പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 11) – ബൈജു ജോര്‍ജ്ജ്

313

Untitled-1

കാലം ആര്‍ക്കും കാത്തു നില്‍ക്കാതെ കടന്നു പോയ് കൊണ്ടിരുന്നു .., ഞാന്‍ മണിച്ചേട്ടന്റെ അടുത്തുനിന്നും മാറി .., ഇതിനിടയില്‍ ഞാന്‍ .., കുറച്ചു പണം സ്വരുക്കൂട്ടിയതും …, കുറച്ചു കടം വാങ്ങിയും ..; സ്വന്തമായി ഒരു സപ്‌ളൈ ആരംഭിച്ചു കഴിഞ്ഞിരുന്നു ..,ആ ബിസിനെസ്സ് രീതി എനിക്ക് പരിചയമുള്ളതിനാലും .., നന്നായി കഷ്ടപ്പെടുന്നതുകൊണ്ടും .., ആ വഴിയില്‍ എനിക്ക് ധാരാളം മുന്നേറാനായി കഴിഞ്ഞു …!

ഒരു വാശിയായിരുന്നു …, എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്നുള്ളത് .., അതിനായി സമയം നോക്കാതെ …, കഷ്ടപ്പാട് നോക്കാതെ .., ഞാന്‍ കഠിനമായി അധ്വാനിച്ചു കൊണ്ടിരുന്നു …, നാളുകള്‍ ചെല്ലും തോറും ആ .., അധ്വാനത്തിന് ഫലം കണ്ടുതുടങ്ങി ..!

നാള്‍ക്കു നാള്‍ എന്റെ ബിസിനെസ്സ് അഭിവൃദ്ധിപെട്ടു …, വാടകക്ക് ഒരു സൈക്കിള്‍ എടുത്ത് .., അതില്‍ സപ്‌ളൈ തുടങ്ങിയ ഞാന്‍ …, സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങി .., ബൈക്ക് വാങ്ങി .., രണ്ടുമൂന്നു പേരെ എന്റെ സഹായത്തിനായി ജോലിക്ക് വെച്ചു ..!, എന്റെ ജീവിതം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു …, എന്റെ സമ്രദ്ധിക്കൊപ്പം തന്നെ വീടും വളര്‍ന്നു …, ഞാനൊരു വലിയ വീടുവെച്ചു .., സഹോദരിയുടെ വിവാഹം കെങ്കേമമായി നടത്തി .., നാട്ടുകാര്‍ക്കെല്ലാം .., ഞാനൊരു അത്ഭുതവും .., അഭിമാനവുമായിരുന്നു .., തെണ്ടിനടക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് .., ഞാനൊരു മാത്രകാ പുരുഷനായിരുന്നു …!

”അവനെ കണ്ടുപടിക്ക് …, നന്നായി അധ്വാനിച്ച് കുടുംബം പോറ്റുന്നു …!”, എന്നെ കുറിച്ചുള്ള നാട്ടുകാരുടെ ഈ അഭിപ്രായത്തില്‍ .., എന്റെ വീട്ടുകാര്‍ ഏറെ സന്തുഷ്ടരായിരുന്നു …!

ഇതിനിടയില്‍ ശാന്തേച്ചിയുമായുള്ള സഹവാസം ഞാന്‍ പൂര്‍ണ്ണമായും വിട്ടുകഴിഞ്ഞിരുന്നു .., മണിച്ചേട്ടന്റെ വീട്ടില്‍ നിന്ന് പണി വിട്ടതിനു ശേഷവും …, കുറെനാള്‍ .., മണിച്ചേട്ടന്‍ സപ്‌ളൈക്ക് പോയിക്കഴിഞ്ഞതിനു ശേഷം .., ഞാന്‍ ശാന്തേച്ചിയെ കാണാന്‍ പോകാറുണ്ടായിരുന്നു …!

എന്റെ തരത്തിനനുസരിച്ചും .., ഇഷ്ടങ്ങള്‍ക്കനുസരിച്ചും ഞാനവരെ ഭോഗിച്ചു .., എന്റെ ആ രീതികള്‍ അവരും ഏറെ ഇഷ്ടപെട്ടിരുന്നു …, എന്നാല്‍ വര്‍ഷങ്ങളോളം .., ഒരേ ഭക്ഷണം കഴിക്കുന്നതിലെ മടുപ്പ് എനിക്കനുഭവപ്പെട്ടു തുടങ്ങി …, പതിയെ പതിയെ .., ഞാന്‍ അവരില്‍ നിന്നും അകന്നു .., എന്റെ അങ്ങോട്ടേക്കുള്ള പോക്കുകള്‍ കുറഞ്ഞു .., അതില്‍ അവര്‍ പലപ്പോഴും പരിഭവം പറഞ്ഞിരുന്നുവെങ്കിലും …, കാലത്തിന്റെ മാറ്റം അവരിലും ആ സത്യത്തെ മനസ്സിലാക്കി കൊടുത്തിരിക്കണം ..!

ഞാനെന്റെ തിരക്കുകളിലേക്ക് മുങ്ങി .., എന്റെ ബിസിനെസ്സ് വളര്‍ന്നുകൊണ്ടിരുന്നു .., കൂടുതല്‍ സപ്‌ളൈ ചെയ്യുന്നതിനുള്ള സൌകര്യത്തിനായി ഞാനൊരു ഓട്ടോറിക്ഷ വാങ്ങി .., സ്വന്തമായി ചിപ്‌സ് ഉണ്ടാക്കുന്ന ഒരു കമ്പനി ആരംഭിച്ചു .., ഏകദേശം പത്തോളം പേര്‍ എന്റെ കീഴില്‍ പണി ചെയ്തിരുന്നു ..!

ഈ സമയത്തും സജീവനുമായി ഞാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു . അവനിപ്പോഴും ആ ബേക്കറിയില്‍ത്തന്നെയാണ് .., അതിന്റെ ഉടമസ്ഥന്‍ .., ആ ബേക്കറി നോക്കാന്‍ പറ്റാതെ വന്ന അവസരത്തില്‍ ..; ഇവനെ ഏല്‍പ്പിച്ച് ..; എല്ലാം അവസാനിപ്പിച്ച് നാട്ടില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നുള്ള കച്ചിത്തുരുമ്പില്‍ അവന്‍ അവിടം വിട്ട് വന്നില്ല ..!, എങ്കിലും എല്ലാ ഞായറാഴ്ചകളിലും ഞങ്ങള്‍ തമ്മില്‍ കൂടാറുണ്ടായിരുന്നു .., മുന്‍പ് അത് അവന്റെ സ്ഥലത്ത് ആയിരുന്നുവെങ്കില്‍ …, ഇന്നത് എന്റടുത്തായി മാറിയിരുന്നു ..!

അങ്ങനെ ഒരു സായം സന്ധ്യയില്‍ .., എന്റെ റൂമില്‍ വെച്ചാണ് സജീവന്‍ ആ കാര്യം പറഞ്ഞത് ..!

”ടാ ..നീ..വരുന്നോ …?”

”എങ്ങോട്ടേക്ക് ..?”

”ഇവിടെ അടുത്തൊരു സ്ഥലമുണ്ട് …!”

”ഏതാടാ .., ഞാന്‍ അറിയാത്ത സ്ഥലം …?”, ഞാന്‍ ആകാംക്ഷഭരിതനായി ..!

”നീ വാടാ .., നമുക്കൊന്ന് വെടി വെക്കാന്‍ പോകാം …!”

സ്ത്രീകളെ ഭോഗിക്കാന്‍ പോകുന്നതിന് ..”വെടിവെക്കാന്‍ പോകാം ”.., എന്നൊരു നാട്ടുഭാഷ തൃശ്ശൂരില്‍ നിലവിലുണ്ടായിരുന്നു …!

ഞാനൊന്നുകൂടി ആകാംക്ഷഭരിതനായി ..

”എവിടെക്കാടാ ..?”

”റെഡ് സ്ട്രീറ്റലേക്ക് …”!, ബോംബൈയില്‍ വ്യഭിചരിക്കാന്‍ സ്ത്രീകളെ കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്നായിരുന്നു .., റെഡ് സ്ട്രീറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ചുവന്ന തെരുവ് .., ഇതെനിക്ക് അറിയാമായിരുന്നു എങ്കിലും .., ഞാനിതുവരെ ആ ഭാഗത്തേക്ക് പോയിട്ടില്ലായിരുന്നു .., കാരണം ശാന്തേച്ചിയോടുള്ള ലഹരി .., എന്നെ അതില്‍ത്തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു .., സ്വന്തമായി തേന്‍ തുളുമ്പുന്ന കുടമുള്ളപ്പോള്‍ പഞ്ചസാര തേടി അലയേണ്ട കാര്യമുണ്ടോ …?

ഏതു സമയത്തും എനിക്ക് കേറി ചെല്ലാവുന്ന വീട് .., ഒരു ഭര്‍ത്താവിന്റെ അധികാരത്തോടെയും .., ഒരു കാമുകന്റെ ഇഷ്ടങ്ങള്‍ അനുസരിച്ചും .., ഒരു വേശ്യയോടെന്നപോലെയും .., പെരുമാറുവാനുള്ള സ്വാതന്ത്ര്യം .., ഇതെല്ലാം വിട്ട് ഞാന്‍ മറ്റൊരിടം അന്വേഷിക്കാന്‍ പോകേണ്ട കാര്യം ഉണ്ടായിരുന്നില്ല ..! , എന്നാല്‍ ഇപ്പോള്‍ വളരെ കാലമായി ഞാന്‍ അങ്ങോട്ട് പോകാറെയില്ല .., ഇപ്പോള്‍ അങ്ങോട്ട് പോയാലും എന്റെ കാര്യം സാധിക്കുമെങ്കിലും അതിനോട് അത്രയധികം ആവേശമില്ലാത്തതുപോലെ …!

പുതിയതിനോട് തോന്നുന്ന ആസക്തി പഴയതിനോട് ഉണ്ടാകാറില്ലല്ലോ ….!

ഞാന്‍ സജീവനോട് ചോദിച്ചു ..!

”നീ പോകാറുണ്ടോടാ …?”

ഞാന്‍ ഇടയ്ക്കിടെ പോകാറുണ്ട് …”!

”എന്നിട്ട് നീയിതുവരെ എന്നോടൊന്നും പറഞ്ഞട്ടില്ലല്ലോ …!”

”എപ്പോഴെങ്കിലും പറയാമെന്നു കരുതി .., പിന്നെ നീ ശാന്തേച്ചിയുമായി നല്ല ബന്ധത്തില്‍ ആയിരുന്നതുകൊണ്ട് .., ഇതിന്റെ ആവശ്യം ഉണ്ടെന്ന് കരുതിയില്ല ..!”

അവന്റെ വായില്‍ നിന്നും ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി .., ഇവനിതെങ്ങനെ അറിയാം ….?

ആശ്ചര്യത്തോടെ ഞാന്‍ പറഞ്ഞു …!

”നീ ഇല്ലാത്ത കാര്യം പറയരുത് സജീവാ .., അവരെ ഞാന്‍ ചേച്ചിയെ പോലെയാണ് കാണുന്നത് ……”’!, ഞാനൊരു നുണയെ സത്യമാക്കാന്‍ ശ്രമിച്ചു ..!

”ഇവിടെ ഇത് ഒരു വിധം എല്ലാവര്‍ക്കും അറിയാമെടാ ജോണേ ….!”

”നീ എന്തുട്ടാ സജീവാ ഈ പറയണത് .., അങ്ങിനെയാണെങ്കില്‍ …, മണിച്ചേട്ടനും അറിയേണ്ടതല്ലേ …?,എല്ലാവരും അറിഞ്ഞിട്ടുണ്ടങ്കില്‍ .., അത് തീര്‍ച്ചയായും അയാളുടെ കാതിലും എത്തിയിരിക്കും .., അയാള്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍ …., ഞങ്ങളെയെങ്ങാനും വെറുതെ വെച്ചേക്കുമോ …?, നീ വെറുതെ ഓരോന്ന് പറയരുത് സജീവാ …’!

”ടാ ജോണേ .., നിനക്കൊരു സത്യമറിയോ …, പൂച്ച പാലുകുടിക്കുമ്പോള്‍ കണ്ണടയ്ക്കും .., അതിന്റെ വിചാരം ആരും കാണുന്നില്ലെന്നാ .., നിന്റെ അവിടുത്തെ വരവും ..,. പോക്കും .., ചുറ്റിപറ്റിയുള്ള നില്‍പ്പും .., എല്ലാം കണ്ടാല്‍ ആര്‍ക്കും മനസ്സിലാകും .., പ്രത്യേകിച്ച് എനിക്ക് .., കാള വാല് പൊക്കുന്നത് എന്തിനെന്ന് അറിയാമല്ലോ …!, പിന്നെ ഇതില്‍ വേറൊരു കാര്യമുണ്ട് .., സ്വന്തം ഭാര്യ പെഴയാണെന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാമെങ്കിലും .., സ്വന്തം ഭര്‍ത്താവ് അറിഞ്ഞെന്ന് വരില്ല …’!

അവനൊരു നീണ്ട തത്വശാസ്ത്രം എന്റെ മുന്നില്‍ വിളമ്പി …!
മദ്യത്തിന്റെ ലഹരിയിലായിരുന്ന എനിക്ക് …., വികാരത്തിന്റെ ഒരു കുത്തൊഴുക്ക് .., അവന്റെ ആ ചോദ്യം സമ്മാനിച്ചു ….!

ഞാന്‍ ആകാംക്ഷയോടെ …, അവനോട് ചോദിച്ചു ….!

”ടാ …, വല്ല അസുഖമോ .., മറ്റോ വരോ ..?”

”ഒന്നും വരില്ലെടാ …, എല്ലാം ഫ്രഷ് ആടാ ഞാനെത്രയോ പ്രാവശ്യം പോയിരിക്കുന്നു …., എന്നിട്ട് എനിക്ക് വല്ല കുഴപ്പവുമുണ്ടോ …..?, ഇനി നിനക്ക് അത്ര പേടിയാണെങ്കി .., നിരൊധ് (ഗര്‍ഭ നിരോധന ഉറ ) ഉപയോഗിച്ചാല്‍ മതി …, ഞാന്‍ സാധാരണ നിരൊധ് ഇട്ടിട്ടാണ് പോകാറ് …’!

അവന്‍ തുടര്‍ന്നു …..”നല്ല സൂപ്പര്‍ സാധനങ്ങളെ കിട്ടും …, ഏതു തരത്തിലുള്ളതും …, ഏതു പ്രായത്തിലുള്ളതും .., ഏതു നാട്ടുകാരിയും .., നല്ല പിട പിടക്കുന്ന സാധനങ്ങള്‍ …!”

അവന്റെ വര്‍ണ്ണനകളില്‍ ഞാന്‍ എരിപിരികൊണ്ടു .., കഴിച്ച അര കുപ്പിക്കുമേല്‍ വീണ്ടും ഒരു അര കുപ്പികൂടി ഞങ്ങള്‍ അകത്താക്കി .., ലഹരി ശിരസ്സില്‍ കത്തിക്കയറിയപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു …, ബൈക്ക് എടുക്കാന്‍ തുനിഞ്ഞ എന്നെ അവന്‍ തടഞ്ഞു ..!

”ബൈക്ക് എല്ലാം വേണ്ട .., അവിടെ മോക്ഷണം കൂടുതലുള്ള സ്ഥലമാണ് .., നമുക്കൊരു റിക്ഷാ പിടിച്ചു പോകാം …., !”

പോകുന്ന പോക്കില്‍..; അവിടെയിരുന്നു കുടിക്കുന്നതിനു വേണ്ടി വീണ്ടും ഒരരക്കുപ്പി റം കൂടി ഞങ്ങള്‍ വാങ്ങി ….!, അങ്ങിനെ ആ റിക്ഷ ഞങ്ങളേയും വഹിച്ചു കൊണ്ട് .., ചുവന്ന തെരുവ് ലക്ഷ്യമാക്കി നീങ്ങി …!

എന്റെ സര്‍വ്വ നാശത്തിലേക്കുള്ള .., യാത്രയുടെ ആരംഭം അതായിരുന്നു…!

***************************************************************************************************************

ശരീരത്തില്‍ കടന്നല്‍ കുത്തേറ്റപോലെ .., ഞാന്‍ ചാടിയെഴുന്നെറ്റു .., നല്ല കാറ്റുണ്ടായിട്ടും ഞാന്‍ വിയര്‍ത്തു കുളിച്ചു …,തൊണ്ട പൊട്ടുമാറു ദാഹം എന്നില്‍ വന്നു നിറഞ്ഞു …,കയറ്റം ഓടിക്കയറി വന്നവനെപ്പോലെ .., ഹൃദയം മിടിക്കാന്‍ തുടങ്ങി …!

ചുറ്റിലും ഇരുള്‍ വ്യാപിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു …, സന്ധ്യാ പൂജക്കായി ക്ഷേത്ര നട തുറന്നിരിക്കുന്നു .., എങ്ങും ദീപാലംക്രിതമായി ക്ഷേത്രം പ്രശോഭിച്ചു നില്‍ക്കുന്നു . ദാഹശമനത്തിനായി ഞാനാ നദിക്കരയിലേക്ക് നടന്നു …, ശ്രികോവിലിനു മുന്നില്‍ കൈകള്‍ കൂപ്പിക്കൊണ്ട് …; എനിക്ക് ഭക്ഷണം തന്ന ആ സ്വാമി നില്‍ക്കുന്നു …, സ്ത്രീകളും .., കുട്ടികളും അടക്കം കുറച്ചുപേര്‍ ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു ..!

മുട്ടറ്റം വെള്ളത്തില്‍ ഇറങ്ങി നിന്നുകൊണ്ട് .., ഞാന്‍ കൈകുമ്പിളില്‍ വെള്ളം കോരി കോരി കുടിച്ചു …! എത്ര കുടിച്ചിട്ടും ദാഹം തീരാത്തപോലെ .., ശരീരത്തിന്റെ ഉല്‍ക്കണ്ട താങ്ങാനാകാതെ …; ഞാന്‍ കൈകള്‍ കൊണ്ട് വെള്ളം കോരി എന്റെ ശിരസ്സിലൂടെ ഒഴിച്ചു ..! എന്നിട്ടും എനിക്ക് എന്റെ ഉള്ളിലെരിയുന്ന തീ അണക്കാന്‍ കഴിയാതെ ..; ഒരു കൈകൊണ്ട് നെഞ്ച് അമര്‍ത്തിപിടിച്ച് …, ലക്ഷ്യമില്ലാതെ അലയുന്ന ഒരു ഭ്രാന്തനെപ്പോലെ ഞാനാ ആല്‍ത്തറയിലേക്ക് തിരിച്ചുനടന്നു …!

”ദൈവം തന്ന അവസരങ്ങളെ ശ്രദ്ധാപൂര്‍വ്വം വിനിയോഗിക്കുന്നവര്‍ ഉന്നതിയിലേക്കെത്തിചേരുന്നു …, എന്നാല്‍ അത് തിരിച്ചറിയാതെ തട്ടിതെറിപ്പിക്കുന്നവര്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് നിപതിക്കുന്നു ..!”

ദൈവം തന്ന അവസരത്തെ തട്ടിതെറിപ്പിച്ചവനായിരുന്നു ഞാന്‍ …, ആ നശിച്ച ദിവസം …,ആ നശിച്ച മണിക്കൂറുകള്‍ .., എന്റെ ജീവിതത്തില്‍ നിന്നും പിഴുതെറിയുവാന്‍ .., എനിക്ക് കഴിഞ്ഞിരുന്നൂവെങ്കില്‍ …? എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു ….!

ഒരു ഭ്രാന്തനെപ്പോലെ .., ഇരുകൈകള്‍ കൊണ്ടും .., ഞാനെന്റെ തലയില്‍ ആഞ്ഞാഞ്ഞിടിച്ചു …; ഒരു കൊച്ചു കുഞ്ഞിനെപ്പോലെ .., ഞാന്‍ വാവിട്ടു കരഞ്ഞു …, അതാരും കേള്‍ക്കാതിരിക്കാനായി .., ഞാന്‍ വായിലേക്ക് എന്റെ കൈവിരലുകള്‍ കുത്തിത്തിരുകി …!

************************************************************************************************************************

ആഹ്ലാദത്തോട് കൂടെ .., ചുവന്ന തെരുവിലേക്കുള്ള ആ യാത്ര .., എന്റെ സര്‍വ്വ നാശത്തിന്റെ തുടക്കമായിരുന്നുവെന്നു …, ഞാന്‍ പോലുമറിഞ്ഞില്ല …!

വേശ്യകളും …, കൂട്ടികൊടുപ്പുകാരും തിങ്ങിനിറഞ്ഞ ചുവന്ന തെരുവ് .., നൂറുരൂപാ തൊട്ട് മുകളിലോട്ട് .., സുഖഭോഗത്തിന്റെ വിവിധ തലങ്ങള്‍ ലഭ്യമാകുന്നിടം .., ഏത് തരക്കാര്‍ മുതല്‍ ഏത് പ്രായക്കാര്‍ വരെ ആവശ്യാനുസരണം ലഭിക്കുന്നയിടം ..!

ജീവിതം എന്തെന്നറിയുന്നതിനു മുന്‍പേ .., വിധിയുടെ കരങ്ങളാല്‍ നിസ്സഹായതയുടെ അഗാധഗര്‍ത്തങ്ങളിലേക്ക് നിപതിച്ച ബാലികമാര്‍ മുതല്‍ മദ്ധ്യവയസ്സ് കഴിഞ്ഞവര്‍ വരെ ..!, കാമുകനാല്‍ വഞ്ചിക്കപെട്ടവര്‍ .., ഭര്‍ത്താക്കന്മാരാല്‍ വില്‍ക്കപ്പെട്ടവര്‍ …, ജീവിതഭാരം ചുമലിലേറ്റി .., മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം എരിഞ്ഞുതീരുന്നവര്‍ ….., ലോകത്തില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കുന്ന മറ്റൊരു സമൂഹത്തിന്റെ നേര്‍കാഴ്ച …!

പകല്‍ വെളിച്ചത്തില്‍ അവരെ പുച്ഛിക്കുന്നവര്‍ …, രാത്രിയുടെ ഇരുണ്ട യാമങ്ങളില്‍ …, ആ മാറുകളില്‍ പറ്റികിടക്കുന്ന കാഴ്ച്ച അപൂര്‍വ്വമായിരുന്നില്ല …!, പ്രായത്തിനനുസരിച്ചും .., നിറത്തിനനുസരിച്ചും വിലപേശല്‍ നടക്കുന്നയിടം .., ഗുണ്ടകളുടേയും …, റൌഡികളുടെയും കൈയ്യൂക്കില്‍ നിറഞ്ഞാടുന്ന വേശ്യാലയങ്ങള്‍ …, പോലീസിന്റെയും …, നിയമപാലകരുടെയും കണ്മുന്നില്‍ ധൈര്യത്തോടെ പരിലസിക്കുന്ന തെരുവുകള്‍ …, ബോംബൈയെന്ന മഹാനഗരത്തിന്റെ മുഖമൂടിയണിഞ്ഞാടുന്ന .., , മറ്റൊരു മുഖം …!

ശരീരത്തിന്റെ പച്ചമണം തങ്ങിനില്‍ക്കുന്ന ഗല്ലികള്‍ .., ആവശ്യക്കാരനെ തേടിയെത്തുന്ന പിമ്പുകള്‍ .., ഇരുണ്ട അകത്തളങ്ങളിലേക്ക് സ്വയം ക്ഷണിക്കുന്നവര്‍ …; സ്വന്തം ശരീരത്തിനുവേണ്ടി വിലപേശുന്നവര്‍ .., ഈ ഇടനാഴികളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്നാല്‍ ..; കാണാന്‍ കഴിയുക …, ദുരന്തപൂര്‍ണ്ണമായ ജീവിതത്തിന്റെ ബാക്കി പത്രം ജീവിച്ചു തീര്‍ക്കാന്‍വേണ്ടി ..;ചിരിക്കുന്നവരുടെ കരയുന്ന മുഖങ്ങളാണ് …!, ഇവിടെ കാണുന്ന ചിരിപുരണ്ട …., ഓരോ മുഖത്തിന്റേയും പിന്നില്‍ …, കണ്ണീരുണങ്ങിപ്പിടിച്ച .., ഒരു കുടുംബത്തിന്റെ ആശ്രയത്തിന്റെ നിര്‍വ്വചനങ്ങള്‍ കാണാം …., മുറിപ്പാടുകള്‍ കാണാം …,മറ്റുള്ളവരുടെ രക്ഷക്കായി സ്വന്തം ജീവിതം സമര്‍പ്പണം ചെയ്ത് ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ …!

അല്പനിമിഷ സുഖത്തിനുവേണ്ടി .., അവിടെയെത്തുന്ന ആരുടേയും കാതുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോദനങ്ങള്‍ ….!

പക്ഷെ അതിന്റെ സുഖലൊലുപമായ മുഖമായിരുന്നു …, ഏതൊരാളെയും പോലെ എന്നെയും ആകര്‍ഷിച്ചത് …,അതാണ് ആ തെരുവിന്റെ മാസ്മരികതയിലെക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് .!

പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന ഇടുങ്ങിയ വീഥിയുടെ ഇരുവശത്തും തകര്‍ന്നു വീഴാറായ തരത്തിലുള്ള കെട്ടിടങ്ങള്‍ …!അതിന്റെ മട്ടുപ്പാവുകളിലും …, ജനലുകളിലും.., പുറത്തേക്ക് നോക്കി നില്‍ക്കുന്ന സ്ത്രീകള്‍ .., കസ്റ്റമെര്‍സിനെ വലവീശിപ്പിടിക്കാനായി .., അവര്‍ കൈമാടി വിളിക്കുന്നു ..,അങ്ങോട്ട് നോക്കി നില്‍ക്കെ .., ചിലര്‍ ബ്ലൗസിന്റെ മുകള്‍വശം തുറന്നുകാണിച്ച് ഉത്തേജിപ്പിക്കുന്നു …!

തിരക്കേറിയ ഇടുങ്ങിയ വീഥികളില്‍ .., ഇരുവശങ്ങളും നോക്കി .., തങ്ങള്‍ക്കിഷ്ടപ്പെട്ട ഇടം നോക്കി പോകുന്നവര്‍ .., ഇവരെ കാന്‍വാസ് ചെയ്യാനായി വരുന്ന പിമ്പുകള്‍ .., ഞങ്ങളുടെ അടുത്തേക്കും വന്നു രണ്ടു മുന്നു പിമ്പുകള്‍ ..,. ഇന്ത്യയിലുള്ള എല്ലാ ഭാഷയും ഇവന്മാര്‍ക്കറിയാം .., ഏതു ഭാഷയാണോ നമ്മളുടെത് …, ആ ഭാഷയില്‍ തന്നെ ഒരു പൂര്‍ണ്ണവിവരണം തരും അവര്‍ …!

”നല്ല പുതിയ സാധനങ്ങള്‍ ഉണ്ട് സര്‍ .., നല്ല കമ്പനി തരും സര്‍ …., പ്രായം കുറഞ്ഞവരുണ്ട് .., നല്ല വെളുത്തതുണ്ട് …, കറുത്തതുണ്ട് …, ഇത്തരത്തിലുള്ള പ്രലോഭനങ്ങളുമായിട്ടായിരിക്കും ഇവന്മാര്‍ പുറകെ കൂടുന്നത് ..!
ആദ്യമായി വരുന്നവര്‍ .., വഴിവക്കിലെ കാഴ്ച്ചകളിലെ ആദ്യം വീണിരിക്കും …, പിന്നെ ഇവരുടെ പ്രലോഭനം കൂടിയാകുമ്പോള്‍ പറയുവാനുണ്ടോ …?പിന്നെ പിന്നെയാണത് .., എനിക്ക് മനസ്സിലായത് .., വേശ്യാലയം നടത്തിപ്പുകാരും .., പിമ്പുകളും തമ്മിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ് ആണത് ..!, നൂറു രൂപക്ക് വ്യഭിചരിക്കാന്‍ കിട്ടുന്നതിന് ..; അഞ്ഞൂറ് രൂപാ പറഞ്ഞുകളയും ..; ഇവന്മാര്‍ ..!, ഇര അതില്‍ വീണുകഴിഞ്ഞാല്‍ നല്ല കമ്മിഷനാണ് .., പാതി .., പാതി .., അതായത് വ്യഭിചരിക്കപ്പെടുന്നവര്‍ക്ക് നൂറുരൂപയും .., ബാക്കി നാനൂറ് രൂപാ എജെന്റും .., നടത്തിപ്പുകാരനോ .., നടത്തിപ്പുകാരിയോ .., പങ്കിട്ടെടുക്കുകയും ചെയ്യും …, ഇത് കൂടാതെ കസറ്റമെര്‍സിന്റെ കൈയില്‍ നിന്ന് വേറെ കമ്മീഷനും .., ഇവന്മാര്‍ വാങ്ങും ..!

എന്നാല്‍ സജീവന്‍ ഈ സ്ഥലത്ത് ചിരപരിചിതനായിരുന്നു .അതിനാല്‍ ഒരു പിമ്പുമാരുടെയും വലയില്‍ വീണില്ല ..!, അവന്‍ സ്ഥിരം പോകാറുള്ള ഒരു സ്ഥലമുണ്ട് .., അവിടെക്കാണ് എന്നെ കൂട്ടിക്കൊണ്ടുപോയത് …!

ഒരു സ്ത്രീയാണ് അത് നടത്തിയിരുന്നത് .., തടിച്ചു കുറുകി തട്ടമിട്ട നല്ല വെളുത്ത ഒരു മാര്‍വാഡി സ്ത്രീ ….!, സജീവനെ കണ്ടപ്പോള്‍ അവര്‍ വണക്കം വെച്ചുകൊണ്ട് ചോദിച്ചു ..!

”കഹിയെ .., ആപ് കൈസേ ഹേ ..? ” (പറയൂ .., താങ്കള്‍ക്ക് സുഖമാണോ ..)

”മേം ടീക്ക് ഹും ബാബി ..!” (സുഖമാണ് ..)

”ഹം മിലെ കാഫി സമയ് ഹോ ഗയ ….’! (നമ്മള്‍ കണ്ടിട്ട് വളരെ കാലമായി )

”ജീഹാം …”!, അത്രത്തോളം പരിചയം .., സജീവന് അവിടെയുണ്ടായിരുന്നു .., എന്നെനിക്ക് മനസ്സിലായി ..!

എന്നെ ചൂണ്ടി .., സജീവന്‍ .., ആ സ്ത്രീയോടു പറഞ്ഞു …!

”എന്റെ സുഹ്രത്താണ് .., നല്ല കസ്റ്റമറാ …, ആദ്യമായാണ് ഇങ്ങോട്ടേക്ക് വരുന്നത് .., അതിനാല്‍ നല്ല ഉഗ്രന്‍ സാധനം വേണം ..’!, ഇതും പറഞ്ഞ് .., അവന്‍ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു .., അവന്‍ പറഞ്ഞു തീര്‍ന്ന നിമിഷം .., ആ .., സ്ത്രീ തന്റെ മുന്നിലുള്ള ബെല്‍ ഒന്നമര്‍ത്തി .., അടുത്ത സെക്കന്റില്‍ ഒരു പത്തു പതിനഞ്ചു സ്ത്രീകള്‍ അവിടെ പ്രത്യക്ഷപ്പെട്ടു ..!

അതില്‍ മുതിര്‍ന്നവരുണ്ട് .., മധ്യവയസ്സു കഴിഞ്ഞവരുണ്ട് .., ചെറിയവരുണ്ട് …, അവര്‍ അങ്ങിനെ ഒരു ഫാഷന്‍ പരേഡ് പോലെ .., ഞങ്ങളുടെ മുന്നില്‍ അണിനിരന്നു .., പല നാട്ടുകാര്‍ .., പല വേഷക്കാര്‍ ….!, എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങിനെയൊരനുഭവം ..!, ആരെ ചൂണ്ടിക്കാണിക്കണമെന്നറിയാതെ .., ഒരു നിമിഷം ഞാന്‍ വെപ്രാളപ്പെട്ടു .., അവസാനം സജീവന്‍ തന്നെ എനിക്കായി ഒരാളെ തെരഞ്ഞെടുത്തു തന്നു .., അവനും ഒരാളെ സെലക്ട് ചെയിതു ..,ബാക്കിയുള്ളവരെല്ലാം ഞൊടിയിടയില്‍ അകത്തേക്ക് ഉള്‍വലിഞ്ഞു കളഞ്ഞു …!

ഇനിയുള്ള പരിപാടികള്‍ക്കു മുന്നോടിയായി …, വാങ്ങിക്കൊണ്ടുവന്ന അര കുപ്പി റം എടുത്ത് മേശപ്പുറത്തുവെച്ചു .., അതുകണ്ടതോടെ …; ആ .., മാര്‍വാഡി സ്ത്രീയുടെ കണ്ണുകള്‍ .., ഇറച്ചി കണ്ട പട്ടിയുടെ കണ്ണുകള്‍ പോലെ വിടര്‍ന്നു .., അവര്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ..!

”തീന്‍ ഗ്ലാസ്സ് .., തോടാ പാനി ലാവോ ..”!

മൂന്നു ഗ്ലാസ്സുകള്‍ നിരത്തിവെച്ച് .., ആ അരക്കുപ്പി റം മുഴുവനായും അവര്‍ ഒഴിച്ചു …!ഓരോ ഗ്ലാസ്സിന്റെയും ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം വരുമായിരുന്നുവത് .., ബാക്കി കുറച്ച് വെള്ളവും ചേര്‍ത്ത് അവര്‍ ആ ഗ്ലാസ്സുകള്‍ നിറച്ചു .., എന്നിട്ട് ഒറ്റ വലിയോടെ അവര്‍ അത് കാലിയാക്കി ..!, ബാക്കി രണ്ടും ഞങ്ങള്‍ക്ക് നേരെ നീട്ടി .., ഞങ്ങളും ഒറ്റ വലിക്കതു തീര്‍ത്തു ..,വെള്ളത്തിന്റെ അംശം വളരെ കുറവായതിനാല്‍ …, സിരകളില്‍ തീ പടര്‍ത്തി .., ഒരെരിച്ചിലോടെ അതെന്റെ ആമാശയത്തിലേക്ക് ഒഴുകിയെത്തി ..!

സിരകളില്‍ മദ്യത്തിന്റെ ലഹരിയും …, ശരീരം മുഴുവന്‍ മത്തുപിടിപ്പിക്കുന്ന വികാരത്തിന്റെ ഊറ്റവുമായി .., ഞങ്ങള്‍ …, ഞങ്ങളെ കാത്തിരിക്കുന്ന .., ആ .., മുറികളിലേക്ക് .., ഇരുണ്ട ഇടനാഴിയിലൂടെ വേക്കുന്ന കാലടികളോടെ നടന്നു ..!

ഇരുവശവും ചെറിയ ..,ചെറിയ കാബിനുകള്‍ പോലെയുള്ള മുറികള്‍ .., എല്ലാത്തിനും പാതി ഡോറുകള്‍ ആണ് ഉള്ളത് .., അതുനുള്ളില്‍ നിന്ന് സീല്ക്കാരങ്ങളും .., അട്ടഹാസങ്ങളും .., ചിരികളും .., ഉയര്‍ന്നു കേള്‍ക്കാമായിരുന്നു ..!

ചിലതിന്റെ പാതി തുറന്നു കിടക്കുന്ന വാതിലുകളിലൂടെ .., ഞാന്‍ അകത്തേക്ക് പാളിനോക്കി .., ഇണചേര്‍ന്നാടുന്ന നഗ്‌നശരീരങ്ങള്‍ .., വാതില്‍ തുറന്നു കിടക്കുന്നതൊന്നും അവരില്‍ യാതൊരു വിധ നാണവും ഉളവാക്കിയിരുന്നില്ല …, അല്ലെങ്കില്‍ തന്നെ നാണിക്കാന്‍ എന്തിരിക്കുന്നു ….?, ഇവിടെ എല്ലാവരും വ്യഭിച്ചരിക്കാനാണ് വരുന്നത് …, അപ്പൊപ്പിന്നെ …അതിലെന്തിനാണ് ഒരു മറ …?

ഇടനാഴിയുടെ അറ്റത്ത് അടുത്തടുത്ത രണ്ടു മുറികളാണ് എനിക്കും , സജീവനും കിട്ടിയത് . എന്നെ നോക്കി ഗൂഡാര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് അവന്‍ അകത്തേക്ക് കയറിപ്പോയി ..!എനിക്കുമുന്നില്‍ പാതി അടഞ്ഞുകിടക്കുന്ന ഹാഫ് ഡോറിനു മുന്നില്‍ ഞാന്‍ പകച്ചു നിന്നു ..!, ആദ്യരാത്രി മണിയറയിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കുന്ന നവവധുവിന്റെ ഭാവമായിരുന്നു എനിക്കപ്പോള്‍ …!
സംഗതി ഇതെന്റെ ആദ്യാനുഭവം അല്ലെങ്കിലും .., ശാന്തേച്ചിയെ വിട്ട് .., മറ്റൊരു സ്ത്രീ ആദ്യമായിരുന്നു .., വാതില്‍ തുറന്ന് അകത്തു പ്രവേശിച്ച ..; ഞാന്‍ ..കണ്ടു ..;,എന്നേയും പ്രതീക്ഷിച്ച് കട്ടിലിലിരിക്കുന്ന ആ സ്ത്രീയെ …!

പത്തടി വീതിയിലും .., നീളത്തിലും .., ഉള്ള സമചതുരാക്രതിയിലുള്ള ഒരു മുറി .., കാലപ്പഴക്കം കൊണ്ട് .. , ചുമരുകള്‍ പലയിടത്തും അടര്‍ന്നിരിക്കുന്നു .. പഴക്കം ചെന്ന ഒരു കട്ടിലും .., അതിനോളം പഴക്കം ചെന്ന ഒരു ബെഡും മാത്രമാണ് .., ആ മുറിയില്‍ ഞങ്ങളെ കൂടാതെ ഉണ്ടായിരുന്നത് …!

മടിച്ചു നില്‍ക്കുന്ന എന്നെ.., അവര്‍ കൈകാട്ടി അടുത്തു വിളിച്ചു …, എന്റെ പരുങ്ങല്‍ കണ്ടിട്ടാകണം .., അവര്‍ ചോദിച്ചു …!

”ആദ്യമായിട്ടാണോ ..?”

ഞാന്‍ ആണെന്നോ .., അല്ലെന്നോ പറഞ്ഞില്ല .., എന്റെ നിശബ്ദതയെ .., ചിലപ്പോള്‍ അവര്‍ …, എന്റെ ആദ്യാനുഭവത്തിന്റെ ലജ്ജയായി കരുതിക്കാണണം …!

യാതൊരു ഉളുപ്പും കൂടാതെ .., അവര്‍ .., അവരുടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി ഉരിഞ്ഞുമാറ്റി ..!

നിര്‍വ്വികാരമായ ആ മുഖത്ത് .., യാതൊരു ഭാവവിത്യാസങ്ങളും എനിക്ക് കാണുവാന്‍ കഴിഞ്ഞില്ല ..!, ചുണ്ടുകളില്‍ കടും നിറത്തിലുള്ള ലിപ്സ്റ്റിക് .., തല നിറയെ മുല്ലപ്പൂ .., മുഖത്ത് റോസ് പൌഡറിന്റെ അതിപ്രസരം …!

ഏകദേശം ഇരുപത്തിയഞ്ചിനും .., മുപ്പതിനും ഇടയിലാണ് അവരുടെ പ്രായം എന്നെനിക്ക് തോന്നി …, എന്റെ നിസ്സംഗത അവരെ ദേഷ്യം പിടിപ്പിച്ചെന്നു തോന്നുന്നു ..

”ആപ്‌കോ ആനാ കൈസേ ഹുവേ …?തും ക്യാ സോചനാ .., ജല്‍ദി കരോ …”! (എന്തിനാ നിങ്ങള്‍ വന്നത് ,?, ആലോചിച്ചു നില്‍ക്കാതെ വേഗം വരൂ ..!) എനിക്ക് പോകണം ..! എന്താ നാണമാണോ …’?

അവര്‍ക്കിത് എത്രയും പെട്ടെന്ന് തീര്‍ത്ത് .., അടുത്ത കസ്റ്റമറിനെ സ്വീകരിക്കാനുള്ള തിടുക്കമാണെന്നിനിക്ക് തോന്നി .., അത് ശരിയായിരിക്കാം .., ചിലപ്പോള്‍ ഇത്ര സമയത്തിനുള്ളില്‍ തീര്‍ക്കണം എന്നുള്ള അജണ്ട .., അവരുടെ മുന്നില്‍ ഉണ്ടായിരിക്കാം ..!

കാരണം കൂടുതല്‍ പേരെ കവര്‍ ചെയ്യുമ്പോള്‍ .., സ്വാഭാവികമായി അവര്‍ക്കും നടത്തിപ്പുകാര്‍ക്കും കൂടുതല്‍ പണം കിട്ടുന്നു ….., എത്രയും പെട്ടെന്ന് തീര്‍ന്നു കിട്ടണമെന്ന മട്ടില്‍ ഒരു യാന്ത്രീകമെന്നോണം അവര്‍ വഴങ്ങുന്നു .., പിന്നെ സുഖം വരുന്നവര്‍ക്ക് മാത്രമല്ലേയുള്ളൂ …, ഇവര്‍ അവരുടെ സുഖഭോഗ വസ്തുക്കള്‍ മാത്രം …!

സമയം പോകുംതോറും അവരുടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നെന്നിനിക്ക് തോന്നി …!, വശ്യമായ ഒരു ചിരിയുടെ മൂടുപടം അണിഞ്ഞുകൊണ്ട് …, അവര്‍ എന്റെ അടുത്തേക്ക് വന്നു .., എന്നെയും .., അവര്‍ വിവസ്ത്രനാക്കി .., എന്റെ കാതരുകില്‍ ലിപ് സ്റ്റിക് കൊണ്ട് ചുവപ്പിച്ച ചുണ്ടുകള്‍ ചേര്‍ത്ത് അവര്‍ മന്ത്രിച്ചു ..!

”സ്വപ്നം കാണുകയാണോ …?”

കട്ടികൂടിയ സ്‌പ്രേയുടെ ഗന്ധം എന്റെ നാസാരന്ദ്രങ്ങളിലേക്ക് തുളച്ചുകയറി ..!, നഗ്‌നമായ ആ ശരീരം .., എന്റെ മാറിലേക്കവര്‍ ചേര്‍ത്തുവെച്ചുകൊണ്ട് ..;,അവരുടെ കൈ എന്റെ അരക്കെട്ടിനെ ലക്ഷ്യമാക്കി നീങ്ങി .., അപ്പോഴും തളര്‍ന്നു കിടക്കുന്ന എന്റെ വികാരത്തെ അവര്‍ കൈവള്ളക്കുള്ളിലിട്ട് ഞെരിച്ചു ..!, എന്റെ കൈ എടുത്ത് …, അവര്‍ അവരുടെ ഇടിഞ്ഞു തൂങ്ങിയ മാറിടത്തില്‍ പിടിപ്പിച്ചു .., യാന്ത്രീകമെന്നോണം .., ഞാനതു പിടിച്ചു ..!

അവരുടെ കൈവിരലുകളുടെ പരിലാളനം .., എന്റെ അരക്കെട്ടിനെ പതുക്കെ .., പതുക്കെ .., ഉണര്‍ത്തിതുടങ്ങി ..!, ഒരു മാസ്മരികവിദ്യ അവര്‍ എന്റെ അരക്കെട്ടില്‍ കാണിച്ചു ..!

ചൂണ്ടുവിരലും .., തള്ളവിരലും .., ഒരു വളയം പോലെ ചേര്‍ത്തുപിടിച്ച് .., എന്റെ ലിംഗത്തിന്റെ ചര്‍മ്മാവരണം നല്ലവണ്ണം പുറകിലോട്ടു മാറ്റി …, പിന്നിലോട്ട് വലിഞ്ഞു നില്‍ക്കുന്ന ചര്‍മ്മത്തിന്റേയും ലിംഗാഗ്രത്തിന്റെയും .., ഇടയില്‍ വിരലുകള്‍ കൊണ്ടുള്ള ആ വളയം കൊണ്ട് ഒരു കുരുക്ക് മാതിരി അണിയിച്ച് .., അവര്‍ എന്റെ ലിംഗത്തെ ..പതുക്കെ മുന്നിലോട്ടും .., പുറകിലോട്ടും ചലിപ്പിച്ചു തുടങ്ങി .., അതേസമയം തന്നെ നടുവിരല്‍കൊണ്ട് …; വലിഞ്ഞു നില്‍ക്കുന്ന ലിംഗത്തിന്റെ അടിഭാഗത്തെ ചര്‍മ്മവും .., ലിംഗാഗ്രവും .., തമ്മില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന നേര്‍ത്ത ചര്‍മ്മത്തില്‍ പതുക്കെ .., പതുക്കെ .., ഉരസിക്കൊണ്ടിരുന്നു .., !

അരക്കെട്ടില്‍ അമിട്ട് പോട്ടുന്നതുപോലെ എനിക്ക് തോന്നി .., വെറും മൂന്ന് വിരലുകള്‍ കൊണ്ട് .., അവര്‍ കാണിച്ച ഈ മാന്ത്രീകത …, അതു വരെ ലഭ്യമായിട്ടുള്ളതില്‍വെച്ചേറ്റവും .., വലിയ ഉത്തേജനമാണ് …., എനിക്ക് നല്‍കിയത് …!, ശക്തമായ വികാരമൂര്‍ച്ച .., സുഖസ്‌ഫോടനം .., രക്തം അലകടല്‍ പോലെ കുതിച്ച് വന്നുകൊണ്ടിരിക്കുന്നു ..!

പുരുഷന് ഏറ്റവും കൂടുതല്‍ ഉത്തേജനം ലഭിക്കുന്ന ഇടങ്ങളില്‍ .., ഒന്നാണ് …, ഇതെന്ന് എനിക്ക് തോന്നുന്നത് .., എന്റെ ലിംഗം പതിന്മടങ്ങ് വലുപ്പം വെച്ചിരിക്കുന്നു .., ലിംഗാഗ്രം രക്തം വന്ന് നിറഞ്ഞിരിക്കുന്നു …., കൌമാരത്തില്‍ വികാരമൂര്‍ച്ച ഉണ്ടാകുമ്പോഴുള്ള .., അത്രയും കാഠിന്യത്താല്‍ .., ലിംഗം ഉത്തേജിച്ചിരിക്കുന്നു .., ഇനിയും എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നെനിക്ക് തോന്നി .., ഏതു നിമിഷവും എന്റെ വികാരം പുറത്തെക്കൊഴുകിയെക്കാം .., അത്രക്കും വിരുതായിരുന്നു അവരുടെ കൈ വിരലുകള്‍ക്ക് ..!, കട്ടിലിലേക്ക് കിടത്തി അവരുടെ മേലേക്ക് ഞാന്‍ പടര്‍ന്നു കയറി .., കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഞാന്‍ ചാടി തിമിര്‍ത്തു .., കുറേക്കാലമായി അടക്കി നിറുത്തിയിരുന്നതെല്ലാം .., കൂലം കുത്തി പുറത്തേക്കൊഴുകി …!, അടിമയെ പോലെ കിടക്കുന്ന ഒരാളെ ഭോഗിക്കുന്ന സുഖം .., എന്നില്‍ ഒരു ലഹരിയായി പടര്‍ന്നുകയറി …!

ആ ലഹരിയില്‍ അടിയറവു പറയുകയായിരുന്നു .., എന്റെ ജീവിതം .., പിന്നെയുള്ള എന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത .., ഭാഗമായി തീരുകയായിരുന്നു .., ആ തെരുവ് ..!, വ്യതസ്ഥങ്ങള്‍ ആയ മുഖങ്ങള്‍ …, വ്യതസ്തങ്ങളായ ശരീരങ്ങള്‍ .., വ്യതസ്ഥങ്ങളായ നാട്ടുകാര്‍ .., എല്ലാ തരത്തിലുമുള്ള രുചി വൈവിധ്യങ്ങള്‍ ഞാന്‍ അനുഭവിക്കുകയായിരുന്നു .., എല്ലാ സുഖസൌകര്യങ്ങളും .., ലഹരികളും ..നുണഞ്ഞ് .., ഞാനെന്റെ യുവത്ത്വം തിമിര്‍ത്താഘോഷിച്ചു ..!

കുറെ കാലത്തേ നിരന്തര സമ്പര്‍ക്കത്തിനൊടുവില്‍ .., എനിക്ക് ചുവന്ന തെരുവിനോടും മടുപ്പ് തോന്നിത്തുടങ്ങി …, തുടര്‍ച്ചയായി എന്തുപയോഗിച്ചാലും മടുപ്പ് തോന്നുക സ്വാഭാവികമാണല്ലോ …!, നിറ്ജ്ജീവമായി കിടക്കുന്ന ഭോഗ വസ്തുക്കള്‍ .., നമ്മുടെ ഏതു ഇംഗീതത്തിനും വഴങ്ങിത്തരുന്നവര്‍ .., എനിക്ക് ബോറടിച്ചു തുടങ്ങിയിരിക്കുന്നു ..!

എന്റെ ബിസിനെസ്സ് നല്ല രീതിയില്‍ തന്നെ പോയിക്കൊണ്ടിരുന്നു .., ഇതിനിടയില്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ .., സജീവന്‍ എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു …, എന്താണ് അവന്റെ പ്രശ്‌നങ്ങളുടെ കാരണമെന്ന് .., ഞാന്‍ പലകുറി അന്വേഷിച്ചുവെങ്കിലും ..; അവന്‍ എന്നോട് ഒന്നും തന്നെ പറഞ്ഞില്ല .., മനപൂര്‍വ്വമല്ലെങ്കിലും .., പിന്നെ പിന്നെ .., ഞങ്ങള്‍ കാണാതായി .., ഒരു ദിവസം അവന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു …, അവന്‍ നാട്ടിലേക്ക് പോവുകയാണെന്ന് ….!, അതിനുശേഷം അവനെക്കുറിച്ച് എനിക്ക് യാതൊരു വിവരങ്ങളും ലഭ്യമല്ലായിരുന്നു ,…!

കാലം അതിന്റെ അച്ചുതണ്ടില്‍ .., ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കാതെ അതിവേഗം തിരിഞ്ഞുകൊണ്ടിരുന്നു …, ചുറ്റുപാടുകളില്‍ ,പലതരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് .., അത് അതിന്റെ യാത്ര തുടര്‍ന്നു …!

വര്‍ഷങ്ങളുടെ കൊഴിഞ്ഞുപോക്ക് .., എന്നിലും പല മാറ്റങ്ങള്‍ വരുത്തി .., പഴയ അഭിനിവേശമെല്ലാം .., എന്നില്‍ പകുതി ആയിക്കഴിഞ്ഞിരുന്നു .., മനുഷ്യന് ജീവിതത്തില്‍ പ്രായമാകുംതോറും …, അവന്റെ പക്വതയും ഏറി വരും ..!, പക്വതയേറിവരുംതോറും .., അവന്റെ ജീവിത വീക്ഷണത്തിലും .., കാഴ്ച്ചപാടുകളിലും …, പലത്തരത്തിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും …., കഴിഞ്ഞുപോയ പല കാര്യങ്ങളും …., അല്ലെങ്കില്‍ ചെയിതു തീര്‍ത്ത പലതും .., ഇതിനേക്കാള്‍ നന്നായി ചെയ്യാമായിരുന്നുവെന്നോ .., അല്ലെങ്കില്‍ ഒഴിവാക്കാമായിരുന്നുവെന്നൊ നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും …, ഈ സമയത്ത് അവന്‍ സ്വയം തന്നെത്തന്നെ വിശകലനം ചെയ്യുന്നു ..!

ഈ കണക്കുകൂട്ടലുകള്‍ ഒരുവന്റെ മനസ്സില്‍ സംഭവിക്കുന്നത് …; വര്‍ഷങ്ങളിലൂടെ അവന്‍ നേടിയെടുത്ത അനുഭവസമ്പത്തും .., ചുറ്റുപാടുകളുടെ പ്രവര്‍ത്തനശൈലികളും കൂടിച്ചേര്‍ന്ന് .., ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമ്പോളാണ് .., ഇതിന്റെയെല്ലാം പ്രതിഫലനം .., മനസ്സിനേയും .., ബുദ്ധിയേയും .., സ്വാധീനിക്കുമ്പോള്‍ .., ഒരുവന്‍ പക്വതയോടുകൂടി ചിന്തിക്കുവാനും .., അതുപോലെ തന്നെ പ്രശ്‌നങ്ങളേയും .., പ്രതിസന്ധികളേയും .., സമചിത്തതയോടുകൂടി നേരിടുവാനും പഠിക്കുന്നു .., ഇത് കാലം നമക്ക് തരുന്ന അനുഗ്രഹം ആണെന്ന് പറയുവാനല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കുവാന്‍ സാധ്യമല്ല ..!

ഈ പരിവര്‍ത്തനങ്ങളിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു …., ജീവിതത്തില്‍ ഒരടക്കും …, ചിട്ടയും വേണമെന്ന തോന്നല്‍ എന്നില്‍ ശക്തമാകുന്നത് ഈ കാലഘട്ടത്തിലാണ് .., ഇതിനു വേണ്ടിയുള്ള ആദ്യപടി ഒരു വിവാഹമാണെന്ന് എനിക്ക് തോന്നി .., ഈ സമയത്തു തന്നെ .., വീട്ടുകാരും എന്റെ വിവാഹത്തിനായി .., മുറവിളി കൂട്ടി തുടങ്ങിയിരുന്നു …!ആ മധുര സ്വപ്നങ്ങളില്‍ മുഴുകി മുന്നോട്ട് പോകവെയാണ് .., ചെയിതു കൂട്ടിയ പാപങ്ങളുടെയെല്ലാം ..; പ്രതിഫലം കണക്കെ .., ആ .., മഹാമാരി എന്റെ മേല്‍ നിപതിച്ചത് ….!

ബൈബിളില്‍ പ്രദിപാദിച്ചിരിക്കുന്നതുപോലെ …! ”നീ ചെയിതു കൂട്ടുന്ന എല്ലാ പാപങ്ങളുടെയും .., ദുഷ്ടതകളുടേയും …, സല്‍പ്രവര്‍ത്തികളുടെയും .., കണക്കുകള്‍ അണുവിടവിടാതെ .., എന്റെ കണക്കു പുസ്തകത്തില്‍ …; ഞാന്‍ നിനക്കായി സൂക്ഷിക്കുന്നുണ്ട് .., അതിന്റെയെല്ലാം പ്രതിഫലം ലഭിക്കാതെ .., നിന്റെ ഈ ജന്മം .., നിന്നെ വിട്ടു പോവുകയില്ല ..!”

**************************************************************************************************************************************

നാളുകള്‍ക്ക് ഇപ്പുറത്തിരുന്നു .., വീണ്ടും ഈ വചനം മനസ്സില്‍ തികട്ടിവന്നപ്പോള്‍ .., ഒരു തേങ്ങല്‍ എന്റെ മനസ്സിനെ പൊതിഞ്ഞു …, കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി … എന്റെ കവിളുകളെ നനയിച്ചു .., ഹൃദയത്തിന്റെ വിങ്ങല്‍ താങ്ങാനാകാതെ ഞാനെന്റെ നെഞ്ചില്‍ അമര്‍ത്തിപിടിച്ചു …!

മുകളിലേക്ക് നോക്കി ഉറക്കെ കരഞ്ഞുകൊണ്ട് ഞാന്‍ കേണു ….!
”ദൈവമേ .., പാപിയായ ഈ മകനോട് പൊറുക്കേണമേ …., ഈ മഹാപാപിയോട് നീ ക്ഷമിക്കേണമേ …, നീ ദാനം തന്ന ഈ ജീവിതം .., എത്രയോ പരിപാവനമാണെന്നറിയാതെ …, അതിന്റെ വിശുദ്ധി മനസ്സിലാക്കാതെ ..,. , ഞാന്‍ നശിപ്പിച്ചു കളഞ്ഞല്ലോ …’!

”എന്റെ ദൈവമേ …., നീ .., ഈ .., ലോകത്ത് സൃക്ഷിട്ടിച്ചിട്ടുള്ള ..,ജീവജാലങ്ങള്‍ എത്രയോ അധികമാണ് …, പാറ്റയായും …, പുഴുവായും .., പ്രാണിയായും .., മ്രഗമായും .., വൃക്ഷമായും …, അങ്ങിനെ ജീവനുള്ള എത്രയോ ചരാചരങ്ങളാണ് .., അങ്ങയുടെ സൃഷ്ടിയുടെ ഉദാത്ത മാത്രകയായിട്ടുള്ളത് …, അതില്‍ എത്രയോ പരിപാവനമായ സ്ഥാനമാണ് .., ഒരു മനുഷ്യ ജന്മത്തിനുള്ളത് …, അങ്ങിനെയുള്ള മനുഷ്യജന്മം ലഭിച്ച ഞാന്‍ .., എനിക്ക് ദൈവം തന്ന മഹത്തായ സ്ഥാനത്തെക്കുറിച്ച് ഓര്‍ക്കാതെ …; അവന്‍ കുടികൊള്ളുന്ന എന്റെ ശരീരമാകുന്ന ദേവാലയത്തെ .., മദ്യത്തിന്റെയും .., മദിരാക്ഷികളുടെയും .., മയക്കുമരുന്നിന്റെയും …, എന്നുവേണ്ട സകല വൃത്തികേടുകളുടെയും കൂടാരമാക്കി തീര്‍ത്തുവല്ലൊ ….!”

”ദൈവമേ .., പാപിയായ ഈ മകന്റെ പാപങ്ങള്‍ പൊറുത്തു തരേണമേ …!, ഇനിയൊരു ജന്മം .., അങ്ങ് എനിക്ക് തന്നാല്‍ .., ഞാനത് നിന്റെ പാദ സേവക്കായി ഉഴിഞ്ഞുവെക്കുമല്ലോ …!”

എന്റെ കരങ്ങള്‍ ഇരുവശത്തെക്കുമുയര്‍ത്തി .., മുട്ടുകുത്തി .., ശാന്ത സുന്ദരമായ ആ ക്ഷേത്ര പരിസരത്തിന്റെ ഒരു കോണില്‍ .., എന്റെ ദൈവത്തോട് ഞാന്‍ കേഴുകയായിരുന്നു ..!
”ഈ ..മഹാമാരിയില്‍ നിന്ന് എനിക്ക് മോചനം തരണമേയെന്ന് ..’!

കരഞ്ഞ് കരഞ്ഞു തളര്‍ന്നു പോയിരിന്നു ..; ഞാന്‍ …!

കണ്ണുനീര്‍ നിറഞ്ഞ .., എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ …; ആ നശിച്ച ദിനങ്ങളുടെ ആവര്‍ത്തനം …, വീണ്ടും ഒരു പൊയ്‌ക്കൊലം കെട്ടി ആടുകയായിരുന്നു …!