പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് യുവതിയുടെ പരസ്യ മര്‍ദ്ദനം – വീഡിയോ

Untitled-5

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഡ്രൈവര്‍ക്ക് യുവതിയുടെ പരസ്യ മര്‍ദ്ദനം. ഹൈദ്രാബാദിലെ ദില്‍സുക്ക് സ്വദേശി ആയശ്രീക്കാണ് ഓട്ടോ ഡ്രൈവറില്‍ നിന്ന് ഈ ദുരനുഭവമുണ്ടായത്. ഷോപ്പിംഗ്‌ മാളിലെത്തിയ ആയശ്രീയെ കയറിപ്പിടിക്കാനും ഫോട്ടോടുക്കാനും ശ്രമിച്ച ഡ്രൈവറെ മാളില്‍ വെച്ച് തന്നെ അവര്‍ കൈകാര്യം ചെയ്തു.

പൊതു സ്ഥലത്തില്‍ അടി കണ്ട് കാര്യം തിരക്കി നിന്നവരും ഒടുവില്‍ സത്യനാരയണന്‍ എന്ന ഡ്രൈവറെ മര്‍ദ്ദിച്ചു. ഒടുവില്‍ ഇയാളെ പോലീസെത്തി കസ്റ്റഡിയില്‍ എടുത്തു.