ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റീയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ശ്രീനാഥ് വീണ്ടും തരംഗമാവുന്നു. ശ്രീനാഥ് കഴിഞ്ഞ 2 മാസത്തിനുള്ളില്‍ രണ്ടു ഹിറ്റ്‌ ഗാനങ്ങളുമായി യൂ ടുബില്‍ തിളങ്ങുകയാണ്. ഇപ്പോള്‍ ദാ  വീണ്ടുമെത്തി. ഇപ്രാവശ്യം സംഗതി ലെവല്‍ വേറെയാണ്, വിജയ്‌ന്റെ കടുത്ത ഫാന്‍ അയ ശ്രീനാഥ് ഇളയധളപതിയുടെ ഏറ്റവും പുതിയ യൂട്യൂബ് ഹിറ്റ് ആയ  പുലി ട്രൈലെര്‍ സോങ്ങ് ആയിട്ടാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

https://www.youtube.com/watch?v=emDWUybWQno

You May Also Like

ഗാനവാണിയുടെ ആകാശത്തിൽ

എം.ജി. രാധാകൃഷ്ണൻന്റെ പതിമൂന്നാം ഓർമ്മ വർഷ ദിനമായ ജൂലൈ 2 ന് ഗായകൻ ജി വേണുഗോപാൽ…

‘എന്നും എന്നിൽ’ ആസ്വാദകരിലേക്കു പെയ്തിറങ്ങുന്ന പ്രണയമഴ

അഭി കൃഷ്ണ സംവിധാനം ചെയ്ത ‘എന്നും എന്നിൽ’ എന്ന സംഗീത ആൽബം തികച്ചും പ്രണയാർദ്രമായൊരു രചനയാണ്‌.…

ബിച്ചു തിരുമലയും കുറേ അപൂർവ്വസുന്ദര പദപ്രയോഗങ്ങളും

മലയാള സിനിമാഗാനരചനയ്ക്ക് വേണ്ടി പലരും സൗകര്യപൂര്‍വ്വം ഒഴിവാക്കാറുള്ള പദങ്ങള്‍ ഏററവും കൂടുതല്‍ ഉപയോഗിച്ചതും അതുവഴി വ്യത്യസ്തമായ

പാട്ടുകൾക്ക് ഒരു പ്രേക്ഷകനെ തിയ്യേറ്ററുകളിൽ എത്തിക്കാൻ പറ്റുമോ.. ?

പാട്ടുകൾക്ക് ഒരു പ്രേക്ഷകനെ തിയ്യേറ്ററുകളിൽ എത്തിക്കാൻ പറ്റുമോ.. ? ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒരു കറുത്ത ലാൻസറുമായി തമിഴ്‌നാട്ടിലെ ഒരു പയ്യൻ കുറച്ചു