281

നിരവധി പോരാട്ടങ്ങളിലൂടെയും സമരങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിച്ചിതമായ മുഖമാണ് സിന്ധു ജോയ്യുടേത്..!!! ആ സിന്ധു ജോയ് ഒടുവില്‍ ഒരു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു…ഇതിന്റെ ഭാഗമായി ഒരു ചെറുക്കന്‍ സിന്ധുവിനെ കാണാന്‍ വരികയും ചെയ്തു..!!!

പക്ഷെ വന്ന ചെറുക്കന്റെ മുഖത്ത് ജ്യൂസ് എടുത്ത് ഒഴിച്ചാണ് സിന്ധു തുടങ്ങിയത്….പിന്നെ എന്തൊക്കെ സംഭവിച്ചു…ഒന്ന്‍ കണ്ടു നോക്കു…

https://www.youtube.com/watch?v=JV9aFSJp6qg

You May Also Like

സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം

വിദേശ രാജ്യങ്ങളില്‍ സിങ്ക് ഹോള്‍ അപകടങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറുകയാണ്. വീടും ആളും വാഹനങ്ങളും ഒന്നടങ്കം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്ന ഈ പ്രതിഭാസം തീര്‍ച്ചയായും നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. താഴെ കാണുന്ന വീഡിയോയില്‍ ഉള്ളത് സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം ആണ്. ലൂസിയാനയില്‍ ആണ് സംഭവം അരങ്ങേറിയത്.

2000 വര്‍ഷം പഴക്കമുള്ള ചോദ്യത്തിനുത്തരം കിട്ടി..

ചരിത്രത്തിന്‍റെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്‍റെ കഥപറയുന്ന കല്ല്‌ കൂടുതല്‍ പഠനവിധേയമാക്കിയത്തിന് ശേഷമേ ഏതെങ്കിലും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുയെന്ന് ഇസ്രായേലി പുരാവസ്തു ഗവേഷക സംഘം മാധ്യമങ്ങളോട് പറഞ്ഞു

കള്ളന്മാരെ വിരട്ടാന്‍ ഈ നായ വീടിന് മുകളില്‍ വലിഞ്ഞു കയറി.!

സ്വന്തം യജമാനന്റെ വീട് കള്ളന്മാരില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ നായ വീടിന്റെ തട്ടിന്‍ പുറത്തേക്ക് വലിഞ്ഞു കയറിയത്.

താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കാമുകനെ പറ്റിക്കാന്‍ ശ്രമിച്ച യുവതിക്ക് പറ്റിയ അമളി [വീഡിയോ]

താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കാമുകനെ കബളിപ്പിക്കാന്‍ നോക്കിയ യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടു നോക്കൂ