Untitled-5

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഡ്രൈവര്‍ക്ക് യുവതിയുടെ പരസ്യ മര്‍ദ്ദനം. ഹൈദ്രാബാദിലെ ദില്‍സുക്ക് സ്വദേശി ആയശ്രീക്കാണ് ഓട്ടോ ഡ്രൈവറില്‍ നിന്ന് ഈ ദുരനുഭവമുണ്ടായത്. ഷോപ്പിംഗ്‌ മാളിലെത്തിയ ആയശ്രീയെ കയറിപ്പിടിക്കാനും ഫോട്ടോടുക്കാനും ശ്രമിച്ച ഡ്രൈവറെ മാളില്‍ വെച്ച് തന്നെ അവര്‍ കൈകാര്യം ചെയ്തു.

പൊതു സ്ഥലത്തില്‍ അടി കണ്ട് കാര്യം തിരക്കി നിന്നവരും ഒടുവില്‍ സത്യനാരയണന്‍ എന്ന ഡ്രൈവറെ മര്‍ദ്ദിച്ചു. ഒടുവില്‍ ഇയാളെ പോലീസെത്തി കസ്റ്റഡിയില്‍ എടുത്തു.

You May Also Like

നിങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യണം?

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യണം എന്ന് നമ്മള്‍ അറിഞ്ഞിരിക്കണം…

30 വയസുള്ള മകൻ ആദ്യമായി തന്റെ പെറ്റമ്മയെ കാണുന്നു, ചാനൽപരിപാടിക്കിടയിൽ, എന്താ രംഗം ….

സൗദിയിലെ ഒരാൾ സുഡാനിൽ നിന്ന് ഒരു വിവാഹം കഴിച്ചു. അയാൾക്ക് ആ സ്ത്രീയിൽ ഒരു പുത്രൻ ഉണ്ടായി. ശേഷം അദ്ദേഹം സുഡാൻ സ്ത്രീയെ വിവാഹമോചനം ചെയതു

നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ ഫോണിന്റെ വേഗത കൂട്ടുന്നതിന്…

വളരെയധികം ലളിതമായ യൂസര്‍ ഇന്റര്‍ഫേസ് ആണ് യുസി ക്ലീനറിന് ഉളളത്. ആന്‍ഡ്രോയിഡ് 4.1-നും അതിന് മുകളിലുളളതും ആയ ഒട്ടനവധി സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ആപ് പിന്തുണയ്ക്കപ്പെടുന്നതാണ്

മക്ക ഹറമിലെ ബാങ്ക് വിളി !!!

ഈ നോമ്പ് തുറയില്‍ മക്ക ഹറമില്‍ ബാങ്ക് വിളികുന്നത് കാണാത്തവര്‍ക്കായി ഞാന്‍ ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു.