fbpx
Connect with us

Featured

പുല്ലാണേ.. പുല്ലാണേ.. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ!

മലപ്പുറം ഗവര്‍മെന്‍റ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥി സമരത്തിന്‌ നേരെ പാഞ്ഞടുത്ത പോലീസിനെ നോക്കി പുല്ലാണേ.. പുല്ലാണേ.. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ.. എന്ന് പറഞ്ഞു പോലീസിനു നേരെ ചീറി അടുത്തപ്പോ ഒരു പോലീസുകാരന്‍റെ ലാത്തികൊണ്ട് പുറത്തു കിട്ടിയ “വീക്കി”ന്‍റെ സുഖം ഇപ്പോഴും മറന്നിട്ടില്ല.

 91 total views

Published

on

മലപ്പുറം ഗവര്‍മെന്‍റ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് വിദ്യാര്‍ഥി സമരത്തിന്‌ നേരെ പാഞ്ഞടുത്ത പോലീസിനെ നോക്കി പുല്ലാണേ.. പുല്ലാണേ.. പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ.. എന്ന് പറഞ്ഞു പോലീസിനു നേരെ ചീറി അടുത്തപ്പോ ഒരു പോലീസുകാരന്‍റെ ലാത്തികൊണ്ട് പുറത്തു കിട്ടിയ “വീക്കി”ന്‍റെ സുഖം ഇപ്പോഴും മറന്നിട്ടില്ല.

ഇന്നത്തെ കാലത്ത് പോലീസ്‌  പുല്ലാണ് എന്ന മനോഭാവം നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുണ്ട് എന്നാണ് എന്‍റെ അഭിപ്രായം. പോലീസിന്റെ പേടിയില്ലാത്ത ഒരു സമൂഹം ആയി ഇന്ന് കേരള സമൂഹം മാറി കൊണ്ടിരിക്കുകയാണ് .

പണ്ട് പോലീസ് എന്ന് കേട്ടാല്‍  ആളുകളുടെ കാല്‍ മുട്ട് വിറ ക്കുകയും , നെറ്റിത്തടം വിയര്‍ക്കുകയും ചെയ്തിരുന്നു. പോലീസ്‌ സ്റ്റേഷന്‍റെ മുന്നില്‍ കൂടി വഴി നടക്കാന്‍ വരെ ഭയം ആയിരുന്നു.. ഓരോ സ്റ്റേഷനിലും കാണും “ഇടിക്കുള സാര്‍ ” , നാറാ പിള്ള  സാര്‍ ” എന്ന പേരുള്ള “ടിപ്പിക്കല്‍ ” പോലീസുകാര്‍ .. ഇവരുടെ നേതൃത്വത്തില്‍ രണ്ടു പോലീസുകാര്‍ രാത്രിയില്‍ ബീറ്റി നു ഇറങ്ങിയാല്‍ ഒരു കള്ളനും, അക്രമിയും ആ വഴിക്ക് വരില്ല.. ഇന്ന് ഇതെല്ലാം തരത്തിലുള്ള പോലീസുകാര്‍ ആണ് നാട്ടിലൂടെ തേരാ പാരാ നടക്കുന്നത്.. ജനമൈത്രി പോലീസ്.. ഷാഡോ പോലീസ്.. ഫ്ലയിംഗ് സ്ക്വാട് .. എന്നിട്ടോ കള്ളന്മാരും. കൊള്ളക്കാരും , സാമൂഹിക വിരുദ്ധരും , കൊട്ടേഷന്‍ ടീമുകാരും നാട്ടില്‍ വിലസുന്നു.. ജയിലില്‍നിന്നും ഇറങ്ങുന്ന കള്ളന്‍ അന്ന് തന്നെ കക്കാന്‍ പോകുന്നു.
പോലീസുകാരുടെ വീര്യം നഷ്ടപെട്ടതോ അതോ സമൂഹത്തിന്‍റെ വീര്യം കൂടിയതോ ?

പോലീസുകാര്‍ എന്നാല്‍ അവര്‍ എന്തിനും കെല്പുള്ള വര്‍ ആണെന്നും അവരുടെ മുഷ്ടിക്കുള്ളില്‍ ഒരു മാന്ത്രിക ശക്തി ഉണ്ടെന്നും എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും ഇല്ലാതായത് കേരളത്തിലെ ഒരു പ്രധാന പോലീസ് നടപടിയെ തുടര്‍ന്നാണ്. ആ പോലീസ് നടപടിയില്‍ പ്രകോപിതരായ ജനങ്ങള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും, പോലീസുകാരെ പട്ടിയെ തല്ലുന്നതുപോലെ തല്ലുകയും , പോലീസുകാര്‍ ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്ത കാഴ്ച എല്ലാവരും കണ്ടു. അന്ന് ജനങള്‍ക്ക് മനസ്സിലായി പോലീസ് എന്നാല്‍ ഇത്രയേ ഉള്ളൂ എന്ന്.
പിന്നെ മാറി മാറി വരുന്ന ഭരണ കര്‍ത്താക്ക ളുടെ  ചട്ടുകം ആയി പോലീസ് ഏമാന്മാര്‍ മാറുകയും ,ഇന്നലെ തല്ലിയവനെ ഇന്ന് സല്യൂട്ട് അടിക്കുകയും ചെയ്യേണ്ട ഗതിഗേടും ഒക്കെ ആയപ്പോള്‍ പിന്നെ പോലീസും ഒരു ‘അയാറാം ഗയാറാം ” എന്നാ രീതിയിലേക്ക് മാറി .

സമൂഹത്തിന്‍റെ സ്വൈര്യ ജീവിതത്തിനു വേണ്ടി പോലീസ് ചില നടപടികള്‍ എടുക്കാന്‍ തുനിഞ്ഞാല്‍ അപ്പൊ വരും മുകളിരിക്കുന്ന വന്മാ രുടെ “വിളി” . സത്യാ സന്ധമായി നിയമം നടപ്പിലാക്കാന്‍ തുനിയുന്ന പോലീസുകാരുടെ മനോ വീര്യം തകര്‍ക്കാന്‍  ഈ ” വിളി” എമ്പാടും മതി.

ഈപോലീസുകാരുടെ ഒരു ഗതികേട് – ആരെ എല്ലാം പേടിക്കണം.. രാഷ്ട്രീയക്കാരെ , ഉന്നത ഉദ്ധ്യോ ഗസ്ഥ രെ,  കള്ളന്മാരെ , ഗുണ്ടകളെ , മനുഷ്യാവകാശ കമ്മീഷനെ ..

നഷ്ടപെട്ടുപോയ വീര്യം പോലീസുകാര്‍ക്ക്‌ തിരിച്ചു കിട്ടണം. കള്ളന്മാരെയും  സാമൂഹിക വിരുദ്ധന്മാരെയും  പിടിച്ചാല്‍  ചില  “കൈക്രിയകള്‍ ” നടത്താന്‍ പോലീസിനു അധികാരം നല്‍കണം. അപ്പൊ മൂക്കിന്‍ന്മേല്‍ തൊട്ടു, എന്നെ തുറിച്ചു നോക്കി എന്നൊക്കെ അവര്‍ പറയുന്പോള്‍ ., ആഹാ .. എടാ പോലീസേ .. നീ അത്രക്കായോ എന്ന് പറഞ്ഞു മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടാഞ്ഞാല്‍ മതി.. ( പഴയ ഇടിക്കുള സാറ ന്മാരും , നാറാ പിള്ള സാറന്മാരും  എല്ലാ സ്റ്റേഷനിലും ഇനിയും ഉണ്ടാകണം)അതോടൊപ്പം തന്നെ പോലീസുകാരുടെ കൈക്രിയകള്‍ നിയന്ത്രിക്കുകയും വേണം. (ഉരുട്ടികൊല്ലുന്ന പോലീസുകാരെ , പറ്റുമെങ്കില്‍ ഉരുട്ടിതന്നെ കൊല്ലാന്‍ ഉള്ള വകുപ്പ് പീനല്‍ കോഡില്‍ ചേര്‍ക്കണം).

മ്യാവൂ  :- ദേ .. സ്റ്റേഷനില്‍ നിന്നും ഏമാന്‍ വിളിക്കുന്നു. ഞാന്‍ അങ്ങോട്ട്‌ പോവുകയാ … എന്‍റെ വീട്ടുകാരെയും, ബന്ധു മിത്രാധികളെയും , സുഹൃത്തുക്കളെയും ഒന്ന് വിവരം അറിയിക്കണേ …

Advertisement



 92 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment7 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment7 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement