3

ഇനി പൂച്ചകള്‍ക്കും സ്വസ്ഥമായി ഇരുന്നു സംസാരിക്കാം, പ്രണയിക്കാം പിന്നെ ഒരു ബ്രേക്ക് എടുക്കാം..!!! പൂച്ചകള്‍ക്ക് വേണ്ടി ആരംഭിക്കുന്ന കഫേയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ എല്ലാമുണ്ട്….

വടക്കന്‍ അമേരിക്കലെമോണ്‍ട്രിയലിലാണ് പൂച്ചകള്‍ക്ക് വേണ്ടി ഒരു കഫേ ആരംഭിച്ചിരിക്കുന്നത്. ഒരു കൂട്ടം പൂച്ച സ്‌നേഹികള്‍ ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ഈ കഫേയില്‍ മനുഷ്യരുടെ കൂടെ പൂച്ചകള്‍ക്കും വന്നിരുന്നു ‘കോഫീ’ കുടിക്കാനുള്ള സൗകര്യങ്ങളുണ്ട്.

ലീ കഫേ ദെസ് ചാറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന കഫേയില്‍ പൂച്ചകള്‍ക്ക് വേണ്ടി പ്രത്യേക ഇരിപ്പിടങ്ങളും പിന്നെ ‘മെനുവും’ ഒരുക്കിയിട്ടുണ്ട്.

സുന്ദരന്മാരായ പൂച്ചക്കുഞ്ഞുങ്ങളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ച കോഫി ഷോപ്പില്‍ പൂച്ചകള്‍ക്കായിഡോക്ടറുടെ സേവനം, കുത്തിവെയ്പ്പുകള്‍ എന്നിവയും ലഭ്യമാകും.

 

You May Also Like

തനിക്ക് സംഭവിച്ച അപകടത്തിനിടയിലും കൂളായിരിക്കുന്ന യുവതി – വീഡിയോ

ഒരു കാറപകടത്തിന്റെ ദൃശ്യങ്ങള്‍ ആണ് ചുവടെ നിങ്ങള്‍ കാണുവാന് പോകുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡ്‌ ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഡ്രൈവ് ചെയ്യുന്ന യുവതിയെയാണ് നമ്മളാദ്യം കാണുക. കൂളായി ഡ്രൈവ് ചെയ്യുന്നതിനിടെ റോഡില്‍ നിന്നും തെന്നി മാറി അവരുടെ കാര്‍ അപകടത്തില്‍ പെടുന്നതും വണ്ടി മറിയുന്നതും ചില്ല് പൊട്ടിത്തകരുന്നതും നമുക്ക് കാണുവാന്‍ കഴിയും.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭക്ഷണശാല : അറ്റ്‌.മോസ്ഫിയര്‍

210 ല്‍ കൂടുതല്‍ ആള്‍ക്കാരെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ളത്ര വിശാലത അറ്റ്‌.മോസ്ഫിയറിനുണ്ട്. ഇവിടത്തെ മെനുവിലെ ഏറ്റവും വിലയുള്ള ഇനം മൈന്‍ ലോബ്സ്റ്റര്‍ ആണ് വില 100 പൗണ്ട് മാത്രം.

ഒരു മനുഷ്യന്‍ ഒരു യുവതിയെ വായ്‌ നോക്കുന്നത് കണ്ടാല്‍ നിങ്ങളെന്തു ചെയ്യും ? ഈ യുവാവ്‌ ചെയ്തത് കാണണോ ?

നിങ്ങളുടെ മുന്‍പില്‍ വെച്ച് ഒരു മനുഷ്യന്‍ നിങ്ങളുടെ ആരുമല്ലാത്ത ഒരു യുവതിയെ അശ്ലീലമായ രീതിയില്‍ വായ്‌ നോക്കുന്നത് കണ്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക? നിങ്ങള്‍ അത് ചുമ്മാ കണ്ടിരുന്നു രസിക്കുമോ ? അല്ലെങ്കില്‍ നിങ്ങളും ആ യജ്ഞത്തില്‍ പങ്കു ചേരുമോ ? ഇവിടെ ഒരു യുവാവ്‌ ചെയ്തത് നിങ്ങള്‍ക്ക് കാണണോ ? എങ്കില്‍ കണ്ടോളൂ.

“മടി” യില്‍ നിന്നും ജനനം കൊണ്ട ഒരു കിടിലന്‍ ഐഡിയ…

ഇനി ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും താമസിക്കുന്നവര്‍ക്ക് സാധനം ഇറക്കാന്‍ ഈ ഐഡിയ ഉപയോഗിക്കാം.