പൃഥിരാജ്, ജയന്റെ പുനര്‍ജന്മമോ ? ഈ വീഡിയോ നിങ്ങളുടെ മനസ് മാറ്റും ഉറപ്പ്..

182

10696229_725053787549688_45

മലയാള സിനിമയില്‍ ഏറെ ആക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുള്ള വ്യക്തിയാണ് പൃഥിരാജ്. ഒരുകാലത്ത് തനിക്കെതിരെ പരിഹാസ ശരങ്ങള്‍ മാത്രം ചൊരിഞ്ഞമലയാളികളെയും സോഷ്യല്‍ മീഡിയേയും വായടപ്പിച്ച് കൊണ്ട് ഈ ചെറുപ്പക്കാരന്‍ ഉയരങ്ങള്‍ കീഴടക്കിയത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതോടെ പൃഥ്വിയുടെ തിളക്കം വര്‍ദ്ധിച്ചു.

[one_half]
[ads2][/one_half]

പ്രുഥി ജയന്റെ പുനര്‍ജന്മാണെന്ന് അവകാശപ്പെട്ടാണ് ആരാധകര്‍ ഈ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ പ്രിഥിരാജിനോടുള്ള നിങ്ങളുടെ നയം മാറുമെന്ന് ഉറപ്പ്