gaza-orthodox-church

മതസ്പര്‍ദ്ധയാല്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ തുരുത്തായൈയ ഗാസ മാറുമ്പോഴും യുദ്ധക്കെടുതി അനുഭവിക്കുന്ന പാലസ്തീന്‍ മുസ്ലീങ്ങള്‍ക്ക് അഭയം നല്കി മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുകയാണ് ഗാസയിലെ ഒരു ക്രിസ്ത്യന്‍ പള്ളി. 12 നൂറ്റാണ്ടില്‍ സ്ഥാപിതമായ ക്രിസ്ത്യന്‍ പള്ളിയാണിത്.

ആയിരത്തോളം പാലസ്തീനികള്‍ക്ക് അഭയ കേന്ദ്രമായി മാറിയെങ്കിലും അത്ര സുരക്ഷിതവുമല്ല പരിശുദ്ധ പോര്‍ഫിറസ് പുണ്യാളന്റെ പേരിലുള്ള ഈ പള്ളി. പാലസ്തീനികള്‍ എത്തിയ ശേഷം നിരന്തരം ഇസ്രായേല്‍ അക്രമണത്തിന് ഇരയാകുന്നുണ്ട് ഈ പള്ളി.

ആദ്യം 600 പേരായിരുന്നെങ്കില്‍ ഇപ്പോല്‍ ആയിരത്തിയലധികം പേരിവിടുണ്ട്. കൂടുതലും സ്ത്രീകളും കുട്ടികളും. ഒരാഴ്ച പ്രായമായ കൈക്കുഞ്ഞ് പോലും ഈ കൂട്ടത്തില്‍ ഉണ്ട്. അവരെ സംരക്ഷിക്കാനാണ് ഞങ്ങള്‍ശ്രമിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് അലക്‌സിയോസ് പറയുന്നു.

എന്നാലിന്നലെയും ഇസ്രയേല്‍ അക്രമണത്തില്‍ 75 പേരോളം മരിച്ചു. ഇതോടെ മരണസംഖ്യം 500കടന്നു. ഗാസയില്‍ സമാധാനം പുസ്ഥാപിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

 

You May Also Like

ചില കണ്ണു കടികള്‍

മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണല്ലോ കണ്ണ്. എന്നാല്‍ കണ്ണിന് നാം കൊടുക്കുന്ന പ്രാധാന്യം കാണുമ്പോള്‍ മറ്റ് ഇന്ദ്രിയങ്ങളൊക്കെ പടച്ചോന്‍ വെറുതെ ശരീരത്തില്‍ ഫിറ്റ് ചെയ്തതാണെന്ന് തോന്നിപോകും. അത്രത്തോളം കണ്ണിന്റെ കാര്യത്തില്‍ നാം കണ്ണിമ ചിമ്മാതെ ശ്രദ്ധാലുക്കളാണ്. കണ്ണിനെ ചുറ്റിപറ്റി എത്ര കഥകള്‍, എത്ര കവിതകള്‍, എത്രയെത്ര വര്‍ണ്ണനകള്‍..

അരുണും റാംബോ കത്തിയും

വിയറ്റ്നാമിലെ വനാന്തരങ്ങളില്‍ തന്റെ ഇഷ്ടപെട്ട കത്തിയും ,അമ്പും വില്ലുമായി ശത്രുവിനെ വേട്ടയാടുന്ന ജോണ്‍ റാംബോ ഇപ്പോളും ആവേശമാണ് . റാംബോ ചിത്രങ്ങളിലൂടെ സാഹസികതയുടെ അവസാനവാക്കായി മാറിയ സില്‍വര്‍സ്റ്റെര്‍ സ്റ്റാലിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് .തന്റെ വലിയ കത്തി കൊണ്ട് റാംബോ ശത്രുവിനെ നിഷ്കരുണം കൊന്നു വീഴ്ത്തുന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആവേശമാണ് .സിനിമയില്‍ മുഴുകുമ്പോള്‍ നമ്മളും അറിയാതെ മനസ്സില്‍ അലറി വിളിക്കും കൊല്ലു റാംബോ കൊല്ലു നീണ്ട കത്തിയെടുത്തു കുത്തി കൊല്ലു എന്ന് ..

അമിത മദ്യപാനം ജീവനെടുത്ത ഹിന്ദി ചലച്ചിത്ര നടി മീനാകുമാരി

ഇന്ന് ഹിന്ദി ചലച്ചിത്ര നടി മീനാകുമാരിയുടെ ജന്മവാർഷികദിനം Muhammed Sageer Pandarathil പാർസി തിയേറ്റർ നടനായിരുന്ന…

മദ്യരഹിത കേരളം സാധ്യമാകുമോ – അതുല്‍ അജയകുമാര്‍..

എന്തായാലും മദ്യ രാജാവ് വെള്ളാപ്പള്ളി മദ്യ നയം വ്യക്തമാക്കി ‘പള്ളിമേടകളില്‍ വൈന്‍ നിരോധിക്കണം എന്ന്