fbpx
Connect with us

പുനര്‍ജനിയുടെ പുസ്തകം

ശാന്തരും മഹത്തുക്കളുമായ അവര്‍ വസന്ത ഋതുവിനെ പോലെയാണ് . ഈ സംസാര സാഗരത്തെ സ്വയം കടന്നവരാണ്, കാരണം ഒന്നും കൂടാതെ തന്നെ (ഒന്നും പ്രതീഷിക്കാതെ ) മറ്റുള്ളവരെ ഈ സംസാര സാഗരം കടക്കുവാന്‍ പ്രേരിപ്പിക്കുന്നവരും ആകുന്നു.

 72 total views

Published

on

ശാന്തരും മഹത്തുക്കളുമായ അവര്‍ വസന്ത ഋതുവിനെ പോലെയാണ് . ഈ സംസാര സാഗരത്തെ സ്വയം കടന്നവരാണ്, കാരണം ഒന്നും കൂടാതെ തന്നെ (ഒന്നും പ്രതീഷിക്കാതെ ) മറ്റുള്ളവരെ ഈ സംസാര സാഗരം കടക്കുവാന്‍ പ്രേരിപ്പിക്കുന്നവരും ആകുന്നു.

(ശങ്കരാചാര്യര്‍ – വിവേക ചൂഡാമണി)

……………..

മനസിന്റെ ദൂരങ്ങളിലൂടെ വാകുകളുടെ വിദൂര സംവേദനങ്ങളില്‍ എഴുതി കടന്നു പോയ ഋതുക്കളുടെ ഇടവേളയില്‍ ഒരിക്കല്‍ ആയിരുന്നു അവനെ അവിടേക്ക് ക്ഷണിച്ചത് .

പൂര്‍വാശ്രമങ്ങളിലെന്നോ ഒരിക്കല്‍ ഗുരു ശിഷ്യനെ പര്‍ണ്ണശാലയിലേക്ക് ക്ഷണിച്ചത് അവന്‍ മറന്നിരുന്നു .

Advertisementനഗരമായിരുന്നു ശിഷ്യന്‍ ..ഗുരു നഗരത്തിന്റെ എല്ലാം അനുഭവിച്ചു ഗ്രാമതിനുമ പ്പുറം സുന്ദരമായ ഒരു സ്വപ്ന ഭൂമിയില്‍ പാര്‍ക്കുന്നവനും.

യന്ത്ര വേഗങ്ങള്‍ ചുമച്ചു തുപ്പിയ കഫക്കെട്ടില്‍ …ആസക്തികളുടെ പടയോട്ടങ്ങളില്‍ ..ഒരു നിയോഗം പോലെ ആയിരുന്നു ആ കണ്ടുമുട്ടല്‍.

ഉറങ്ങാത്ത രണ്ടു കണ്ണുകള്‍ അവന്‍റെ മാറ്റത്തിന്റെ വെളിച്ചത്തിനായി കാത്തിരുന്ന പോലെ ..അവനും തേടിയിരുന്നു വാകുകള്‍ക്കപ്പുറം മൌനത്തിന്റെ ഗുരു സാന്നിധ്യം.

ഒടുവില്‍ അത് സംഭവിക്കുകയായിരുന്നു മൌനമില്ലാത്ത വാകുകളുടെ ആവര്ത്തങ്ങളില്‍ കുടുങ്ങിക്കിടന്നവന് ഗുരുവായത് വാക്കുകള്‍ മൌനമായെഴുതിയവന്‍

Advertisementആവര്‍ത്തനങ്ങളുടെ അസ്തമയത്തില്‍ സന്ധ്യ കനത്ത് ഇരുട്ട് പടര്‍ന്ന ഒരു രാത്രിയിലാണ് വെളിച്ചം പോലെ ഒരു ശബ്ദം അവന്‍റെ ഉള്കാതുകളെ ഉണര്‍ത്തിയത് ….

‘ഉണ്ണി ‘

‘ഉം ‘

”ഉണ്ണീ ..നീ വരൂ ..ഈ വിഷപ്പുകകള്‍ക്കപ്പുറം ..സ്വച്ചന്തമായ മന്ദമാരുതനിലേക്ക് ..ശ്രേഷ്ഠമായ ഭൂമിയിലേക്ക്‌..”

Advertisementആവര്‍ത്തനങ്ങളില്‍ നിന്നു എതിര്‍വര്ത്തങ്ങളിലേക്ക് …അംഗരാജ്യത്തില്‍ നിന്നു ഋഷ്യ ശ്രിന്ഗത്തിലേക്ക് …

ഒരേ മരുഭൂമ്യുടെ നഗരവും ഗ്രാമവും ….ഗ്രാമത്തില്‍ പലതും അത്ഭുതങ്ങളായി അവനെ കാത്തിരിപ്പുണ്ടായിരുന്നു..വാകിന്റെ വെളിച്ചവും വിശ്വാസവും അവനെ അവിടേക്ക് കൂട്ടിക്കൊണ്ടു പോയി.

പര്‍വതങ്ങള്‍ പൂര്‍വ സ്മ്രിതികളില്‍ ഉറഞ്ഞു നിന്ന പകലിന്റെ മഞ്ഞിലൂടെ അവര്‍ യാത്ര തുടര്‍ന്നു …

” ഉണ്ണി ”

Advertisementഎന്നോ കൊതിച്ചു കിട്ടാതെ പോയ വിളി അവനെ അസ്വസ്തനാകി

യന്ത്രവും മനുഷ്യനും ഇണ ചേര്‍ന്ന സംസകാരത്തിന്റെ നാഗരികത അവനില്‍ അസ്വസ്ഥത പടര്‍ത്തുന്നത് തിരിച്ചറിഞ്ഞ ഗുരു അവനെ ആശ്വസി പ്പിച്ചു ..

”ഉണ്ണി ഭയപ്പെടണ്ട ”

ദൂരെ എവിടെയോ ഒരു വിമാനം രണ് വെയില്‍ പുതിയ സ്ഥലകാല ബോധത്തിന്റെ തിരിച്ചറിവില്‍ ആടിയുലഞ്ഞു ശാന്തമായി നീങ്ങി..

Advertisementഅവനും ഒന്നുലഞ്ഞു ശാന്തനായി ..

ഗുരു മൌനം പാലിച്ചു

അവന്‍റെ ഉള്കാതുകളില്‍ മൌനം പൂര്വാശ്രമങ്ങളില്‍ എന്നോ മറന്ന തൈതരീയോപനിഷത്തായി ഒഴുകി നിറഞ്ഞു .

യാതോ വച്ചോ നിര് വതന്തേ

Advertisementഅപ്രാപ്യ മനസാ സഹ

ആനന്ടോ ബ്രഹ്മനെ

വിദ്വാന്‍ ഭിഭേതി കുച്ചതി

വാക്കുകള്‍ ഭാഷയുടെ അപരിചിതത്വം ഭേദിച്ച് ചിന്തകളുടെ ഉള്പരപ്പുകളിലേക്ക് ബോധത്തിന്റെ ഞെരിയാണികള്‍ പോലെ അടിച്ചു തറഞ്ഞു കൊണ്ടിരുന്നു.പുതിയ അറിവിന്റെ വേദനയില്‍ അവന്‍ അര്‍ഥം അറിഞ്ഞു

Advertisement”മനസിനൊപ്പം ചെന്നതാന്‍ കഴിയാതെ ഇതില്‍ നിന്നു വാക്കുകള്‍ പിന്തിരിയുന്നോ അപ്രകാരം ആനന്ദം അനുഭവിക്കുന്ന ആള്‍ ഒരിക്കലും ഭയക്കുന്നില്ല ”

അര്‍ത്ഥമോഴുകിയ പുഴയില്‍ ബോധത്തിന്റെ സ്വച്ചന്തത്യില്‍ ലയിച്ചു അവന്‍ ഭാഷയില്ലാത്ത വാകുകളില്‍ മറുപടി പറഞ്ഞു

”ഇല്ല ഞാന്‍ ഭയപ്പെടുന്നില്ല ”

ഗുരു മൌനം തുടര്‍ന്നു

Advertisementപര്‍വതങ്ങളിലെ നിഗൂഡതയുടെ മഞ്ഞു മേഘങ്ങളില്‍ ലയിച്ചുഅവര്‍ യന്ത്ര വേഗങ്ങളിലൂടെ കാലങ്ങള്‍ താണ്ടുകയിരുന്നു. പൂര്‍വികരുടെ ഗന്ധം ഫോസില്‍ പോലെ ഇന്ധനത്തില്‍ നിന്നും ഓര്‍മകളുടെ പുക പോലെ അവനിലേക്ക്‌ പടര്‍ന്നു..ഓര്‍മകളില്‍ അവന്‍ അസ്വസ്തനായി

ഗുരു ശബ്ദമില്ലാത്ത വാകുകളിലൂടെ അവനെ സ്പര്‍ശിച്ചു …

”ഉണ്ണി ..മനസിനെ ഏകാഗ്രമാകുക ..സ്മ്രിതകളുടെ , ഗന്ധങ്ങളുടെ വേരുകള്‍ പൊട്ടിച്ചു മനസ്സില്‍ മാത്രം മണക്കുക..നിന്നെ മാത്രം ശ്രവിക്കുക…പാന്‍ചേന്ദ്രിയത്തില്‍ നിന്നും എകെന്ദ്രിയത്തിലേക്ക്…

”ഉം ” അവന്‍ അനുസരിച്ചു

Advertisementഎന്നോ മറഞ്ഞ കടലിന്റെ തിരമാല പോലെ ഒരു കാറ്റ് അവനെ ഉലച്ചു ഓര്‍മകളിലെ വിടെയോ ഒരു മത്സ്യവതാരം പിടഞ്ഞു..താഴ്വാരങ്ങളുടെ അടിത്തട്ടുകളില്‍ കാലം കടലെടുത്ത ഓര്‍മ്മകള്‍ അടിയൊഴുക്കുകളായി അവനിലൂടെ ഒഴുകി

മായ്ച്ചിട്ടും മായാത്ത തിരമാലകളുടെ വേരുകള്‍ ..പര്‍വതങ്ങളില്‍ പോയ കാലത്തിന്റെ ഓര്‍മകള്‍ പോലെ കൊത്തി വച്ചിരുന്നു..കടല്‍ മൃതിയുടെ തല്പ്പതിലെന്ന പോലെ പര്‍വതങ്ങളില്‍ തിരമാലകളുടെ വേരുകള്‍ മറഞ്ഞിരുന്നു

”കുഞ്ഞേ …നീ കേള്‍ക്കുന്നുണ്ടോ”

കടല്‍ അവനെ വിളിച്ചു ..ഒരു തിരമാല അവന്‍റെ മുടിയിഴകളില്‍ തലോടി..മത്സ്യവതരത്തിന്റെ ഓര്‍മ്മകള്‍ അവനെ സ്മ്രിതികളുടെ അടിത്തട്ടുകളില്‍ ചേര്‍ത്ത് കിടത്തി ..തിരമാലകളുടെ സപ്ത സംഗീതം അവനു താരാട്ട് പാടി ഓര്‍മകളുടെ വരള്നാവില്‍ ഉപ്പു മുലകള്‍ അവനെ ആര്‍ദ്രനാകി..

Advertisement”ഉണ്ണി ..എന്താ ആലോചിക്കുന്നത് ..? ”

ഗുരുവിന്റെ നിശബ്ദത ഉള്ളില്‍ അവനെ തട്ടി ഉണര്‍ത്തി …

അവന്‍ ആ കണ്ണുകളിലീക്ക് ഉറക്കമുണര്‍ന്നു നോക്കി

ഗുരു നിശബ്ദനായി തുടര്‍ന്നു …

Advertisement”അതാ അങ്ങോട്ട്‌ നോക്കു ..ഓര്‍മകളിലെ വാകിന്റെ അടിത്തടിലേക്ക് പോകാതെ സുന്ദരവും സ്ന്ഗീതം പോലെ മനോഹരവുമായ തിരമാലകളുടെ അനന്തമായ നീലിമ ആസ്വദിക്കു ”

അവന്‍ ദൂരേക്ക്‌ നോക്കി

താഴ്വരങ്ങളുടെ മണല്‍ ജനാലകളില്‍ തിരമാലകളുടെ നീല വിരികള്‍ വെയില്‍ മുത്ത്‌ പതിപ്പിച്ചു കാറ്റില്‍ സംഗീതം പോലെ ഉലയുന്ന സുന്ദരമായ കാഴ്ച അവന്‍റെ ഹ്രദയത്തില്‍ ശാന്തത പടര്‍ത്തി ..മുകളില്‍ പര്‍വതങ്ങള്‍ മൌനം പോലെ മൂടിക്കെട്ടി നിന്നിരുന്നു

”ഈ മലകളില്‍ ഒരു പച്ചപ്പ്‌ പോലുമില്ല ..ഒരു പൂവ് പോലുമില്ലല്ലോ ? ” അവന്‍ ഖിന്നനായി….

Advertisement”ഉണ്ണി ആര്‍ക്കു വേണ്ടിയാണ് നീ പൂവ് അന്വേഷിക്കുന്നത് …നിന്‍റെ പ്രണയത്തിനോ …? കാമത്തിനോ ? ഹ ഹ ഹ ” പോട്ടിചിര്യുടെ ഒരു കൊടും കാറ്റ് തിരമാലകളുടെ അനന്തതയില്‍ അടങ്ങി …

”നീ നിനക്ക് വേണ്ടി എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? ..നീ എപോഴെങ്കിലും നിന്നെ സ്നേഹിചിടുണ്ടോ ?”

”എനിക്കറിയില്ല …” അവന്‍ മൌനം തുടര്‍ന്നു

ഗുരു നിശബ്ദനായി തുടര്‍ന്നു ”നീ നിന്നോട് തന്നെ ചോദിച്ചു നോകിയിട്ടുണ്ടോ എപ്പോഴെങ്കിലും…നീ ആരാണന്നു..എന്തിനാണ് നീ ജനിച്ചതന്നു ?”

Advertisement”ഞാന്‍ ബുദ്ധനോ..ശങ്കരനോ..നബിയോ ..ക്രിസ്തുവോ അല്ല ”..അവന്‍റെ ശബ്ദത്തില്‍ നിരാശ പതറിയിരുന്നു …

”ഹഹഹ ..” കടല്‍ ആര്‍ത്തു ചിരിച്ചത് പോലെ തിരമാലകള്‍ തീരതെക്കഞ്ഞടിച്ചു ..”പക്ഷെ അവരും നിന്നെ പോലെ മനുഷ്യര്‍ തന്നെ ആയിരുന്നു ..” തിരമാലകളുടെ ഗര്‍ജനം അവന്‍റെ ബോധത്തില്‍ പതിച്ചു …

”ഞാനും മനുഷ്യാനാണ് …” തിരിച്ചറിവിന്റെ പതര്ച്ചയില്ലയ്മയില്‍ അവന്‍ ശാന്തനായി ….ഗുരു പുഞ്ചിരിച്ചു …

”ഉണ്ണി ..നീ നിന്നോട് തന്നെ ചൊദിക്കൂ …ഉറക്കത്തിലും ..ഉണര്‍വിലും..നിന്‍റെ ഹൃദയത്തോട് നിരന്തരം ചോദിച്ചു കൊണ്ടേയിരിക്കു

Advertisementപര്‍വതങ്ങള്‍ക്കു മുകളില്‍ മേഘങ്ങള്‍ വഴി മാറി ബോധാത്ന്റെ വെളിച്ചം അവന്‍റെ ഉള്ചിരാതുകളില്‍ ഒരു ജ്യോതിസായി തെളിഞ്ഞു

”ഞാനാരാണ് ..?” അവന്‍ ഉറക്കെ ചോദിച്ചു

ഗുരു പുഞ്ചിരിച്ചു ”ഉണ്ണി ..നീ നിന്നെ തന്നെ തിര്ച്ചരിയു ഓരോ സിരയിലും ദൈവം അനുഗ്രഹിച്ച അക്ഷരങ്ങളെ നീ തിരിചരിയൂ…വാകുകളുടെ ആവര്‍ത്തനങ്ങളില്‍ കുടുങ്ങാതെ പുതിയ വാകുകളെ കന്ദെതൂ..പര്‍വതത്തിന്റെ നെറുകയില്‍ കയറി നിന്നു ഈ ലോകത്തെ കാനൂ…വാകിന്റെ പുതിയ വെളിച്ചങ്ങള്‍ എഴുതി നിറക്കൂ…” ഗുരുവിന്റെ പുഞ്ചിരി അവന്‍ കേട്ടു

”ഉണ്ണി ..വരൂ ” അവര്‍ യാത്ര തുടര്‍ന്നു

Advertisementഇരുട്ടിന്റെ അടിത്തട്ടില്‍ പര്‍വതങ്ങള്‍ക്കു നടുവില്‍ ഒരു ഗുഹയിലേക്ക് പ്രവേശിച്ചു …

ഗുരു മൌനം തുടര്‍ന്നു ”പ്രകൃതിയെ ബഹുമാനിച്ചു ഭൂമ്യില്‍ മനുഷ്യന്‍ നടത്തിയ സൃഷ്ടികളുടെ വഴിയാണ് ഇത്..നീ ഇതില്‍ ദുഖിക്കേണ്ടതില്ല ..ഇതും ഒരര്‍ത്ഥത്തില്‍ പുനര്‍ജനിയാണ്…” ഗുരു പുഞ്ചിരിച്ചു

മരണവും മൌനവും പോലെ നിഗൂഡമായ ഗുഹ വഴികളില്‍ നിയോണ്‍ വെളിച്ചങ്ങള്‍ കബന്ദങ്ങള്‍ പോലെ നിരന്നു നിന്നു ..

”ഉണ്ണി ഭയക്കരുത് ..ഇപ്പോള്‍ നമ്മള്‍ സഞ്ചരിക്കുന്നത് മരണം പോലെ മൌനം നിഗൂഡമായ വഴികളിലൂടെയാണ്‌ ”

Advertisementഓര്‍മകളിലെവിടെയോ ഒരു കുഞ്ഞിന്റെ കരച്ചില്‍ …പരിശുദ്ധമായ കരങ്ങള്‍ അവന്‍റെ കുഞ്ഞു ചന്തിയെ എട്ടു വാങ്ങി ..ഓര്‍മകളുടെ അവര്തനഗളുടെ പൊക്കിള്‍ കോടി മുറിച്ചു ..ശിരസില്‍ ജലം തലിചൂ അവന്‍ ശാന്തനായി .

ഗുഹാ മുഖത്തിനപ്പുറം മഞ്ഞു ശിരസില്‍ തണുത്ത ജലസ്പര്‍ശം പോലെ ഉറങ്ഞ്ഞു..അവന്‍റെ കണ്ണുകള്‍ കാഴ്ച്ചയുടെ കാതുകള്‍ പോലെ വിടര്‍ന്നു…വഴികലവസാനിച്ചത് വീണ്ടും കടലിലെക്കയിരുന്നു

ദൂരെ മണല്തിട്ടകളില്‍ കടല്‍ കാക്കള്‍ നിരന്നിരുന്നു.. ആകഴ്ച്ചാ അവന്‍റെ ഭാവനയില്‍ ഒരു പുസ്തകം പോലെ നിവര്‍ന്നു…അവന്‍ വിരലുകള്‍ കല്ലുകൊണ്ട് കടല്‍കാക്കളുടെ പുസ്തകത്തിന്‌ കല്ലെറിഞ്ഞു..അവ പുസ്തകത്താളുകള്‍ പോലെ ആക്ഷതെക്ക് പറന്നു നിവര്‍ന്നു..

ആകശവും മേഘവും ഇതള്‍ വിരിഞ്ഞ ഒരു പൂവ് ആ താളുകളില്‍ എഴുതി വീണു

Advertisement”ഉണ്ണി ” ഗുരു പുഞ്ചിര്ച്ചു…

”എന്തോ ;; അവന്‍ പുഞ്ചിര്ച്ചു..

”ആ പൂവ് ഞാന്‍ എനിക്ക് വേണ്ടിയല്ല ചോദിച്ചത് നിനക്ക് വേണ്ടി തന്നെ എടുത്തു കോള്ളു”

അവന്‍ ശാന്തമായ സ്നേഹം ഹൃദയത്തില്‍ നിരയുന്നതരിഞ്ഞു..

Advertisementനിഴലിന്റെ മേഘവും വെളിച്ചത്തിന്റെ നീലയും ഇതള്‍ വിരിഞ്ഞ ഒരു പൂവ് ആകാശത്ത് അവനെ നോക്കി പിന്നെയും പുഞ്ചിര്ച്ചു…

 73 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema9 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge10 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science11 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment12 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment17 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement