Untitled-1

പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായി എന്ന് നമ്മള്‍ പറയുന്ന,കൌമാര ദശയില്‍ നിന്ന് യവ്വന ദശയിലേക്ക് മാറുന്ന സമയം. അതുവരെ കളിയും തമാശയുമായി തുള്ളിചാടി നടന്ന അവള്‍ പെട്ടെന്നൊരുദിവസം കുട്ടിലടയ്ക്കപെട്ട ഒരു കിളിയെപോലെയാക്കുന്നു.

പിരീഡ്സ് വരുന്ന ദിവസങ്ങളില്‍ അച്ചാര്‍ കഴിക്കാന്‍ പാടില്ല, സോഫകളിലും മറ്റു കുടുംബങ്ങഗളുടെ കട്ടിലിലുമോന്നുമിരിക്കാന്‍ പാടില്ല. അമ്പലത്തിലും മറ്റുമൊന്നും പോകാന്‍ പാടില്ല തുടങ്ങി പലതരം തടസങ്ങളാണ് സമൂഹം പെണ്‍കുട്ടികള്‍ക്കുനെരെ വയ്ക്കുന്നത്.

ഇന്നാല്‍ ഇതൊക്കെ കാലംചെന്ന ചെയ്ത സമൂഹത്തിന്റെ ജീര്‍ണ്ണിക്കപെട്ട ദുരചാരങ്ങളെന്നുലോകത്തെ അറിയിക്കുകയാണ് അദിതി ചോപ്രയും ഭര്‍ത്താവ് തുഹിന്‍ പൌളും. പിരീഡ്സിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്ന അദിതി ചോപ്രയുടെയും ഭര്‍ത്താവിന്റെയും വീഡിയോ ഒന്ന് കണ്ടു നോക്കു.

You May Also Like

ഭക്ഷണം വേണോ അതോ മദ്യം വേണോ? ഈ വീഡിയോ എല്ലാവരുടെയും കണ്ണ് തുറപ്പിച്ചിരുന്നെങ്കില്‍!!!

വഴിയരുകില്‍ ജീവിക്കുന്ന പട്ടിണിപ്പാവങ്ങളോട് ഭക്ഷണം വേണോ അതോ മദ്യം വേണോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിങ്ങളെ അത്ഭുതപ്പെടുത്തും!

റോഡില്‍ ഒരാള്‍ മരിച്ചു വീഴുന്നത് കണ്ടിട്ടും മൈന്‍ഡ് ചെയ്യാതെ പോകുന്ന ജനങ്ങള്‍ – ഷോക്കിംഗ് വീഡിയോ

തിരക്കേറിയ ഒരു സിറ്റി റോഡ്‌. മറ്റുള്ളവരെ പോലെ നിങ്ങളും കുതിച്ചു പായുന്ന ജീവിതത്തിനു ഒപ്പമെത്താനായി കൂടെ ഓടുകയാണ്. ആ സമയത്താണ് ഒരു യുവാവ് മെല്ലെ നടന്നു വരുന്നതും കൂടുതല്‍ നടക്കുവാന്‍ വയ്യാതെ കക്ഷി നിന്ന് ചുമക്കുന്നതും നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. നിങ്ങള്‍ പോലെ അതിലൂടെ പോകുന്നവരെല്ലാം അയാളെ കാണുന്നുമുണ്ട്. പൊടുന്നനെ അയാള്‍ റോഡിലേക്ക് വീഴുകയാണ്.

കല്യാണം കഴിക്കുന്നതിനുമുന്‍പ് നിങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം ചെയ്യുന്ന ചില കാര്യങ്ങള്‍.

വിവാഹമെന്ന് പറയുന്നത് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. പുതിയ പ്രാധാന്യങ്ങള്‍, പുതിയ ഉത്തരവാദിത്ത്വങ്ങള്‍, പുതിയ ലക്ഷ്യങ്ങള്‍…

നേര്‍ച്ചയായി മൊട്ടയടിക്കുന്നവരുടെ കേശം എവിടെയാണ് എത്തുന്നത്‌ എന്നറിയാമോ ? : വീഡിയോ

തല മൊട്ടയടിക്കല്‍ പലര്‍ക്കും വിശ്വാസത്തിന്റെ ഭാഗമാണ് എന്നാല്‍ ഈ കേശം മുഴുവന്‍ ചെന്നെത്തുന്നത് എവിടെയാണ് എന്നറിയാമോ ?