പിതാവിന് ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തു കൊടുത്താല്‍ ? വീഡിയോ

145

ന്യൂ ജനറേഷന്‍ പിള്ളാരുടെ അടുത്തു അത്രത്തോളം ടെക്നിക്കല്‍ അറിവ് ഇല്ലാത്ത വീട്ടിലെ മുതിര്‍ന്നവര്‍ ഓണ്‍ലൈന്‍ ടിക്കറ്റോ മറ്റോ എടുക്കാന്‍ പറഞ്ഞാല്‍ എന്താകും അവസ്ഥ ???

ഓണ്‍ലൈന്‍ ടിക്കറ്റിനെ ക്കുറിച്ച് വിശദീകരണം നല്കാന്‍ ഈ പയ്യന്‍ പെടുന്ന പാടൊന്നു കണ്ടു നോക്കൂ …