coke-milk-experiment01

ദാഹം മാറ്റാന്‍ കൊക്കക്കോളയെ ആശ്രയിക്കുന്നവരാണ് നമ്മള്‍ പുതുതലമുറ.കോക്ക് കുടിക്കതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥ.പാലു കുടിക്കാത്തവരായും ആരുമുണ്ടാകില്ല.ആരോഗ്യ ദായകമായ ഒരു പാനീയമാണ് പാലും. ഈ ആരോഗ്യ പാനീയവും ന്യുജനറേഷന്‍ പാനീയവും തമ്മില്‍ കല്‍ര്‍ത്തിയയാലോ? ഞെട്ടിപ്പിക്കുന്ന ആ റിസള്‍ട്ടായ്രിക്കും ഉണ്ടാകുക.

ഒരു കാര്യം ഓര്‍മിപ്പിക്കുന്നു.ഇനിയും കോള കുടിക്കണം എന്നുള്ളവര്‍ ദയവുചെയ്ത് ഈ വീഡിയോ കാണരുത്..!

You May Also Like

അങ്ങനെ ശ്വേത മേനോനും കിട്ടി എട്ടിന്റെ പണി : വീഡിയോ..

ശ്വേതയുടെ മകളെയും ഭര്‍ത്താവിനെയും ഒന്നും അവര്‍ വെറുതെ വിട്ടില്ല…

അച്ഛന്മാരായാല്‍ ഇങ്ങനെ വേണം…

മക്കള്‍ പല കാര്യങ്ങളും മാതാപിതാക്കളോട് ആവശ്യപ്പെടും. മാതാപിതാക്കളുടെ ഉത്തരം പലപ്പോഴും ഇല്ല എന്നായിരിക്കും. അങ്ങനെയുള്ള മാതാപിതാക്കള്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള വില്‍ പെബ്ബിള്‍ എന്ന അച്ഛനെ കണ്ടു പഠിക്കണം.

മദ്യപിക്കുന്ന സമയത്ത് നിങ്ങളുടെ മുഖം ചുവന്നാല്‍ “അപകടം”..!!!

ആല്‍ക്കഹോള്‍ അകത്തു ചെല്ലുമ്പോള്‍ രക്ത ധമനികളിലുണ്ടാകുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് ഇങ്ങനെ മുഖം ചുവക്കാന്‍ കാരണമാകുന്നത്

“താജ് മഹലിന് അടിയില്‍ ശിവക്ഷേത്രമുണ്ടോ..?” – ഇന്ത്യന്‍ ജനതയുടെ ദുരൂഹ സംശയങ്ങള്‍….

ഏറ്റവും പുതിയ ഗവേഷണത്തില്‍ ഗവേഷകര്‍ പറയുന്നത് താജ് മഹലിന് ഷാജഹാനെക്കള്‍ പ്രയമുണ്ടെന്നാണ്.