പെണ്‍കുട്ടികളെ വീഴ്ത്താന്‍ ചില പൈങ്കിളി ഡയലോഗുകള്‍.!

749

1

പൈങ്കിളി നോവലുകള്‍ കവിതകള്‍ കഥകള്‍ പിന്നെ സിനിമകള്‍…ഇവയുടെ എല്ലാം പ്രത്യേകത എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? അവയിലെ നല്ല അടിപ്പൊളി പൈങ്കിളി ഡയലോഗുകള്‍ തന്നെ.

ഈ ഡയലോഗുകള്‍ ചിലപ്പോള്‍ നമ്മള്‍ പിടിച്ചു ഇരുത്തും, ചിലപ്പോള്‍ ഒന്ന് കുലുക്കും, ചിലപ്പോള്‍ ഈ ഡയലോഗുകളെ നമ്മള്‍ പുച്ചിച്ചു’ തള്ളും. എന്തായാലും ഒരു കാര്യമുണ്ട്, പെണ്‍കുട്ടികളുടെ മനസിലാക്കാന്‍ സകല ആണുങ്ങളും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഒരു പൈങ്കിളി ഡയലോഗ് എങ്കിലും പറഞ്ഞിട്ടുണ്ടാകും..

ഇവിടെ ഇതാ കുറച്ചു പ്രശസ്തമായ പൈങ്കിളി ഡയലോഗുകള്‍ ചേര്‍ക്കുന്നു…

1

3

5

7

8

17

21a

22

23

24

25

29

30

32

34

36

38

40

image url

1