പുകവലിക്കാരുടെയും അല്ലാത്തവരുടെയും ശ്വാസകോശത്തിലെ വ്യത്യാസം നിങ്ങളെ ഞെട്ടിക്കും !

183

01

പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലും നമ്മള്‍ വലിച്ചുകൊണ്ടേയിരിക്കുകയാണ്. അതെല്ലാം അപ്പോള്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ നമ്മളില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് ഒരു കുടുംബം നമ്മുടെ കൂടെ ഉണ്ടെന്ന്‍ നിത്യേന പുകച്ചു തള്ളുന്ന ഒരു മനുഷ്യനും ഓര്‍ക്കില്ല. ഇവിടെ ഒരു ട്വിറ്റെര്‍ വൈന്‍ വീഡിയോ പോസ്റ്റ്‌ ചെയ്യുകയാണ്. കേവലം സെക്കണ്ടുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ആ വീഡിയോ കണ്ടാല്‍ മതിയാകും നിങ്ങള്‍ക്ക് പുകവലി നിര്‍ത്തുവാന്‍.

പുകവലിക്കാരുടെയും അല്ലാത്തവരുടെയും ശ്വാസകോശ കപ്പാസിറ്റിയിലെ വ്യത്യാസമാണ് അതില്‍ കാണിക്കുന്നത്. കൂടാതെ ദിനം തോറും വലിച്ചു തള്ളുന്ന മനുഷ്യന്റെ ശ്വാസകോശത്തിന്റെ കളറും നിങ്ങള്‍ ഒന്ന് വ്യക്തമായി കാണണം.