fbpx
Connect with us

പുലയാട്ട്‌ ജീവിതം – ചെറുകഥ

യഥാര്‍ത്ഥ ജീവിതത്തിന്റെ ഒരു ചെറുകഥാവിഷ്‌കരണം.

കാലത്ത് 6 : 30 നു അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ഷൊര്‍ണൂരില്‍ നിന്നും വരുന്ന ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിന്നും വേഷപകര്‍ച്ചയാല്‍ മനുഷ്യരാണെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇറങ്ങി . ആരുടെയും മുഖം വെക്തമല്ല . എല്ലാവരും അപരിചിതര്‍ . എങ്ങും എനിക്കറിയാന്‍ പാടില്ലാത്ത സംസാരങ്ങള്‍ . കണ്ണും , കാതും അവര്‍ക്കുനെര്‍ കുറച്ചു നേരം കൂര്പിച്ചു . വ്രധജനങ്ങള്‍ , മദ്യവയസ്‌കര്‍ , സ്ത്രീകള്‍ ,കുട്ടികള്‍ ഇങ്ങനെ കാണുബോള്‍ തോന്നുന്ന ഒരു പിടി ആളുകള്‍ . മുഖം വെക്തമാല്ലഞ്ഞിട്ടും റെയില്‍വെ പോലീസ് അവരോടൊന്നും ചോദിച്ചില്ല. അവര്‍ ചെറിയ ഇടനാഴി കടന്നു മെയിന്‍ റോഡില്‍ എത്തി. ആകപ്പാടെ ഒരു ബഹളം . ആര്‍ക്കും ഒന്നും കേള്‍ക്കാനോ പറയാനോ കഴിയാത്ത വിധം അവരുടെ ശബ്ദങ്ങള്‍ അവിടമാകെ പരന്നിരിക്കുന്നു . എനിക്കും ശ്വാസം മുട്ടി തുടങ്ങി . അക്കൂട്ടത്തില്‍ ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചു

 210 total views

Published

on

യഥാര്‍ത്ഥ ജീവിതത്തിന്റെ ഒരു ചെറുകഥാവിഷ്‌കരണം.

കാലത്ത് 6 : 30 നു അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ഷൊര്‍ണൂരില്‍ നിന്നും വരുന്ന ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിന്നും വേഷപകര്‍ച്ചയാല്‍ മനുഷ്യരാണെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇറങ്ങി . ആരുടെയും മുഖം വെക്തമല്ല . എല്ലാവരും അപരിചിതര്‍ . എങ്ങും എനിക്കറിയാന്‍ പാടില്ലാത്ത സംസാരങ്ങള്‍ . കണ്ണും , കാതും അവര്‍ക്കുനെര്‍ കുറച്ചു നേരം കൂര്പിച്ചു . വ്രധജനങ്ങള്‍ , മദ്യവയസ്‌കര്‍ , സ്ത്രീകള്‍ ,കുട്ടികള്‍ ഇങ്ങനെ കാണുബോള്‍ തോന്നുന്ന ഒരു പിടി ആളുകള്‍ . മുഖം വെക്തമാല്ലഞ്ഞിട്ടും റെയില്‍വെ പോലീസ് അവരോടൊന്നും ചോദിച്ചില്ല. അവര്‍ ചെറിയ ഇടനാഴി കടന്നു മെയിന്‍ റോഡില്‍ എത്തി. ആകപ്പാടെ ഒരു ബഹളം . ആര്‍ക്കും ഒന്നും കേള്‍ക്കാനോ പറയാനോ കഴിയാത്ത വിധം അവരുടെ ശബ്ദങ്ങള്‍ അവിടമാകെ പരന്നിരിക്കുന്നു . എനിക്കും ശ്വാസം മുട്ടി തുടങ്ങി . അക്കൂട്ടത്തില്‍ ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചു

‘എന്‌ഗെ ഇരുന്ദു വരുത് ?’
അവര്‍ ഒന്നും പറഞ്ഞില്ല .
‘തമ്പി അവര്‍ക്ക് പെസവരാത് ‘

ഒരു മധ്യ വയസ്‌കന്‍ മറുപടി പറഞ്ഞു . കുറച്ചു നേരം ഞാന്‍ അവരുടെ മുഖത്തെക്ക് തന്നെ തുറിച്ചു നോക്കി . നല്ല വടിവൊത്ത ശരീരം . കറുത്ത തൊലിനിറം , തുറിച്ചു നില്‍ക്കുന്ന മുലകള്‍ . വടിവൊത്ത ഇടുപ്പ് . നേര്‍ത്ത സാരിക്കുള്ളിലൂടെ കാണുന്ന സുന്തരമായ പൊക്കിള്‍ കോടി .തടിച്ചു പുറത്തേക്കു തള്ളി നില്‍ക്കുന്ന നിതംബം. കപലമോഹങ്ങളുടെ അയവിറക്കല്‍ തൊട്ടു മുന്നില്‍ കാണുന്ന എന്തിനോടും തോന്നുന്ന വികാര ദ്രഷ്യങ്ങള്‍ . ആ പാവം സ്ത്രീയേയും ഒരാള്‍ നീക്ഷിക്കുക്ക ഇങ്ങനെ ഒക്കെ തന്നെ .

Advertisement

കലപില കൂട്ടുന്നവര്‍ അവളെ ശ്രദ്ധിക്കുന്നേയില്ല . എന്റെ ചിന്ത മുഴുവന്‍ അവളിലായി . സാധാരണ ഓട്ടോറിക്ഷവിളിച്ചാണ് പോകാറു . അവര്‍ക്കൊപ്പം ഞാനും നടന്നു . അവരേതോ ലക്ഷ്യതിലേക്കെന്നപോലെ നടന്നു നീങ്ങുന്നു. എന്റെ ഉള്ളില്ലേ കാമ ലോപികള്‍ ഞെരിപിരികൂട്ടി . അവള്‍ ഏത്, എവിടെ നിന്നു വരുന്നു . ഒന്നുമറിയില്ല . എന്നിട്ടും ആദ്യം കാണുന്ന തൊലി വെളുത്തതോ, കറുത്തതോ , തടിച്ചവളോ , മെലിഞ്ഞവളോ ആരായാലും തോന്നുന്നത് ഒന്ന് വിയര്‍ത്താല്‍ നഷ്ടമാകുന്ന കാമ പരിവേഷങ്ങള്‍ . അവളെ തിരിച്ചും മറിച്ചും കിടത്തി മാനസിക പിരിമുറുക്കത്തില്‍ പിടിച്ചു കെട്ടി ഒരു പാടുതവണ കൂടെ കിടത്തും . വീണ്ടും വീണ്ടും അവളില്‍ സുഖം തേടും . ഇത്രമാത്രം . സുഗപരിയവസയിയില്‍ അവള്‍ ഗര്‍ഭിണിയും എനിക്ക് മടുപ്പും വരണം .

നടത്തം ഒരു ജങ്ങ്ഷനില്‍ അവസാനിച്ചു . എല്ലാവരും അവിടെവിടെ ആയി വിശ്രമിക്കാന്‍ ഇരുന്നു . ഞാന്‍ ചുറ്റുപാടും ഒന്ന് ശ്രദ്ധിചു എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ തിരക്കിലാണ് . ചിലര്‍ ഭക്ഷങ്ങള്‍ വാങ്ങി കഴിക്കുന്നു മറ്റു ചിലര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുന്നു .ആ മധ്യവയ്‌സ്‌കനോട് ഞാന്‍ ചോദിച്ചു .
‘ഏത് ക്കാഹെ വന്തരിക്കെ?’
‘വേലയ്ക്കു ‘
‘എന്നാ വേലയും പന്നുമ ?’
‘തമ്പി എന്‌ഗെ കൂടി പോയാലും പറവയില്ലേ അനാ 100 രൂവ കെടക്കണം ‘
‘യാര്‍ക്ക്?’
‘അന്തെ പോന്നുക്ക് ?’
‘അവളെ പട്ടിത്താന്‍ സോള്ളിയിരുക്കെ .. യെന്‍ നീ വേരിതനിയ പാതുട്ടു വരാത് ഞാന്‍ പാതേന്‍. അവള്‍ക്കു എല്ലാമേ നാന്‍ താന്‍ , 100 കൊട് അപ്പരം എന്നവേനാലും പന്ന് നീ . ‘

എനിക്കെന്തോ പോലെ അനുഭവപ്പെട്ടു . ഞാന്‍ കുറച്ചു മുമ്പു കഴിച്ചു തീര്‍ത്ത ആ ലൈങ്കിക ഉപകരണം ഒരു വില്പന ചെരക്കാനെന്ന സത്യം തിരിച്ചറിയുന്നു . എന്റെ ഉള്‍മനസ്സില്‍ കുറ്റഭോതം നിറയുന്നു . മാറ്റത്തിന്റെ പുത്തന്‍ സമൂഹം . സമൂഹത്തിലേക്കു ഇറങ്ങി ചെന്ന് വെഭിച്ചരിക്കുന്നവര്‍ . എന്നില്‍ അയാള്‍ കാമം വിളങ്ങുന്ന ഒരു തീക്ഷ്ണ ഭാവം കണ്ടു അത് ഉപയോഗ പെടുത്താന്‍ ശ്രമിക്കുന്നു . ഒരു ബസ് വന്നു നിന്നു . ഞാനതില്‍ ചാടിക്കയറി .

അയാള്‍ പതിയെ ബസില്‍ കയറി അവളും . ആളൊഴിഞ്ഞ സീറ്റില്‍ എനിക്കരികെ വന്നിരുന്നു .
എനിക്കെന്റെ ജീവിത കാഴ്ചപ്പാടുകളോട് ലജ്ജ തോന്നുന്നു , ജീവിക്കാന്‍ അറപ്പ് തോന്നുന്നു .
ബസ് നീങ്ങി തുടങ്ങി . അത് ഉയര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളും , മലയും പുഴയും താണ്ടി ഒരു ചെറിയ ഗ്രമാവഴിക്കരികെയെത്തി . ഞാനവിടെ ഇറങ്ങി. അവളും . ഇപ്പോള്‍ ഞാന്‍ അവളുടെ കാമാസൌധാര്യം അസ്വതിക്കുന്നില്ല.

Advertisement

അപ്പോഴേക്കും അടുത്ത ട്രെയിന്‍ വീണ്ടും വന്നു . വീണ്ടും കുറെ ഭാഷയും , വേഷയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ . അവര്‍ കവലകളിലേക്ക് വ്യാപിച്ചു . നാരങ്ങ വെള്ളവും , ഇളനീരില്‍ സോഡാ ഒഴിച്ചും അവര്‍ കുടിച്ചു . പുത്തന്‍ സംസ്‌കാരങ്ങള്‍ അവര്‍ പറഞ്ഞു കൊടുത്തു . നമ്മള്‍ ചിലര്‍ അത് ജീവിതത്തില്‍ പകര്‍ത്തി . എല്ലാവരും മാറ്റത്തിനു പുറകെ ഓടി . സംസ്‌കാരങ്ങള്‍ എവിടെയോ പോയ് മറഞ്ഞു. ജാതികള്‍ ഇല്ലാതായി , കാമമെന്ന പരിവേഷം എല്ലാവരിലും കുത്തിനിറ ക്കപെട്ടു. വിജനമായ വഴികളില്‍ ആര്‍ക്കും ഒറ്റയ്ക്ക് നടക്കാന്‍ കഴിയാതെയായി . ഉശിരുള്ള പെണ്ണുങ്ങള്‍ ഏതു ഇടവഴികളിലും , കുറ്റിക്കാടുകളിലും സധൈര്യം പാവാട പൊക്കി കിടന്നു . നാടും വീടും പുതിയ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കയറി . ഗ്രാമവും , പട്ടണവും ഒരുപോലെയായി . മാറ്റത്തെ അനുകൂലിച്ചു ജാതികളും , രാഷ്ട്രീയക്കാരും പ്ലേ കാര്‍ഡുകള്‍ ഇറക്കി ,അഭിവാദ്യം വിളിച്ചു . എങ്ങും മാറ്റത്തിന്റെ കാറ്റ് വീശി . പുത്തന്‍ ഉണര്‍വ് എല്ലായിടത്തും പര ന്നു .

ഒരു വിജനമായ പറമ്പിനപ്പുറം ചെറിയൊരു കുറ്റിക്കാട് പറമ്പിനു മുന്നില്‍ മധ്യ വയസ്‌കന്‍ നിന്നു . ഞാന്‍ അവളെയും കൂട്ടി കുറ്റികാട്ടില്‍ കയറി . അന്നേ വര അറിയാത്തതും , ചെയ്യാത്തത് മായ പലതും ആ പാവം സ്ത്രീ അനുഭവിച്ചു . അവര്‍ കിടന്നു പുളഞ്ഞു . ആ ഊമ പെണ്ണ് കിടന്നു അലറി
‘ ആഹ്…..ഉഹം…..അയ്യോ …നിര്‍ത്തെടാ ഈ പുലയാട്ട്…’

ഞാന്‍ ഒന്നും കേട്ടില്ല. അവള്‍ പറഞ്ഞതൊന്നും .ശബ്ദം കേട്ട് ആരെക്കെയോ വന്നു . അവരെല്ലാം അവളില്‍ ആനന്തം കണ്ടു .ഒരു കൂട്ടം പുലയാടി മക്കള്‍ കുറിച്ചിടുന്നു പുതിയ ഒരു പുലയാട്ട് സംസ്‌കാരം അപ്പോഴേക്കും പിറന്നുകഴിഞ്ഞിരുന്നു . ഒരുവന്‍ അവളുടെ മാറില്‍ ചവിട്ടി ചോദിച്ചു
‘ഏതു ജാതിയാടി നീ.’ അവയ്ക്ക് ഒരു ജാതി സഹോദരാ ഞാനും നീയും രുജിചിരക്കുന്ന കാമത്തിന്റെ ജാതി .

അടുത്ത ദിവസം കാലത്ത് തീവണ്ടി വന്നു അതില്‍നിന്നും ഒന്ന് സംഭവിക്കാത്തവണ്ണം ഞാന്‍ ഇറങ്ങി നടന്നു . ഒരു ഓട്ടോയും വിളിച്ചു നേരെ വീട്ടിലേക്ക് . മാറ്റങ്ങള്‍ മനസ്സില്‍ മാത്രം ലജ്ജി ക്കുന്ന ജീവിതം എനിക്ക് മുബിലും . മിണ്ടാന്‍ കഴിയാത്ത ആ സ്ത്രീയും ആ മധ്യ വയസ്‌കനും ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ ജോലിനോക്കുന്നു . ചെന്നൈയില്‍ നിന്നും നാട്ടില്‍ വരുന്ന ഓരോ യാത്രയും , സമയം കൊല്ലാന്‍ എനിക്കൊരോ കാമക്ഥകള്‍ പറഞ്ഞു തരാറുണ്ട് . കഥയല്ല യഥാര്‍ത്ഥ ജീവിതങ്ങളെപറ്റി . എന്റെ മനസ്സിന്റെ ഒറ്റക്കുള്ള യാത്രയില്‍ ഞാന്‍ തന്നെ ലജ്ജിക്കുന്നു . നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ ഒറ്റക്കുള്ള യാത്രകള്‍ പുലയാട്ടുകളാണ് .ആ പുലയാട്ടുകളാണ് ഓരോ യഥാര്‍ത്ത ജീവിതവും.

Advertisement

 211 total views,  1 views today

Advertisement
SEX11 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment11 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment11 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment12 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment12 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment13 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment13 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment14 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment15 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment2 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured6 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »