1

പുകവലി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയ ഏതാനും ബോളിവുഡ് – ഹോളിവുഡ് നടിമാരെയാണ് നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്നത്. പുകവലി ആരോഗ്യത്തിനു ഹാനികരമായ ഒന്നാണെന്നും അത് തങ്ങളുടെ കരിയറിനെ പാതിവഴിയില്‍ ഉപേക്ഷിക്കുമെന്നും അറിഞ്ഞിട്ടും ചെയിന്‍ സ്മോക്കര്‍മാരായ ഈ നടിമാര്‍ ഒരു പക്ഷെ നിങ്ങളുടെ സ്വപ്ന താരം ആയിരുന്നെക്കാം. സ്ഥിരമായി പുകവലിക്കുന്ന ഈ ബോളിവുഡ് – ഹോളിവുഡ് നടിമാരെ നിങ്ങള്‍ അറിയേണ്ടതാണ്.

1. സുസ്മിത സെന്‍: മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത ഏറെക്കാലമായി സിഗരറ്റുമായി അഡിക്റ്റഡ് ആണ്. വലി നിര്‍ത്താന്‍ ഏറെക്കാലം മുന്‍പേ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല

2. കിര്‍സ്റ്റാന്‍ ഡണ്‍സ്റ്റ്: ഈ ഹോളിവുഡ് നടി ഇടയ്ക്കിടെ സിഗരറ്റുമായി ക്യാമറക്കണ്ണുകളില്‍ കുടുങ്ങാറുണ്ട്.

3. റാണി മുഖര്‍ജി: പുകവലിക്കാതെ റാണി മുഖര്‍ജിക്ക് ടോയിലറ്റില്‍ പോകാന്‍ കഴിയാറില്ലന്ന സത്യം വെളിപ്പെടുത്തിയത് അവര്‍ തന്നെയാണ്. ചെറുനാരങ്ങയില്‍ ഇഞ്ചിയും ഉപ്പുമിട്ട് വെള്ളത്തില്‍ കലക്കി കുടിക്കുവാന്‍ നമുക്ക് റാണി മുഖര്‍ജിയോട് അഭ്യര്‍ഥിക്കാം.

4. സാറ ജെസ്സിക്ക പാര്‍ക്കര്‍: ഈ ഹോളിവുഡ് നടി ഒരു ചെയിന്‍ സ്മോക്കര്‍ ആണ്.

5. മനിഷ കൊയിരാള: മനിഷക്ക് കാന്‍സര്‍ വരെ ഉണ്ടാകുവാന്‍ കാരണമായ ഹാബിറ്റ്‌ എന്നാണ് ചിലര്‍ പുകവലിയെ ഉയര്‍ത്തികാണിക്കാറുള്ളത്. ഇപ്പോള്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയ ശേഷം വലി ഉപേക്ഷിച്ചിരിക്കുകയാണ് ഈ നടി.

6. കേറ്റ് ഹഡ്സണ്‍: ഈ ഹോളിവുഡ് നടിയും ഒരു ചെയിന്‍ സ്മോക്കര്‍ ആണ്.

7. കംഗന രനോത്ത്: സിനിമയിലും ജീവിതത്തിലും ഒരേ റോളില്‍ പ്രത്യക്ഷപ്പെടുന്ന നടി.

8. ലിന്‍ഡ്സെ ലോഹന്‍: ഇവരും തഥൈവ

9. രൂപ ഗാംഗുലി: ബര്‍ഫിയില്‍ ഇലിയാനയുടെ അമ്മയായി അഭിനയിച്ച ഈ നടി ചെയിന്‍ സ്മോക്കര്‍ ആണ്.

10. കൊങ്കണ സെന്‍ ശര്‍മ്മ: ഗര്‍ഭധാരണം കാരണം വലി നിര്‍ത്തിയ ആളാണ്‌ കൊങ്കണ. ഇപ്പോള്‍ അവര്‍ വീണ്ടും ആ ഹാബിറ്റ്‌ തുടങ്ങിയിട്ടില്ല എന്ന് ആശ്വസിക്കാം നമുക്ക്.

You May Also Like

ജുറാസിക്ക് പാര്‍ക്ക് ജൂണ്‍ 12ന് വീണ്ടും തുറക്കും

ജുറാസിക്ക് പാര്‍ക്ക് സീരിസിലെ പുതിയ ചിത്രം ‘ജുറാസിക്ക് വേള്‍ഡ്’ ജൂണ്‍ 12ന് തിയേറ്ററുകളില്‍ എത്തുന്നു.

പുതിയ ‘സ്റ്റീവ് ജോബ്‌സ്’ ചിത്രത്തെക്കുറിച്ച് പ്രതീക്ഷയുണര്‍ത്തുന്ന 5 കാര്യങ്ങള്‍

പുതിയ സ്റ്റീവ് ജോബ്സ് ചിത്രം ഒരു വിജയമാകും എന്നതിന് 5 പ്രധാന കാരണങ്ങള്‍.

പികുവിനു മുന്നില്‍ കാറ്റ് പോയ ബോംബെ വെല്‍വറ്റ് !

ഒരുപാട് പ്രതീക്ഷകളുമായി തീയറ്ററുകളില്‍ എത്തിയ ചിത്രമാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്തു രണ്ബീര്‍ കപൂര്‍ മുഖ്യ വേഷത്തില്‍ എത്തിയ ബോംബെ വെല്‍വറ്റ്

ഷാരൂഖിന്റെയും പ്രശംസ പിടിച്ചു പറ്റിയ ‘ഫാന്‍ മെയിഡ് ട്രെയിലര്‍’

ഷാരൂഖിന്റെയും പ്രശംസ പിടിച്ചു പറ്റിയ റായീസ് ‘ഫാന്‍ മെയിഡ് ട്രെയിലര്‍’