Untitled-1

ഉറങ്ങാനായി കണ്ണടച്ചുവെങ്കിലും .., ഉറക്കം വന്നില്ല .., വെറുതെയിരിക്കുന്ന മനസ്സ് ; അതിന്റെ പാട്ടിനു സഞ്ചരിച്ചുതുടങ്ങി .., ചിത്രങ്ങളും …, ഓര്‍മ്മകളും …, മനസ്സിന്റെ കാന്‍വാസിലേക്ക് പിച്ചവെച്ചു …, , പിന്നെ …, പിന്നെ ….,അത് കടിഞ്ഞാണില്ലാതെ പായുന്ന കുതിരയെപ്പോലെ കുതിക്കുകയായിരുന്നു …., അതിന്റെ വിശാലതകളിലേക്ക് …., കാണാപ്പുറങ്ങളിലേക്ക് …, സ്വന്തങ്ങളിലേക്ക് …, ബന്ധങ്ങളിലേക്ക് ….., നാട്ടിലേക്ക് …, വീട്ടിലേക്ക് .., കഴിഞ്ഞകാല ഓര്‍മ്മകള്‍ …., അതങ്ങനെ കടിഞ്ഞാണില്ലാതെ കടന്നുവന്നുകൊണ്ടിരുന്നു ….!

അപ്പന്‍ …, അമ്മ .., സഹോദരി …, വീട് .., കൂട്ടുകാര്‍ .., എന്റെ നാട് ..!, കാട്ടുമുല്ല ചെടികള്‍ പടര്‍ന്നു നില്‍ക്കുന്ന വേലികള്‍ക്കിടയിലൂടെ …, നീണ്ടുകിടക്കുന്ന ചെമ്മണ്‍പാതകള്‍ …, അവയുടെ അവസാനം വിശാലമായ പാടശേഖരങ്ങള്‍.., പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ വിരിമാറിലൂടെ കടന്നുപോകുന്ന കൈത്തോടുകള്‍ .., അവക്കിരുവശത്തും നിരനിരയായി കൂട്ടംചേര്‍ന്നു .., ഇരതേടുന്ന അരണ്ടകളും .., കൊക്കുകളും …!,
വരമ്പിന്റെ ഇരുണ്ട ചെറിയ മാളങ്ങളില്‍ നിന്നും പുറത്തേക്കുവരുന്ന ഞണ്ടുകള്‍ .., ഇഷ്ടം തോന്നുന്ന പാടത്തെ ചെളിയുടെയും ..,പച്ചപുല്ലിന്റെയും ഗന്ധം നിറഞ്ഞ അന്തരീക്ഷം …!

നാട്ടുവഴിയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന .., തൊട്ടാവാടികളും …, കറുകപുല്ലുകളും …!, തൊടുമ്പോഴേക്കും കൂമ്പി പോകുന്ന തൊട്ടാവാടിയുടെ ഇലകള്‍ കാണാന്‍ തന്നെ ഒരു രസമുണ്ടായിരുന്നു ….!, മുള്ളുകള്‍ ഉള്ള ഈ ചെടിയില്‍ തോട്ടുകളിക്കുന്നതുതന്നെ അന്നൊരു വിനോദമായിരുന്നു …!

ഈ ചെടിയുടെ സ്വഭാവത്തില്‍ നിന്നാണല്ലോ .., മിണ്ടുമ്പോഴേക്കും പിണങ്ങുന്നവരെ തൊട്ടാവാടികള്‍ എന്നു വിളിച്ചിരുന്നത് .., വളരെ അര്‍ത്ഥവത്തായൊരു ഉദാഹരണം …!

തൊട്ടാവാടികള്‍ പോലെ തന്നെ പറമ്പുകളില്‍ ധാരാളം കണ്ടുവരുന്ന ഒന്നായിരുന്നു മുത്തങ്ങാചെടികള്‍ .., വളരെയധികം ഔഷധഗുണമുള്ളതാണ് ..; ഇതിന്റെ കിഴങ്ങുകള്‍ എന്ന് ..; എന്റെ അപ്പന്‍ എനിക്ക് പറഞ്ഞുതന്നിരുന്നു …, ഒരു പ്രത്യേക രസമാണ് അതിന്റെ ചെറുകിഴങ്ങുകള്‍ക്ക് …!

രസകരങ്ങളായ എന്തെല്ലാം ഓര്‍മ്മകളാണ് ബാല്യകാലം നമുക്ക് സമ്മാനിക്കുന്നത് …!

വേനലവധിയാണ് എല്ലാ വിനോദങ്ങളുടേയും .., വിക്രതിത്തരങ്ങുളുടെയും .., ദിനങ്ങള്‍ .., ഒന്നിച്ചുചേരുന്ന സമപ്രായക്കാരുടെ ഒരു പട തന്നെയുണ്ടാകും .., അന്നൊക്കെ ഓരോ ദിവസങ്ങളും ഉത്സവങ്ങള്‍ ആയിരുന്നു ..,അവധിക്കാലങ്ങളില്‍ വരുന്ന വിശേഷ ദിവസങ്ങളില്‍ …, ഞങ്ങള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിനും .., മിഠായി വാങ്ങുന്നതിനുമെല്ലാം പണം കണ്ടെത്തിയിരുന്നത് .., വളരെ രസകരമായി ആയിരുന്നു …!

പറമ്പില്‍ നിന്നും .., ചക്കയും .., മാങ്ങയും .., കൊള്ളിയും …, മധുരക്കിഴങ്ങും .., അടക്കയും .., എല്ലാം ശേഖരിച്ച് …, വീട്ടുകാരുടെ കണ്ണുവെട്ടിച്ച് .., അടുത്തുള്ള ഇടവഴിയില്‍ കൊണ്ടുചെന്ന് വില്പനക്ക് വെക്കും …, അതില്‍നിന്നും ലഭിക്കുന്ന നാണയത്തുട്ടുകള്‍ .., ആളാളുക്ക് വീതം വെച്ച് ..; സായാഹ്നമാകുമ്പോള്‍ .., കുളിച്ച് പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് .., കളിച്ചു .., ചിരിച്ചു .. ആഘോഷമായി .., ഉത്സവപറമ്പിലേക്ക് പോയി .., ഇഷ്ട സാധനങ്ങളെല്ലാം വാങ്ങി .., ബാക്കി വരുന്ന കാശിന് …, നാലണക്ക് കിട്ടുന്ന …; കൈയ്യില്‍ ഒട്ടുന്ന ചോക്ക് പോലെ നീളത്തിലുള്ള …; ചുവന്ന കളറായ മിഠായി വാങ്ങി ചുണ്ടെല്ലാം ചുവപ്പിച്ചു …, അതിനുപിന്നാലെ …, കോലിന്‍മേല്‍ കിട്ടുന്ന .., വിവിധകളറുകളില്‍ വരുന്ന ഐസ്പൂട്ടും .., വായിലിട്ടു നുണഞ്ഞു …; എല്ലാസ്ഥലത്തും ചുറ്റിനടന്ന് .., രാത്രി ഉത്സവപറമ്പുകളില്‍ ഉണ്ടാകാറുള്ള .., ഗാനമേളയോ …., നാടകമോ .., ബാലെയോ ..,ഒക്കെ കണ്ട് …, ഉറക്കമുളച്ച കണ്ണുകളോടെ .., മുതിര്‍ന്നവരുടെ കൈകളില്‍ തൂങ്ങി ..; ഏറെ വൈകി വീട്ടിലേക്കുള്ള തിരിച്ചുവരവും …, എല്ലാം അങ്ങിനെ …, മായകാഴ്ചകള്‍ പോലെ കണ്മുന്നില്‍ തെളിഞ്ഞു വരുന്നു ….!

അവിടെ നിന്നും എത്രയോ കാതമകലെയാണ് .., ഞാനിപ്പോള്‍ കിടക്കുന്നത് …, കണ്ടുപരിചയിച്ച മനുഷ്യരില്‍നിന്നും .., ദേശങ്ങളില്‍ നിന്നും ഭിന്നമായത് ..!

പുതിയൊരു ലോകത്ത് .., പുതിയ സംസ്‌ക്കാരത്തിന്റെയും .., പുതിയ ആളുകളുടെയും നടുവില്‍ …; ജീവിതത്തിനൊരു അടിത്തറയുണ്ടാക്കുവാനായി ….!ഓര്‍മ്മചെപ്പുകളിലൂടെ ഊളയിടുകയായിരുന്ന .., മനസ്സിന്റെ യാത്ര പതുക്കെയാകുന്നത് ഞാനറിഞ്ഞു ….!

എന്റെ കണ്ണുകള്‍ താനേ അടഞ്ഞുപോകുന്നു …, നിദ്രയുടെ മസ്മരികലോകത്തെക്ക് ഞാന്‍ ചേക്കേറികഴിഞ്ഞു …!

എന്തോ …?, ഉച്ചത്തിലുള്ള ഒരു ശബ്ദമാണ് .., നിദ്രയില്‍ ആയിരുന്ന എന്നെ ഉണര്‍ത്തിയത് …., ഇത്രയും പെട്ടെന്ന് നേരം വെളുത്തുവോ ..?എന്നു .., പകച്ചു ചുറ്റും നോക്കിയ .., എനിക്കു ചുറ്റും .., കനത്ത ഇരുട്ടു വലംവെച്ചുനിന്നിരുന്നു …!

പാത്രങ്ങള്‍ക്കിടയിലൂടെ …, എലികളും .., നരിച്ചീറുകളും …, ചിലച്ചുകൊണ്ട് ഓടിനടക്കുന്നു …!

എന്നാല്‍ …, ആ ശബ്ദമല്ല എന്നെ ഉണര്‍ത്തിയത് .., എന്നെനിക്ക് ഉറപ്പായിരുന്നു .., അടുത്തനിമിഷത്തില്‍ .., വീണ്ടും മുഴങ്ങിയ ആ ശബ്ദത്തില്‍ .., ഞാന്‍ ഞെട്ടിപ്പോയി …, എന്നിട്ടും അതെന്താണെന്നു മനസ്സില്ലാക്കാന്‍ എനിക്കു കഴിഞ്ഞില്ല ..!

വീണ്ടും കാതുകൂര്‍പ്പിച്ച .., എനിക്ക് .., അതെന്തോ അടക്കിയ ശബ്ദത്തില്‍ നിന്നും ഉയരുന്ന ഞരക്കം പോലെ തോന്നി …!

അതെ …, അതൊരു തരത്തിലുള്ള ഞരക്കം തന്നെ ആയിരുന്നു …!

കരയുമ്പോള്‍ .., മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാനായി .., വായ് പൊത്തിപിടിച്ചാല്‍ …; ഉള്ളില്‍ നിന്നും ചിതറിയ ചീളുകള്‍ കണക്കെ പുറത്തേക്കുവരുന്ന അമര്‍ത്തിയ ശബ്ദം പോലെ …!

വീണ്ടും ആ ശബ്ദം ഉയര്‍ന്നു .., ഇത്തവണ .., എനിക്കത് വളരെ വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു ….!

ശാന്തെച്ചിയുടെ കരച്ചിലായിരുന്നുവത് .., അതിനോടൊപ്പം തന്നെ .., വളരെ നേര്‍ത്ത ശബ്ദത്തിലുള്ള മണിച്ചേട്ടന്റെ പിറുപിറുക്കലുകളും .., എന്റെ കാതുകളില്‍ വന്നലച്ചു …!

ഒന്നുകൂടി കാതുകൂര്‍പ്പിച്ച ഞാന്‍ …, മനുഷ്യശരിരത്തില്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്നതുപോലെയുള്ള ഒച്ച കേട്ട് ഞെട്ടിപ്പോയി …!, ഒരുപാടൊരുപാട് സംശയങ്ങള്‍ വെടിയുണ്ട വേഗത്തില്‍ എന്റെ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു ….!

”എന്തിനാണ് ഈ അര്‍ദ്ധരാത്രി ഇവര്‍ വഴക്ക് കൂടുന്നത് ..?, ശാന്തേച്ചിയെ അടിക്കുന്ന ശബ്ദമല്ലേ ഞാന്‍ കേട്ടത് …?, ഇയാള്‍ ഇത്ര ക്രുരനാണോ …? എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഇവരുടെ ജീവിതത്തിലുണ്ട് ..!

കുറച്ചു നേരം മുമ്പ് വരെ മനസ്സില്‍ ആശ്വാസമായിരുന്നു … , എന്നാല്‍ ഇപ്പോള്‍ അത് ഭയത്തിലേക്കും ,ഉല്‍ക്കണ്ടയിലേക്കും വഴിമാറിയിരിക്കുന്നു …!

ഒരു ജോലിയും …, താമസിക്കാനോരിടവും .., കിട്ടിയപ്പോള്‍ സമാധാനപ്പെട്ടതായിരുന്നു എന്നാല്‍ …? ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍നിന്നും …, തണുത്ത ജലാശയം കണ്ട് മനം കുളിര്‍ന്ന എനിക്ക് …; അതിനെക്കാള്‍ കഠിനമായ ലാവയിലേക്ക് വീണ പ്രതീതിയാണുണ്ടായത് !

”എന്റെ ദൈവമേ .. രക്ഷ ലഭിച്ചെന്ന് ഞാന്‍ കരുതിയ സ്ഥലം …, ഏറ്റവും വലിയ നരകമായിരുന്നുവോ …?” എന്റെ സ്വപ്നങ്ങളുടെയും .., പ്രതിക്ഷകളുടെയും .., മേല്‍ അസ്വസ്ഥതയുടെ കരിനിഴല്‍ വന്നുമൂടുന്നത് ഞാനറിഞ്ഞു .., മനസ്സിനാകെ ഒരു വിമ്മിഷ്ടവും …!

തീക്കനലില്‍ വീണതുപോലെ ശരിരമാകെ ചുട്ടുപൊള്ളുന്നു .., എനിക്ക് തൊണ്ട വരളുന്നതുപോലെതോന്നി .., അല്പം വെള്ളം കുടിക്കുവാനായി എന്റെ മനസ്സും .., ശരിരവും .., ദാഹിച്ചു …!

ഇതിനിടയില്‍ ഇരുട്ട് എന്റെ കണ്ണുകള്‍ക്ക് ഗോചാരങ്ങളായിക്കഴിഞ്ഞിരുന്നു ..!

എന്റെ പായയുടെ അരികില്‍ മൂടിവെച്ച ഒരു കൂജയും .., അതിന്മേല്‍ കമഴ്ത്തിവെച്ച ഒരു ഗ്ലാസും ഞാന്‍ കണ്ടു …,ഞാന്‍ കിടക്കുമ്പോള്‍ അതവിടെയില്ലായിരുന്നു .., എന്റെ ഉറക്കത്തിനിടയില്‍ ..; എപ്പോഴോ ചേച്ചി വന്നു വെച്ചിട്ടുപോയതായിരിക്കും …; അതെന്നു ഞാന്‍ ഊഹിചു …!

ദാഹം തീരുവോളം കുടിച്ച ശേഷം .., ഞാന്‍ പായയിലേക്ക് ചാഞ്ഞു .., ഇതിനിടെ അകത്തെ ശബ്ദങ്ങള്‍ നിലച്ചിരുന്നു ..!

ഉറക്കം വരാതെ തിരിഞ്ഞും …, മറിഞ്ഞും കിടന്ന എന്റെ കാതുകളിലേക്ക് …, നേര്‍ത്ത ചില ശീല്‍ക്കാര ശബ്ദങ്ങള്‍ അകത്തുനിന്നും ഉയരുന്നതുപോലെ തോന്നി ..! വീണ്ടും ഞാനെന്റെ കാതുകളെ കൂര്‍പ്പിച്ചു .., ശരിരം .., ശരിരത്തെ .., പിടിച്ചു ഞെരിക്കുന്നതുപോലെയുള്ള ചില ശബ്ദങ്ങള്‍ കേട്ട് ഞാന്‍ പേടിച്ചു ..!

”ഈശ്വരാ .., ഇയാള്‍ അവരെയെങ്ങാനും കൊല്ലുകയാണോ …?, നാളെ ഞാനൊരു കൊലപാതകത്തിനു സാക്ഷി പറയേണ്ടിവരുമോ .”?, ഞാന്‍ ഭയന്നു വിറച്ചു .., ശരിരം ആലില പോലെ വിറകൊള്ളുന്നു .., തല കറങ്ങുന്നുണ്ടോയെന്നു …, എനിക്ക് സംശയം തോന്നി ..!

ഈ രാത്രി തന്നെ ഇവിടെനിന്നും ഓടിപ്പോയാലോ .., എന്നുവരെ ഞാന്‍ ചിന്തിച്ചു . എന്നാല്‍ എന്റെ കൈകളും .., കാലുകളും അദ്ര്ശ്യമായ ബന്ധനത്തില്‍ അകപ്പെട്ടതായി എനിക്കു തോന്നി ….

പരവേശത്തോടെ ഒരു വിധത്തില്‍ പായില്‍ എഴുന്നേറ്റിരുന്ന എനിക്ക് ..; അടുത്ത മുറിയില്‍ നിന്നും ഉയരുന്ന ആ .., ഞരക്കങ്ങളില്‍ എന്തോ …, ഒരാകര്‍ഷ്ണം ഉള്ളതുപോലെ തോന്നി ..!

രാത്രിയുടെ ഏകാന്ത യാമങ്ങളില്‍ …; അടക്കിപിടിച്ച രീതിയില്‍ പുറത്തുവരുന്ന ആരോഹണവരോഹണ ക്രമത്തിലുള്ള ..; ആ.., ശബ്ദ വീചികള്‍ക്ക് …; പൊട്ടിത്തെറിക്കാന്‍ വെമ്പി നില്‍ക്കുന്ന വികാരപൂരിതമായ ശരിരത്തില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന പ്രേമലാളനത്തിന്റെ കേളികൊട്ടിനോട് …, വളരെയധികം സമാനത തോന്നിപ്പിച്ചിരുന്നു …!

എന്നിലെ ഭയം ആകംക്ഷക്ക് വഴിമാറി …, ഉള്ളില്‍ എന്താണ് നടക്കുന്നതെന്നറിയുവാനുള്ള ആഗ്രഹം എന്നില്‍ ഉറഞ്ഞുതുള്ളി …!

പനം പായ കൊണ്ടുള്ള ഒരു ചുമര്‍ കൊണ്ടാണ് …, റൂമുകളെ തമ്മില്‍ തിരിച്ചിരിക്കുന്നത് .., വിളക്കില്‍ നിന്നും ബഹിര്‍ഗ്ഗമിക്കുന്ന മങ്ങിയ വെളിച്ചത്തിന്റെ കീറുകള്‍ .., ഭിത്തിയുടെ വിടവുകള്‍ക്കിടയിലൂടെ .., ഇങ്ങോട്ടേക്ക് അരിച്ചിറങ്ങുന്നുണ്ട് …!

മറ്റൊരുവന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കുന്നത് തെറ്റാണെന്ന് മനസ്സ് പറഞ്ഞെങ്കിലും .., വിവേകം മുന്നറിയിപ്പ് തന്നെങ്കിലും .., വികാരം അതിനെ മറികടന്നു കഴിഞ്ഞിരുന്നു …!

മാര്‍ജ്ജാരപാദത്തോടെ …, ഞാന്‍ പന ഓല കൊണ്ടു മറച്ച ചുവരിനടുത്തെക്ക് ചെന്നു …, ഓലകള്‍ക്കിടയിലൂടെ .., അരിച്ചിറങ്ങുന്ന പ്രകാശം .., ഞാനാ വിടവുകളിലൊന്നില്‍ ഒരു കണ്ണ് ചേര്‍ത്തുവെച്ചു അകത്തേക്ക് നോക്കി …, തിരി താഴ്ത്തി വെച്ചിരിക്കുന്ന .., ദേവന്റെ മുന്നിലുള്ള വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ …, ഞാനാ കാഴ്ച കണ്ടു …!

കൊലുസുകള്‍ അണിഞ്ഞ ഉയര്‍ന്നു നില്‍ക്കുന്ന കാലുകള്‍ .., , അതിനു നടുവിലേക്ക് .., താളലയത്തോടെ .., താഴ്ന്നിറങ്ങുന്ന .., നഗ്‌നമായ പുരുക്ഷശരിരം …!

ക്രമാതീതമായി ഉയര്‍ന്ന എന്റെ ശ്വസോശ്വാസം …, നിയന്ത്രിക്കാന്‍ ഞാന്‍ പാടുപെട്ടു .., ഹൃദയത്തിന്റെ മുഴക്കം .., ഈ ഭൂലോകം മുഴുവന്‍ കേള്‍ക്കുമെന്നെനിക്ക് തോന്നി ..!, എന്റെ ശരിരം വിറകൊള്ളുവാന്‍ തുടങ്ങി …, അത് വെട്ടിവിറച്ചുകൊണ്ടിരുന്നു .., രക്തം തിളച്ചു മറിയുന്നു …!

കാഴ്ചയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനായി ..; ഞാന്‍ കണ്ണുകള്‍ ചേര്‍ത്തു വെച്ചിരിക്കുന്ന ആ സുഷിരത്തിലേക്ക് .., എന്റെ പെരുവിരല്‍ കടത്തി പതുക്കെ ആ .., ഓലക്കീറുകളെ വകഞ്ഞുമാറ്റി .., !

നേരിയ ഒരു കിരുകിരു ശബ്ദം ഉയര്‍ന്നുവെങ്കിലും …; അത് ശ്രദ്ധിക്കുവാനുള്ള മാനസികാവസ്ഥ …; അവരേപ്പോലെത്തന്നെ എനിക്കും ഉണ്ടായിരുന്നില്ല ..!

ഞാന്‍ വേറേതോ ലോകത്ത് എത്തിപെട്ടതുപോലെ .., അവിടെ മറ്റെല്ലാം നിശബ്ദമായിരുന്നു ..!നൃത്തത്തിന്റെ താളക്കൊഴുപ്പ് മാത്രമേയുള്ളൂ …!, പ്രപഞ്ചം തന്നെ നിശ്ചലമായിപ്പോകുന്ന നൃത്തം …!, ആ .. ലാസ്യ നൃത്തത്തിന്റെ ചടുല താളത്തില്‍ ..; ആലസ്യ ഭാവം പൂണ്ട നര്‍ത്തകി .., മിഴികളടച്ചു .., വേറേതോ ലോകത്തായിരുന്നു …!

നര്‍ത്തകന്‍ ആടിതിമിര്‍ക്കുകയാണ് .., അനുനിമിഷം അതിനു വേഗതയേറുന്നു .., ചാടുലതാളത്തിന്റെ മുര്‍ദ്ധന്യത്തിനൊടുവില്‍ …, നര്‍ത്തകന്‍ തളര്‍ന്നുവീണു …!, നൂറു മീറ്റര്‍ .., ഏറ്റവും വേഗത്തില്‍ ഓടിത്തീര്‍ത്ത ..ഒട്ടക്കാരെപ്പൊലെ ദീര്‍ഘ നിശ്വാസങ്ങള്‍ മാത്രം …, എങ്ങും മാറ്റൊലിക്കൊണ്ടു ..!

വേച്ചു കൊണ്ട് പായിലേക്ക് തിരിച്ചു വീണ ഞാന്‍ …, എന്റെ വികാരത്തെ തൃപ്തിപ്പെടുത്തുവാന്‍ ആക്കം കൂട്ടി …!ഭ്രാന്തു പിടിപ്പിച്ച .., ആ …, കാഴ്ച്ചയുടെ ഉന്മത്തത ആയിരുന്നു എന്നില്‍ ..!

എങ്കിലും എനിക്കൊരെത്തും പിടിയും കിട്ടുന്നില്ലായിരുന്നു …., കുറച്ചു മുന്‍പല്ലേ ഇവര്‍ വഴക്ക് കൂടിയിരുന്നത് …?ശാന്തേച്ചിയെ അടിച്ച് …., അവര്‍ കരയുന്ന ശബ്ദമല്ലേ .., ഞാന്‍ കേട്ടത് ..?അതിനുശേഷം ഇത്രപെട്ടെന്ന് ഇങ്ങിനെയെല്ലാം സംഭവിക്കുമോ …?

ഇനി ഇയാള്‍ മര്‍ദ്ദിച്ചു .., അവരെക്കൊണ്ട് സമ്മതിപ്പിച്ചതായിരിക്കുമോ ..?, ബലാല്‍ക്കാരമായി …?

അവര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയല്ലേ ..?, ഭര്‍ത്താവ് .., ഭാര്യയെ ബലാല്‍സംഗം ചെയ്യുമോ …?, ഇനി ഇയാള്‍ വല്ല സാഡിസ്റ്റുമാണോ …?, ഇണയെ വേദനിപ്പിച് .., അതില്‍ സംതൃപ്തി കണ്ടെത്തുന്നയാള്‍ …?

എന്റെ ചിന്തകള്‍ കാടുകയറിയെങ്കിലും .., എനിക്കൊന്നും തന്നെ മനസ്സിലായില്ല …, എന്തൊക്കെയോ പൊരുത്തക്കേടുകള്‍ അവര്‍ തമ്മില്‍ ഉണ്ട് …!

അതെന്തുതന്നെ ആയാലും …; അരണ്ട വെളിച്ചത്തില്‍ …, ഞാന്‍ കണ്ട കാഴ്ച …., ഒരു ലഹരിയായി എന്നില്‍ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു …, ഒരിക്കലും മായാത്ത ആ ചിത്രം .., സിരകളെ ഉന്മത്തമാക്കുന്ന …, വടിവൊത്ത അംഗലാവണ്യങ്ങളുടെ ലോഭമായ കാഴ്ച …., കടഞ്ഞെടുത്ത ശില്‍പം പോലെ .., കണ്ണുകള്‍ അടച്ചു കിടക്കുന്ന ശാന്തേച്ചി ..! , ആ ചിത്രം .., മനസ്സില്‍ അച്ചിട്ടു പോലെ പതിഞ്ഞിരിക്കുന്നു …!

ഇനി ആ കണ്ണുകളിലൂടെ മാത്രമേ .., എനിക്കവരെ നോക്കി കാണാനാകു ..!, മത്തുപിടിപ്പിച്ച ആ ദ്രിശ്യത്തെ ..; മനസ്സില്‍ താലോലിച്ചുകൊണ്ട് …, ഞാന്‍ എപ്പോഴോ ഉറങ്ങിപ്പോയി …!

ഉച്ചത്തിലുള്ള മണിയടി ശബ്ദം കേട്ടാണ് ഞാന്‍ കണ്ണുതുറന്നത് .., പൂജാരിയുടെ വേഷത്തില്‍ മണിച്ചേട്ടന്‍ ….;നിരത്തി വെച്ചിരിക്കുന്ന ദേവന്മാരുടെയും …, ദേവികളുടെയും …, രൂപങ്ങള്‍ക്കു മുന്നില്‍ .., ഒരു കൈയ്യില്‍ മണിയും .., മറുകൈയ്യില്‍ ഒരു താലവുമേന്തിക്കൊണ്ട് പൂജചെയ്യുന്നു .., ഒരു തോര്‍ത്ത് മാത്രമാണ് ഉടുത്തിരിക്കുന്നത് …, ദേഹം ആസകലം ഭസ്മം പൂശിയിരിക്കുന്നു ..!

അവിടെ വെച്ചിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു …, ഫോട്ടോ കള്‍ക്ക് മുന്നില്‍ നിരത്തിവെച്ചിരിക്കുന്ന നിലവിളക്കുകള്‍ എല്ലാം നിറഞ്ഞു കത്തുന്നു ..!

ഇന്നലെ രാത്രി കണ്ട മനുഷ്യനില്‍നിന്നും വ്യതസ്ഥമായ മറ്റൊരു മുഖം .., എനിക്ക് അത്ഭുതം തോന്നി ..!, സത്യത്തില്‍ ഇയാള്‍ ഒരു ഭക്തന്‍ തന്നെയാണോ …, അതോ ..? ദൈവങ്ങളുടെയും .., മനുഷ്യരുടെയും മുന്നില്‍ അഭിനയിക്കുന്നതോ ….?

പായ മടക്കി ഒരു വശത്തുവെച്ചു .., ഞാന്‍ പുറത്തുകടന്നു .., ഇതിനിടയില്‍ മണിച്ചേട്ടനെ നോക്കി ഞാന്‍ ചിരിച്ചെങ്കിലും ..; പൂജയുടെ ഗൌരവത്തില്‍ ആയതിനാല്‍ .., മണിച്ചേട്ടന്‍ കണ്ട ഭാവം നടിച്ചില്ല ..!

കുളിക്കുവാനായി തോര്‍ത്തെടുത്ത് തിരിഞ്ഞതും ..; ചായയുമായി ശാന്തേച്ചി മുന്നില്‍ …!, അവരെ നോക്കി ചിരിച്ച എനിക്ക് …; മറുപടിയായി അവര്‍ ചിരിച്ചെങ്കിലും .., അത് കോടിയതു പോലെ എനിക്ക് തോന്നി ..!

തലേന്ന് ധാരാളം കരഞ്ഞതുപോലെ .., അവരുടെ മുഖം വീങ്ങിയിരിക്കുന്നു ..,

അപ്പം ഉണ്ടാക്കുന്ന ജോലി .., ഞാന്‍ വിചാരിച്ചതിലും വളരെ കഠിനമായിരുന്നു .., നാട്ടില്‍ വിശേഷ ദിവസങ്ങളില്‍ .., അമ്മ ഉണ്ടാക്കിയത് തിന്നിട്ടുണ്ടെന്നല്ലാതെ …; ആദ്യമായാണ് .., അപ്പമുണ്ടാക്കുന്ന ജോലിയില്‍ വ്യാപ്രതനാകുന്നത് …!

അരച്ചുവെച്ച അരിപ്പൊടിയും …, മൈദയും .., പഞ്ചസാരയും .., ഡാല്‍ഡയും .., എല്ലാം ചേര്‍ത്ത് നല്ലവണ്ണം കുഴച്ച് .., ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ..അത്ര മുറുക്കമല്ലാത്തതും …, എന്നാല്‍ ലൂസല്ലാത്തതുമായ പരുവത്തിലാക്കണം …!

നല്ല മിനുസത്തില്‍ മാവ് കുഴച്ച് എടുക്കണം .., ഇതുതന്നെ വലിയൊരു പണിയാണ് .., അതു കഴിഞ്ഞപ്പോഴേക്കും ഞാന്‍ വിയര്‍ത്തു കുളിച്ചു .

ഒരു പ്രാവശ്യവും .., മണിച്ചേട്ടന്‍ ഓരോ നിര്‍ദേശങ്ങള്‍ .., എനിക്കു തന്നുകൊണ്ടിരുന്നു .., അതാണെങ്കിലോ ഒട്ടും തന്നെ മയമില്ലാത്ത സ്വരത്തിലും .., എനിക്കു തന്നെ അയാളോട് വെറുപ്പ് തോന്നി …!

ഈ സമയം ശാന്തേച്ചി .., അപ്പം ചുട്ടെടുക്കാനുള്ള വലിയ സ്റ്റൗവും ,,.ചട്ടിയും .., എല്ലാം ശരിയാക്കും ..!

ഒരു വലിയ മണ്ണണ്ണ സ്റ്റൗവിന്‍മേല്‍ .., ,വലിയൊരു ചട്ടി വെച്ച് ..,, അതില്‍ നിറയെ ഓയില്‍ ഒഴിച്ചിരിക്കുന്നു …, സ്റ്റൗവിനു ചുറ്റും മൂന്ന് ചെയറുകള്‍ ഇട്ടിട്ടുണ്ട് .., രണ്ടു ചെയറുകളിലിരുന്ന് .., ശാന്തേച്ചിയും …, മണിച്ചേട്ടനും .., അപ്പം ചുട്ടുകൊണ്ടിരിക്കും …, മൊരിഞ്ഞു വരുന്ന അപ്പത്തെ .., കരിയാതെ എണ്ണയില്‍നിന്നും ഒരു കമ്പി കൊണ്ട് കുത്തിയെടുത്ത് ….., അരിപ്പപോലെയുള്ള ഒരു പാത്രത്തിലേക്ക് വെച്ച് …, ചൂടാറിയതിനു ശേഷം …, അപ്പത്തില്‍നിന്നും എണ്ണ നന്നായി കുടഞ്ഞു കളഞ്ഞതിനുശേഷം .., രണ്ടാമതൊരു പാത്രത്തിലേക്ക് മാറ്റിവെക്കേണ്ട ജോലി എന്റെതാണ് ..!

സ്റ്റൗവിന്റെ പ്രഷര്‍ കുറയുംതോറും .., അത് അടിച്ചുകൊടുത്തു കൊണ്ടിരിക്കണം .., എപ്പോഴും ഒരു ഹുങ്കാര ശബ്ദത്തോടെ കത്തികൊണ്ടിരിക്കണം …, കാരണം ചൂടിന്റെ ഏറ്റകുറച്ചിലുകള്‍ .., അപ്പത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും .., ആയതിനാല്‍ ചൂട് ഒരേ ശ്രേണിയില്‍ത്തന്നെ ക്രമീകരിക്കണം …!

രണ്ടുപേരും നാലുകൈകള്‍ കൊണ്ട് തുരുതുരാ ചുട്ടെടുക്കുന്ന അപ്പത്തെ അതിനനുസ്രതമായി കൊരിയെടുക്കാനാകാതെ ഞാന്‍ വിഷമിച്ചു .., പലപ്പോഴും അപ്പം കരിഞ്ഞുപോകുമ്പോള്‍ …, മണിച്ചേട്ടന്‍ …, ചെവി പൊട്ടുന്ന ചീത്ത എന്നെ വിളിച്ചിരുന്നു …, എന്റെ പരിചയക്കുറവാണ് …, ആദ്യത്തെ ദിവസമാണ് .., എന്നൊന്നും മനസ്സിലാക്കാതെ …!

നിശബ്ദനായി .., കുമ്പിട്ടിരുന്നു ജോലി ചെയ്യുന്ന എന്നെ…, ശാന്തേച്ചി അനുകമ്പാപൂര്‍വ്വം നോക്കുന്നുണ്ടായിരുന്നു .., ചൂടുള്ള അപ്പം വേഗത്തില്‍ കൊരിയെടുക്കുന്നതിനിടയില്‍ .., പലപ്പോഴും എന്റെ കൈ പൊള്ളുന്നുണ്ടായിരുന്നു .., എങ്കിലും ആ നീറ്റല്‍ കടിച്ചുപിടിച്ച് .., ഞാനെന്റെ ജോലി തുടര്‍ന്നു ….!

കാരണം ഇതെന്റെ ആവശ്യമാണ് .., ഇവിടെ എനിക്ക് താമസിക്കാനൊരു ഇടമുണ്ട് .., ഭക്ഷണമുണ്ട് .., കൂലിയുണ്ട് .., കിട്ടിയ ഈ ജോലി വേണ്ടെന്നുവെച്ച് പുറത്തേക്കിറങ്ങിയാല്‍ …; അപരിചിതമായ ഈ നഗരത്തില്‍ ഞാന്‍ ഒറ്റപ്പെടും …! , ഇപ്പൊ എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിച്ചാലും .., ഇവിടെ കഴിച്ചുകൂട്ടുക .., പതുക്കെ .., പതുക്കെ …, പരിചിതമാകുന്ന നഗരത്തില്‍ .., മറ്റൊരു ജോലി കണ്ടെത്താനായി ശ്രമിക്കാം …!

സാവധാനത്തില്‍ ഞാനും കൈവേഗത ആര്‍ജ്ജിച്ചുകൊണ്ടിരുന്നു .., ഇപ്പോള്‍ കരിയാതെത്തന്നെ .., അവരുടെ വേഗതക്കനുസ്രതമായി .., എനിക്ക് അപ്പത്തെ കോരിയെടുക്കാന്‍ സാധിക്കുന്നുണ്ട് …!

തിളച്ചു മറിയുന്ന എണ്ണയുടെ ചൂടും .., ആളിക്കത്തുന്ന സ്റ്റൗവിന്റെ ചൂടിനുമൊപ്പം .., സൂര്യന്‍ കത്തി ജ്വലിച്ചപ്പോള്‍ .., ഞാന്‍ തളര്‍ന്നു .., ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ എത്തിപ്പെട്ടതുപോലെ എനിക്ക് അനുഭവപ്പെട്ടു …, ആരും ഒന്നും തന്നെ സംസാരിക്കുന്നില്ല .., എല്ലാവരും യാന്ത്രികമെന്നോണം .., അവരവരുടെ ജോലിയില്‍ വ്യാപ്രതരായിരുന്നു …!

വിയര്‍ത്തു കുളിച്ച ഞാന്‍ ദാഹിച്ചു വലഞ്ഞു .., വെള്ളം കുടിക്കാന്‍ ചോദിക്കാന്‍ എനിക്ക് ഭയമായിരുന്നു .., അതിന് ഒരുപക്ഷെ .., ചീത്ത പറഞ്ഞെങ്കിലോ …?, കാരണം ഈ കുറച്ചു സമയം കൊണ്ടുതന്നെ …, അയാളെ കുറിച്ച് .., എനിക്ക് ഒരേകദേശധാരണ കിട്ടിയിരുന്നു …!

എന്റെ പരവേശം കണ്ടിട്ടാണോ .., അതോ ശാന്തേച്ചിക്ക് .., ദാഹിച്ചിട്ടാണോ .., എന്നെനിക്കറിയില്ല .., അവര്‍ മണിച്ചേട്ടനോട് പറഞ്ഞു …!

”നിങ്ങള്‍ ആ തീയൊന്ന് കുറക്ക് …, കുറച്ച് വെള്ളം കുടിക്കട്ടെ ..”! , ആ സ്വരത്തില്‍ ഒരു കോപത്തിന്റെ ധ്വനിയുണ്ടായിരുന്നു …!, രാത്രി നടന്ന സംഭവത്തിന്റെ തുടര്‍ച്ചയായിരിക്കും ..; അവരെക്കൊണ്ട് കോപത്തില്‍ സംസാരിപ്പിച്ചത് .., എന്നു ഞാനൂഹിച്ചു ..!

ഒന്നും പറയാതെ മണിച്ചേട്ടന്‍ തീ കുറച്ചു .., എന്നിട്ട് വെള്ളം കുടിക്കുവാനായി അകത്തേക്കുപോയി .., പുറകെ ശാന്തേച്ചിയും .., ഞാന്‍ അവിടെത്തന്നെ ഇരുന്നതേയുള്ളൂ ..!

രാത്രിയില്‍ കുടിക്കാന്‍ വെച്ച വെള്ളത്തില്‍ ബാക്കിയുണ്ടായിരുന്നത് .., ഞാന്‍ ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു …; തിരിയുന്നതിനിടയില്‍ ഒരു മോന്ത നല്ല തണുത്ത മോരുമായി .., ശാന്തേച്ചി മുന്നില്‍ നില്‍ക്കുന്നു .., അതും ഒറ്റ വലിക്ക് ഞാന്‍ കുടിച്ചു ..!

”എങ്ങിനെയുണ്ടെടാ …, പണി ..?”

”കുറച്ചു കട്ടിയാണ് ചേച്ചി …’!

”ആദ്യമായതുകൊണ്ടാണ് …, പിന്നെ ശീലമായിക്കൊള്ളും …!”

വിയര്‍ത്തു കുളിച്ചു നില്‍ക്കുന്ന എന്റെ ശരിരത്തില്‍ നോക്കി .., അവര്‍ ചോദിച്ചു ..

”നിനക്ക് ഷര്‍ട്ട് ഊരി ഇട്ടുകൂടെ …?”

”വേണ്ട ചേച്ചി ..!”

”എന്താടാ .., നാണമാ …!”

”ഏയ് … അങ്ങിനെയൊന്നുമില്ല …!”

”നീ പേടിക്കേണ്ട .., ഞങ്ങളാരും നിന്നെ കേറിപ്പിടിക്കുകയോന്നുമില്ല …!”, ഇതും പറഞ്ഞ് .., അവര്‍ എന്റെ കൈയ്യില്‍ നിന്നും മോന്ത വാങ്ങി തിരിച്ചുപോയി ..!, ആ .. കൈവിരലുകള്‍ .., എന്റെ കൈകളെ തലോടിയോ …, എന്നൊരു സംശയം എന്നിലൂടെ കടന്നുപോയി …!

എന്താ ഇവര്‍ ഇങ്ങിനെയൊക്കെ സംസാരിക്കുന്നത് …, ഇവരുടെ മനസ്സില്‍ എന്തെങ്കിലും ഗുഡോദ്ദേശമുണ്ടോ ..?മറ്റൊരു പ്രമിളയാണോ …ഇവര്‍ …?, പ്രമിളയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു …;ആയതിനാല്‍ അവര്‍ക്കുള്ള മനോവിഷമം ഊഹിക്കാനാകും .., എന്നാല്‍ …ഇവര്‍ക്ക് എന്തിന്റെ കുഴപ്പമാണ് …?

ഏതാണ്ട് പത്തു നിമിഷത്തെ ഇടവേളക്കു ശേഷം മണിച്ചേട്ടനും .., ശാന്തെച്ചിയും .., അകത്തുനിന്നും വന്നു .., സ്റ്റൗ ഒരു ഹുങ്കാരത്തോടെ കത്തുവാനാരംഭിച്ചു …!

വീണ്ടും ഒരു മണിക്കൂറോളം നീളുന്ന ഇടവേളയില്ലാത്ത പണി .., കഠിനമായ ആ ജോലി തീര്‍ന്നു കഴിഞ്ഞപ്പോള്‍ .., ഉച്ചസൂര്യന്‍ തലക്കു മുകളില്‍ ഹൈ വോള്‍ട്ടെജില്‍ എരിഞ്ഞു തുടങ്ങിയിരുന്നു …!

ഏകദേശം രണ്ട് രണ്ടര മണിക്കൂര്‍ നേരം വരുന്ന ജോലിയായിരുന്നുവത് …!, സ്റ്റൗ ഓഫ് ചെയ്തപ്പോള്‍ .., മുറിയില്‍ ഘനീഭവിച്ചു നിന്നിരുന്ന ചൂടിന് അല്പമൊരു ലാഘവത്വം കൈവന്നു …; കൂടാതെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്ന ഹുങ്കാരശബ്ദത്തിന് ഒരാശ്വാസവും ..!

 

You May Also Like

ഇയാളുടെ ആദ്യ സിനിമ കണ്ട് അയ്യേ എന്ന് കളിയാക്കി ചിരിച്ചത് ഇന്നും ഓർമയുണ്ട്

പിന്നീട് തിരിച്ചുവന്ന് ചാപ്പാ കുരിശും, 22 ഫീമെയിൽ കോട്ടയവും, ഡയമണ്ട് നെക്ലേസും അങ്ങനെയങ്ങനെ. ഇതയാൾ തന്നെയാണോ എന്നതിശയിപ്പിക്കും വിധത്തിൽ എത്രയെത്ര കഥാപാത്രങ്ങൾ…!

ജോജിയിലെ തെറി കുട്ടികൾ കേൾക്കുമെന്നോ ? നിങ്ങളെത്ര കാലം കുഞ്ഞുങ്ങളെ പൊതിഞ്ഞുകൊണ്ട് നടക്കും ?

ഈയടുത്തു വന്ന മലയാള സിനിമകളിൽ , ….. പോലുള്ള തെറികൾ ഉള്ളതിനാൽ കുട്ടികളോടൊത്ത് കാണാൻ വയ്യെന്ന ചില പരാതികൾ കണ്ടു. അവരോടു ചോദിക്കാനുള്ളത്

മരണത്തിന്‍റെ നൂല്‍പ്പാലം

ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍ മനസ്സ് എങ്ങനെ ആണെന്ന ഇത് വരെ കേട്ടിട്ട് പോലും ഇല്ലായിരുന്നു. അത് അനുഭവിച്ച് അറിയാനുള്ള മഹാഭാഗ്യം കിട്ടി. മരിക്കാന്‍ പോകുന്ന നിമിഷം ഒരാളുടെ ചിന്തകള്‍ എങ്ങനെ ആവുമെന്നൊക്കെ ഒന്നറിഞ്ഞു. അതിനര്‍ത്ഥം ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്നിട്ട് ആ ശ്രമം പരാജയം ആയി എന്നൊന്നുമല്ല കേട്ടോ

ഈ വാച്ച് നോക്കി സമയം കണ്ടുപിടിക്കാന്‍ നിങ്ങള്‍ ഒത്തിരി സമയമെടുക്കും

എല്ലാ വാച്ചുകളിലെ പോലെ ഇതിലും 3 സൂചിയെ ഉള്ളുവെങ്കിലും ഈ 3 സൂചികളും ഒരിക്കലും നമുക്ക് മനസിലാവുന്ന രീതിയില്‍ സമയം പറഞ്ഞു തരില്ല