പാവപ്പെട്ടവര്‍ക്ക് തന്റെ ലംബോര്‍ഗിനികള്‍ സൌജന്യമായി നല്‍കുന്ന ഖത്തര്‍ മുതലാളി – വീഡിയോ !

158

01

പാവപ്പെട്ടവര്‍ക്ക് പത്തും ഇരുപതും നൂറും ആയിരവും ഒക്കെ കൊടുക്കുക എന്ന് കേട്ടിട്ടുണ്ട്. ആദ്യമായിട്ടായിരിക്കും തങ്ങളുടെ ലംബോര്‍ഗിനി ഒരാള്‍ സൌജന്യമായി നല്‍കുന്നതിനെ കുറിച്ച് കേട്ടിരിക്കുക. എന്തിനേറെ തന്റെ മുപ്പതിനായിരം യൂറോ വിലയുള്ള വാച്ച് വരെ അങ്ങേര്‍ വെള്ളത്തിലിടും. അങ്ങിനെയാണ് ഈ ഖത്തര്‍ മുതലാളി വ്യത്യസ്തനാവുന്നത്. അബ്ദുല്‍ വസിം എല്‍ വാനി എന്ന ഈ മുതലാളിയുടെ ലീലാവിലാസങ്ങള്‍ കണ്ടു നോക്കൂ.

ഇനിയും ഒട്ടനവധി ലീലാവിലാസങ്ങള്‍ കാണുവാനായി ഇദ്ദേഹത്തിന്റെതായി ഉണ്ട്. പാരീസിലെ ആപ്പിള്‍ സ്റ്റോറില്‍ പോയി 5 ഐഫോണ്‍ 5 കള്‍ വാങ്ങിയ ഇദ്ദേഹം അത് നേരെ കൊണ്ട് പോയി വേസ്റ്റ് ബോക്സില്‍ ഇടുന്ന കാഴ്ചയാണ് അടുത്തത്. വല്ലാത്തൊരു ചെയ്ത്ത് തന്നെ !