പുലിയുടെ കവര്‍ സോങ്ങുമായി ശ്രീനാഥ് വീണ്ടും വൈറലാകുന്നു !

295

ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റീയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ശ്രീനാഥ് വീണ്ടും തരംഗമാവുന്നു. ശ്രീനാഥ് കഴിഞ്ഞ 2 മാസത്തിനുള്ളില്‍ രണ്ടു ഹിറ്റ്‌ ഗാനങ്ങളുമായി യൂ ടുബില്‍ തിളങ്ങുകയാണ്. ഇപ്പോള്‍ ദാ  വീണ്ടുമെത്തി. ഇപ്രാവശ്യം സംഗതി ലെവല്‍ വേറെയാണ്, വിജയ്‌ന്റെ കടുത്ത ഫാന്‍ അയ ശ്രീനാഥ് ഇളയധളപതിയുടെ ഏറ്റവും പുതിയ യൂട്യൂബ് ഹിറ്റ് ആയ  പുലി ട്രൈലെര്‍ സോങ്ങ് ആയിട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.