പികെ വിവാദങ്ങള്‍ അമീര്‍ ഖാന്റെ കൊലപാതകത്തില്‍ കലാശിക്കുമായിരുന്നു.!

146

Taslima-Nasreen-pk-1

പികെ പാകിസ്താനിലായിരുന്നെങ്കില്‍ ആമിര്‍ഖാന്‍ കൊല്ലപ്പെട്ടേനെയെന്ന്‍ പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്രീന്‍ അഭിപ്രായപ്പെട്ടു.

ചിത്രം റിലീസ് ചെയ്തത് പാകിസ്താനില്‍ ആയിരുന്നെങ്കില്‍ ആമിര്‍ഖാനും നിര്‍മാതാവും സംവിധായകനും കൊല്ലപ്പെട്ടേനെ അല്ലെങ്കില്‍ ഇവര്‍ ജയിലില്‍ എങ്കിലും ആയേനെ എന്ന് അവര്‍ പറഞ്ഞു.

പികെ ഒരു ഹിന്ദു വിരുദ്ധ ചിത്രമല്ല. യുക്തിസഹമായി ചിന്തിക്കുന്ന സിനിമയാണ് അത്. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്. അതിനെ തടയാകില്ലെന്നും തസ്ലിീമ പറഞ്ഞു.