അതിര്‍ത്തി, കൂടിയ അതിര്‍ത്തി, ഇതിനു രണ്ടും മദ്ധ്യേ ഉള്ള ഭാഗം, ഇങ്ങിനെ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. മാനസികവും ശാരീരികവും ആയ സുസ്ഥിതി നാം ഈ മദ്ധ്യേ ഉള്ള ഭാഗത്തായിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന ഒന്നാണ്. കുറഞ്ഞാലും കൂടിയാലും പ്രശ്നങ്ങള്‍ ആണെന്ന് ഇന്ന് പലര്‍ക്കും അറിയാം.