Untitled-1

ഒരു സ്ത്രി ജീന്‍സിട്ട് നടന്നാല്‍ തെരുവില്‍ നിന്നും എന്തൊക്കെ കേള്‍ക്കാമെന്ന് ഈ വീഡിയോ കണ്ടാലറിയാം.

റോബ് ബ്ലിസ് എന്നാ വൈറല്‍ വീഡിയോ സംവിധായകന്‍ പകര്‍ത്തിയ വീഡിയോയില്‍ സ്ത്രീകള്‍ തെരുവില്‍ നിന്നും നേരിടുന്ന അശ്ലീല വാക്കുകളും നോട്ടങ്ങലുമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.

ഷര്‍ട്ടിനുള്ളില്‍ ഘടിപ്പിച്ച ഒളിക്യാമറ വഴിയാണ് ചിത്രങ്ങളൊക്കെയും പകര്‍ത്തിയത്. 10 മണികൂര്‍ ന്യുയോര്‍ക്ക്‌ നഗരിയില്‍ കൂടി നടന്നപ്പോള്‍ 1000പ്രാവിശ്യം താന്‍ വകകളും നോട്ടത്താലുമുള്ള ലൈംഗിഗ ചൂക്ഷണത്തിന് ഇരയായിയെന്നു വീഡിയോയില്‍ അഭിനയിച്ച ശോശന്ന പറയുന്നു.

ശോശന്ന നേരിട്ട വാക്കുകല്‍ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു

You May Also Like

വെണ്മണിക്കുടിയിലേക്കൊരു തീര്‍ത്ഥയാത്ര

ഒടുവില്‍, ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ ഉടനെ, 1971 ഡിസംബറിലെ ഒരു വെള്ളിയാഴ്ച, ഞങ്ങള്‍ പുറപ്പെട്ടു.

മോഹന്‍ലാലിന്റെ മുഴുക്കുടിയനായ10 വേഷങ്ങള്‍

മദ്യപാനി ആയി അഭിനയിക്കാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞിട്ടേ വേറൊരു നടനുള്ളൂ എന്ന് നമുക്ക് ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്. ഇത്ര തന്മയത്തോടെ ഒരു മദ്യപാനിയെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് എങ്ങിനെ കഴിയുന്നു നാം ചിലപ്പോള്‍ എങ്കിലും ചിന്തിച്ചിരിക്കും. ഒട്ടനവധി ചിത്രങ്ങളില്‍ ലാലിന്റെതായി വെള്ളമടി വേഷങ്ങള്‍ വന്നിട്ടുണ്ട് എങ്കിലും ഓരോന്നും വ്യത്യസ്തവും ഒന്നിനൊന്നു മെച്ചവും ആയിരുന്നു.

സ്നേഹപുര്‍വ്വം ആന്‍ഡ്രോയിഡിനു വേണ്ടി സ്വന്തം മൈക്രോസോഫ്റ്റ്

നിങ്ങള്‍ക്ക് ഓര്‍മ്മശക്തി കുറവാണോ, നിങ്ങള്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോകുമ്പോള്‍ എന്തേലും ഒക്കെ എടുക്കാന്‍ മറക്കാരുണ്ടോ, നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോകാറുണ്ടോ. ആരും തെറ്റിദ്ധരിക്കരുത് ഇത് ഓര്‍മ്മശക്തി കൂട്ടാനുള്ള ആയുര്‍വേദ ലേഹ്യത്തിന്‍റെ പരസ്യം ഒന്നും അല്ല. Microsoft-ന്‍റെ പുതിയ on{X} എന്നാ സോഫ്റ്റ്‌വെയര്‍-നെ പരിചയപ്പെടുത്തിയതാണ്.

16 എംബിയില്‍ കൂടുതലുള്ള വീഡിയോ ഫയലുകള്‍ എങ്ങിനെ വാട്സാപ്പിലൂടെ അയക്കാം ?

ഏറെ കാലമായുള്ള നമ്മുടെ ഒരു സംശയമാകും എങ്ങിനെ വാട്സാപ്പിലെ ഈ 16 എംബി ലിമിറ്റ് മറികടക്കാം എന്നത്.