fbpx
Connect with us

പൂച്ചയുടെ ശാപം

അന്ന് കാലത്തും ഞാന്‍ പതിവുപോലെ താമസിച്ചു എഴുന്നേറ്റു .കുട്ടിത്തം മാറാത്ത ആ കാലത്തു എനിക്ക് മഞ്ചാടി കുരു പെറുക്കണം എന്നും ,അത് ഒരു പാത്രത്തില്‍ സുക്ഷിക്കണം എന്നും ലക്ഷ്യം ഉണ്ടായിരുന്നു .ഞാന്‍ എന്നോട് തന്നെ ചോദിച്ചു ഇന്ന് ചക്കി പൂച്ച എഴുന്നേറ്റിലെ?

ഞാന്‍ അമ്മയോട് ചോദിച്ചു .അമ്മേ എവിടെ ആ നമ്മുടെ പൂച്ച ?

അമ്മ :നിനക്ക് വേറെ ജോലിയില്ലേ ?എപ്പോ നോക്കിയാലും ആ പൂച്ചയുടെ പുറകെ ,പഠിക്കാന്‍ ഒന്നും ഇല്ലേ ?

 265 total views,  1 views today

Published

on

01അന്ന് കാലത്തും ഞാന്‍ പതിവുപോലെ താമസിച്ചു എഴുന്നേറ്റു .കുട്ടിത്തം മാറാത്ത ആ കാലത്തു എനിക്ക് മഞ്ചാടി കുരു പെറുക്കണം എന്നും ,അത് ഒരു പാത്രത്തില്‍ സുക്ഷിക്കണം എന്നും ലക്ഷ്യം ഉണ്ടായിരുന്നു .ഞാന്‍ എന്നോട് തന്നെ ചോദിച്ചു ഇന്ന് ചക്കി പൂച്ച എഴുന്നേറ്റിലെ?

ഞാന്‍ അമ്മയോട് ചോദിച്ചു .അമ്മേ എവിടെ ആ നമ്മുടെ പൂച്ച ?

അമ്മ :നിനക്ക് വേറെ ജോലിയില്ലേ ?എപ്പോ നോക്കിയാലും ആ പൂച്ചയുടെ പുറകെ ,പഠിക്കാന്‍ ഒന്നും ഇല്ലേ ?

എല്ലാ കുട്ടിക്കളെയും പോലെ എനിക്കും പഠിത്തം തന്നെ ആ ശത്രു .ആ ആയുധം കാണിച്ചു അമ്മ എന്നെ പേടിപ്പിച്ചു .

ചക്കി പൂച്ചയെ കണ്ടു പിടിച്ചിട്ടെ കാര്യം ഉള്ളു .ഞാന്‍ കുടിച്ചിട്ട് പാല്‍ ബാക്കി എടുത്തു വെച്ചിട്ടുണ്ട് അവള്‍ക്ക് കൊടുക്കാന്‍ .അമ്മ കണ്ടാല്‍ എന്നെ കൊല്ലും .കിടക്കയുടെ അടിയില്‍ ഒളിപ്പിച്ചു വെച്ച് .ഇന്ന് ചേട്ടനു സ്‌കൂള്‍ ഉള്ള ദിവസമാ .ചേട്ടന്‍ ഇല്ലാത്ത സാഹചര്യത്തില്‍ ചിലപ്പോള്‍ ചക്കു ആ കട്ടിലിന്റെ അടിയില്‍ കാണും അതാ പതിവ് .ഞാന്‍ അവിടെ എല്ലാം തിരഞ്ഞു എന്നിട്ടും അവളെ അവിടെ കണ്ടില്ല .ഇനി വേറെ വീട്ടില്‍ വല്ലതും പോയിക്കാണുമോ ?ഇന്നലെ രാത്രി ഞാന്‍ അവളെ പിണക്കി .ഇനി ആ ദേഷ്യത്തില്‍ എങ്ങോട്ടെങ്കിലും ഓടി പോയതാണോ എന്നും അറിയില്ല .ഇന്നലെ എന്നോട് പിണങ്ങാന്‍ നല്ല കാരണവും ഉണ്ട് . ഞാന്‍ ചോറു കഴിക്കുന്ന നേരത്ത് ,അവളെയും അടുത്ത് ഇരുത്തി .പെട്ടെന്ന് മുറ്റത്ത് എന്തോ കണ്ടപ്പോള്‍ അവളു എന്റെ പാത്രവും തട്ടി മറിച്ചു ഒരു ഓട്ടം .അച്ഛനും അമ്മയും കൂടി അവളെ ഓടിച്ചു .എനിക്കും കിട്ടി ശകാരം അവരുടെ കൈയില്‍ നിന്നും .

Advertisement

അമ്മ : ‘എന്തിനാ പൂച്ചയും പട്ടിയെയും എല്ലാം ഇങ്ങനെ വീട്ടില്‍ കേറ്റുന്നെ ?

മനുഷ്യന്‍ ഇരിക്കണ്ട സ്ഥലത്ത് മനുഷ്യനും ,മൃഗങ്ങള്‍ ഇരിക്കണ്ട സ്ഥലത്ത് മൃഗങ്ങളും ഇരിക്കണം .’

വഴക്ക് കേട്ട വിഷമത്തില്‍ പോയി ഞാന്‍ കിടക്കയില്‍ കരഞ്ഞോണ്ട് കിടന്നതാ.ഇന്ന് രാവിലെ ആ എഴുന്നെറ്റെ.അപ്പോഴാണെങ്കില്‍ ചക്കി പൂച്ചയും കാണുന്നില്ല.

ഈ നേരം പുറത്തു ആരോ വന്നു .ഞാന്‍ പോയി നോക്കിയപോള്‍ പാപ്പി അപ്പുപ്പന്‍ .പാപ്പി അപ്പുപ്പന്റെ സൈക്കിള്‍ന്റെ ബെല്‍ ആ കേട്ടെ .ഇന്ന് ബെല്ലിനു കുറച്ചു മൂര്‍ഛ കൂടുതല്‍ ആണ് .അതാകും എനിക്ക് തിരിച്ചറിയാന്‍ പ്രയാസം .തലയില്‍ ഒരു തൊപ്പിയും വെച്ച് ,ഒരു പ്ലാസ്റ്റിക് കവര്‍ വെച്ച് കഴുത്തില്‍ ഒരു കെട്ടും കെട്ടി ,മുഖം ആക്കെ ഉണ്ണികളും ആയി ഉള്ള ആ രൂപം എനിക്ക് പതിവ് കാഴിച്ചയായി.

Advertisement

പാപ്പി അപ്പുപ്പന്റെ മീന്‍ സൈക്കിള്‍ വന്നാല്‍ അപ്പോള്‍ ചക്കു ഓടി വേരുന്നതാ.ഇന്ന് അവള്‍ക്ക് എന്ത് പറ്റി എന്തോ .അപ്പുപ്പന്റെ കാലിലെ തൊഴി ചക്കുവിനു സ്ഥിരം കിട്ടുന്നതാണ്.അത് അവള്‍ക്ക് നേര്‍ച്ചയാണ്.

പാപ്പി അപ്പുപ്പന്‍ നേരെ പോയത് ഭാര്‍ഗവി അമ്മച്ചിയുടെ വീട്ടിലേക്ക്.പാവം ഭാര്‍ഗവി അമ്മച്ചി ഒരു കൈയ്യ തളര്‍ന്നു കിടക്കുവാ.അമ്മച്ചിയുടെ മകന്‍ ആണെങ്കില്‍ മോഷണവും പിടിച്ചുപറിയും ആയി നടക്കുവാണ്.ആ മാമനെ പേടിച്ചാണ് അച്ഛന്‍ ഞങ്ങളുടെ വീട്ടിന്റെ മതില്‍ നല്ല പൊക്കത്തില്‍ പണിഞ്ഞത് .എനിക്കാണെങ്കില്‍ ആ മാമനെ കാണുന്നതെ പേടിയാ.കറുത്ത ഒരു ആജാനുഭാഹു .കട്ടികുറഞ്ഞ വെള്ള മുണ്ടും ഷര്‍ട്ടും ആണ് മാമന്റെ വേഷം .നല്ല വിര്‍ത്തിയും വെടിപ്പും ഉള്ള ആ മാമന്‍ ഒരു കള്ളന്‍ ആണെന്ന് ആരും പറയില്ല . ഭാര്‍ഗവി അമ്മച്ചിയെ എന്നെ കാണുമ്പോള്‍ പയെ പയെ നടന്നു അടുത്ത് വെരും. നടയില്‍ ഇരുത്തി ദേവിയുടെ കഥകള്‍ പറഞ്ഞു തെരും.ആ കഥകള്‍ എല്ലാം ഭക്തിമയം ആയിരിക്കും .

അമ്മച്ചിയുടെ വീട് ആണെങ്കില്‍ കുറെ കലങ്ങള്‍ അടിക്കിവെച്ചിരിക്കുന്നതാണ് അവിടുത്തെ ഭംഗി .അമ്മ പറഞ്ഞു കേട്ടത് അമ്മച്ചി കുളിക്കില്ല ,പാചകം ചെയില്ല .എപ്പോഴും പറമ്പുകള്‍ ചുറ്റി നടക്കും .കിട്ടുന്ന കൊതുംഭും ചൂട്ടും എല്ലാം ശേകരിച്ചു വെക്കും.ആ സ്ഥലത്തുള്ളവര്‍ക്ക് അടുപ്പില്‍ വിറകു എല്ലാം തിരുമ്പോള്‍ അമ്മച്ചിയാണ് ആശ്രയം .ആ വീടിന്റെ മുറ്റത്ത് ഒരു കുറ്റി ചെടി പോലും ഞാന്‍ കണ്ടിട്ടില്ല .മണ്‍കട്ട കൊണ്ട് കെട്ടിയ ആ വീട്ടില്‍ ഒരു മുധേവി കുടികൊള്ളുന്നു എന്നാ അമ്മയുടെ സംഭാഷണത്തില്‍ നിന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞത് .

ചക്കുവിന്റെ സ്ഥിരം വിശ്രമസ്ഥലം അവിടുത്തെ വിറകുപിര ആണ് . അവിടെ എല്ലാം ഞാന്‍ പോയി തിരഞ്ഞു . അവളെ അവിടെയും കാണാന്‍ കഴിഞ്ഞില്ല .തനിയെ കാലില്‍ ചെരുപ് പോലും ഇടാതെ ഞാന്‍ കുറെ ദുരം അവളെ തിരക്കി .ഇനി

Advertisement

വീട്ടിലേക്കു പോയേക്കാം , കാരണം അമ്മ മീന്‍ വെട്ടാന്‍ സമയം ആയി ഇനി അവള്‍ അവിടെ മണം പിടിച്ചു കൊണ്ട് ഇരിക്കുവായിരിക്കും .തിരിച്ചു പോകുന്ന വഴി ഞാന്‍ എല്ലാ വീട്ടിലും ചോദിച്ചു ,എന്റെ ചക്കുപൂച്ചയെ കണ്ടോ എന്ന് .എന്നാല്‍ ആരും കണ്ടില്ല എന്നാ ഉത്തരം തന്നെ . വീട്ടില്‍ തിരിച്ചു എത്തിയപ്പോള്‍ അമ്മയുടെ ഒരു ബഹളം .ഒരു പമ്പ് .വീടിന്റെ അടുക്കളവശത്ത് കിടക്കുന്നു ..

പാമ്പ് അടുക്കളയുടെ പിന്നാംപുറം വഴി വരുന്നത് കണ്ട് അമ്മ ഓടി എന്റെ അടുത്തേക്ക് വന്നു . അമ്മയുടെ മുഖത്ത് പേടി ഉണ്ടായിരുന്നു ,

അമ്മ എന്നെയും കൂട്ടി വേഗം മുറിക്കുള്ളിലേക്ക് കയറിയിട്ട് കതക്കു കുറ്റിയിട്ടു . അമ്മയുടെ മനസ്സില്‍ എങ്ങനെയെങ്കിലും അച്ഛന്‍ വന്നാല്‍ മതി

എന്നായിരുന്നു . അമ്മയോട് ആ നേരം ഞാന്‍ ചോദിച്ചു : ‘ചക്കു പൂച്ചയെ പാമ്പ് എന്തെങ്കിലും ചെയ്യോ അമ്മേ’. അമ്മ എന്നോട് ആ നേരം തിരിച്ചു ഒന്നും മിണ്ടിയില്ല . അമ്മയുടെ മനസ്സ് നിറയെ പാമ്പിനെ കുറിച്ചുള്ള ചിന്തയും പേടിയും ആയിരുന്നു എന്നാല്‍ എന്റെ മനസ്സ് നിറയെ ചക്കുവായിരുന്നു; ചക്കുവിനു ഒന്നും പറ്റല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.

Advertisement

അച്ഛനെ കണ്ടപ്പോ അമ്മക്ക് ആശ്വാസമായി .അമ്മ അച്ഛനോട് പാമ്പിന്റെ കാര്യം പറഞ്ഞു ; അച്ഛന്‍ അപ്പോള്‍ ഒരു വടി എടുത്തു കൊണ്ട് വന്നു അടുക്കളയിലേക്കു പോയി . അതിനെ അവിടെ നിന്ന് പുറത്തേക്കു ഓടിച്ചു വിട്ടിട്ടു അച്ഛന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു

:’ഇത് പാമ്പ് ഒന്നുമല്ല ചേരയാ’.അച്ഛന്റെ സ്ഥിരം പല്ലവിയ ഇത് . അന്ന് രാത്രി കിടക്കുമ്പോ എന്റെ മനസ്സ് നിറയ്യെ ചക്കുവായിരുന്നു.

പിറ്റേന്ന് രാവിലെ എണീറ്റപ്പോ അമ്മ അച്ഛനോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു; എന്റെ ചക്കുവിനെ അപ്പുറത്തെ വീട്ടിലെ അനുചേട്ടന്‍ തല്ലി കൊന്നു എന്ന് , അവരുടെ പുതിയ കാറിന്റെ മുകളില്‍ കേറി കിടന്നത് അവര്‍ക്ക് ഇഷ്ട്ടപ്പെട്ടില്ല . കാറില്‍ മാന്തിയ പാടൊക്കെ വരുത്തിയതിന്റെ പേരില്‍ എന്റെ ചക്കുവിനെ തല്ലി കൊന്നത് . എനിക്കത് കേട്ടപ്പോ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നി , ഞാന്‍ ഇനി ആരുടെ കൂടെ കളിക്കും ,ഇനി സമയവും പോകില്ല . അടുത്ത ദിവസം ആ കാര്‍ ഒരു പോസ്റ്റില്‍ പോയി ഇടിച്ചു അകെ നാശമായി എന്ന് അമ്മ അച്ഛനോട് പറയുന്നത് ഞാന്‍ കേട്ടു

. ആ പാവം പൂച്ചയുടെ ശാപം ആണ് എന്ന് അച്ഛന്‍ അമ്മയോട് തിരിച്ചു പറയുന്നു ; അത് കേട്ടപ്പോ എനിക്ക് ചെറിയ ആശ്വാസം തോന്നി .

Advertisement

അങ്ങനെ തന്നെ വേണം ; ചക്കുവിന്റെയും എന്റെയും ശാപമാണ് , അത് കൊണ്ട ആ കാര്‍ പോസ്റ്റില്‍ ചെന്ന് ഇടിച്ചത് .

ഇപ്പൊ ചക്കുവില്ലാത്തത് കൊണ്ട് ഒരു രസവുമില്ല .ഞാന്‍ വിഷമിച്ചു തടിക്കു കൈയും കൊടുത്തു ഇരിക്കുന്ന നേരം ,ഒരു കുഞ്ഞു പൂച്ചയുടെ ശബ്ദം കേട്ടു .

ഞാന്‍ ആ ശബ്ദം കേട്ട സ്ഥലത്തേക്ക് ഓടി ചെന്നു.

എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാന്‍ തോന്നി : ഒരു കുഞ്ഞു പൂച്ച ,ചക്കുവിനെ പോലെ തന്നെ ഉണ്ട് . എന്റെ

Advertisement

ചക്കുവിനെ വാര്‍ത്തു വച്ചേക്കുന്ന പോലെ തോന്നി .

ഞാന്‍ അവള്‍ക്ക് ഒരു പേരിട്ടു ; നാണി

ഭയങ്കര നാണക്കാരിയ ………….,

ആ കുണുങ്ങി കുണുങ്ങിയുള്ള നടത്തം കാണാന്‍ നല്ല രസമാ.

Advertisement

ആ മിണ്ടാപ്രാണി എനിക്ക് പുതിയ ഒരു കൂട്ടായിമാറി .ദൈവം അന്ന് കൂട്ടിനു തന്ന ആ നാണിയെ ഞാന്‍ പാമ്പിനും അനുചേട്ടനും ആര്‍ക്കും വിട്ടു കൊടുക്കാതെ, എന്റെ കൂടെ കളിച്ചും ചിരിച്ചും നടന്നു .എന്റെ ചക്കുവിനെ പോലെ .

 266 total views,  2 views today

Advertisement
Entertainment5 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment1 hour ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment12 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured14 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment14 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 day ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »