“പാവം നേഴ്സ്” – ഭൂമിയിലെ മാലാഖമാര്‍ക്ക് ഒരു സാന്ത്വനഗീതം..

426

Untitled-1

അപരിചിതത്ത്വം പോലും കാണിക്കാതെ സ്വന്തം അച്ഛനെ പോലെ അമ്മയെ പോലെ രോഗികളെ പരിചരിക്കുന്നവരാണ് ഭൂമിയിലെ മാലാഖമാര്‍ എന്നറിയപ്പെടുന്ന നഴ്‌സുമാര്‍…..

നഴ്‌സുമാര്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെ കുറിച്ച് അധികമാരും ചിന്തിക്കാത്ത രീതിയില്‍ ഒരു പാട്ടിലൂടെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാരുടെ ഹൃദയത്തില്‍ ഇടം നേടുകയാണ് പ്രവാസി ഗായകനും സൗദിയിലെ മക്കയില്‍ നഴ്‌സായി ജോലിചെയ്യുന്ന കൊല്ലം കുണ്ടറ പഴങ്ങാലം സ്വദേശി ആഷിര്‍ കൊല്ലം…..

നഴ്‌സിംഗ് പഠനകാലത്തെ അനുഭവങ്ങളും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് നഴ്‌സുമാരോട് കാണിക്കുന്ന മോശമായ സമീപനവും ആണ് ഇങ്ങനെ ഒരു ആല്‍ബം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആഷിര്‍ പറയുന്നു….ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ ഫെയ്‌സ്ബുക്കിലൂടെ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്…

ഒന്ന് കണ്ടുനോക്കൂ..