fbpx
Connect with us

പെന്‍ ഹൗസ് – ഒരു പേന വാങ്ങിയ കഥ

‘ന്റെ ലോര്‍ഡ് കൃഷ്ണാ നിക്കിപ്പോ വെള്ളക്കടലാസിക്ക് വാള് വെക്കണം.. എനിക്കെഴുതാന്‍ മുട്ടുന്നേ..’ Henri Charriere ന്റെ Papillon വായിച്ച് ഏനക്കേട് പിടിച്ച ഗുബ്ബി വലിയവാവിട്ടു കരഞ്ഞു. വിശന്നു പൊരിഞ്ഞു ഒരൊറ്റ വറ്റിന് വേണ്ടി അലറിക്കരയുന്ന കാരയപ്പനേം, മോലകിട്ടാതെ കരയുന്ന തമിഴന്മാരുടെ ക്ടാങ്ങളേം കൊറേ കണ്ടിട്ടുണ്ട്. ഈ ഗുബ്ബിക്കിതെന്തിന്റെ കേടാ,എഴുതാന്‍ മുട്ടുന്നു പോലും. നശിച്ച നഗരത്തിന്റെ നരക വാതില്‌ക്കെ കിടക്കുന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ആനപ്പിണ്ടതിന്റെ വില കല്‍പ്പിക്കാത്ത ആള്‍ക്കാരുടെ മുന്നിലെക്കാ ഈ എഴുതിയ തുണ്ട് കഷ്ണങ്ങള്‍ ചുരുട്ടി വലിച്ചെറിയുന്നെ. …

 85 total views

Published

on

‘ന്റെ ലോര്‍ഡ് കൃഷ്ണാ നിക്കിപ്പോ വെള്ളക്കടലാസിക്ക് വാള് വെക്കണം.. എനിക്കെഴുതാന്‍ മുട്ടുന്നേ..’ Henri Charriere ന്റെ Papillon വായിച്ച് ഏനക്കേട് പിടിച്ച ഗുബ്ബി വലിയവാവിട്ടു കരഞ്ഞു. വിശന്നു പൊരിഞ്ഞു ഒരൊറ്റ വറ്റിന് വേണ്ടി അലറിക്കരയുന്ന കാരയപ്പനേം, മോലകിട്ടാതെ കരയുന്ന തമിഴന്മാരുടെ ക്ടാങ്ങളേം കൊറേ കണ്ടിട്ടുണ്ട്. ഈ ഗുബ്ബിക്കിതെന്തിന്റെ കേടാ,എഴുതാന്‍ മുട്ടുന്നു പോലും. നശിച്ച നഗരത്തിന്റെ നരക വാതില്‌ക്കെ കിടക്കുന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ആനപ്പിണ്ടതിന്റെ വില കല്‍പ്പിക്കാത്ത ആള്‍ക്കാരുടെ മുന്നിലെക്കാ ഈ എഴുതിയ തുണ്ട് കഷ്ണങ്ങള്‍ ചുരുട്ടി വലിച്ചെറിയുന്നെ. …

‘ഈ മനോഹരമാം വല്ലിയില്‍ വിരിഞ്ഞപ്പൂ
ക്കള്‍ കൊഴിയും മുന്‍പേ അറുത്തെടുത്താലും

കുലംകുത്തിപ്പയുന്ന നദിയില്‍ നിന്നും
ഒരിറ്റു ജലം നല്‍കിയതിനോടു കടപെട്ടവനാകു

ആ കൈകളുടെ നനുത്ത സ്പര്‍ശത്തിനാല്‍
പുഷ്പ്പം ആനന്ദാശ്രു പോഴിക്കാതിരിക്കില്ല’

Advertisement



എനിക്കൊരു ചായയും ബോണ്ടയും ഒരു തുണ്ട് കടലാസും വേണം,

തട്ടുകടയില്‍ നിന്ന് ചായയും ബോണ്ടയും കഴിച്ച് കൈയിലുള്ള ബാക്കി ഒരു രൂപയ്ക്കു ഒരു വെളുത്ത കടലാസ് തുണ്ടം വാങ്ങാന്‍ അവന്‍ നടന്നു..

‘ഒരു വെള്ളക്കടലാസ്…’

കടലാസ് മടക്കി ഗുബ്ബി കീശയില്‍ എട്ടു ഒരു പരിചിത ശബ്ദം..

Advertisement



എവിടെക്ക്യാ?

ഒരു പേന വാങ്ങണം…

എഴുത്ത്?

അതിപ്പോഴും ഉണ്ട്,ആരോ വിധിച്ച ശിക്ഷയാണത്.. പക്ഷെ എഴുതുമ്പോള്‍ ജീവിതം കൈവിട്ടുപോകുന്നു, ജീവിക്കുമ്പോള്‍ എഴുത്തും.

Advertisement



എഴുത്ത് നിര്‍ത്തരുത്… ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കും തരണം ചെയ്യേണ്ടതുണ്ട്

ഒരുമൂളലോടെ കാലിയായിക്കിടക്കുന്ന പോക്കറ്റുമായി ഗുബ്ബി നടന്നു നീങ്ങി.

മനസ്സില്‍ നീറുന്ന ചിന്തകളായിരുന്നു ജീവിതം വേണോ? എഴുത്ത് വേണോ? എഴുതുമ്പോള്‍ ജീവിതത്തെ പറ്റിയുള്ള ആദി.. എഴുതാതിരുന്നാല്‍…

പേന വാങ്ങുവാന്‍ പണത്തിനായ് തന്റെ കവിതാസമാഹാരവുമായ് നഗര വീഥിയിലെ ആനപിണ്ടക്കൂബാരം ലക്ഷ്യമിട്ട് നടന്നു..

Advertisement



‘പ്രഹേളിക’ കവിതാസമാഹാരമാണ്….

ഇവിടെ കവിതകള്‍ക്ക് ചിലവില്ല..

‘ചിലവില്ല’

‘ചിലവില്ല’

Advertisement



‘ചിലവില്ല’

ലോകം വായിക്കുവാന്‍ താല്പര്യപ്പെടാത്ത ചിന്തകളുമായ് ഗുബ്ബി പെന്‍ ഹൗസ് പടിക്കല്‍ നിന്നു.. വാഹനങ്ങളുടെ ഇരമ്പലില്‍ ഒരു ശബ്ദം മാത്രം മുഴങ്ങി നിന്നു

മം എന്ത് വേണം?
ഒരു.. ഒരു പേന വേണം, പക്ഷെ പണമില്ല കൈയില്‍… ഇതെന്റെ കവിതാസമാഹാരമാണ് ദയവു ചയ്തു ഇതെടുത്തു ഒരു പേന തരണം ചിന്തകളുടെ തീക്കനലുകള്‍ കൂട്ടിയുരസി, പേനയുമായ്,ശിക്ഷയും പേറി, മറ്റൊരു കവിതാസമാഹാരത്തിന് ജന്മം നല്കുവാനായ്, നഗര വീഥിയിലൂടെ ഗുബ്ബി ഏകനായ് മന്ദം മന്ദം നടന്നു നീങ്ങി….

 

Advertisement



 86 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment9 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment9 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment10 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment10 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment10 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment10 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space13 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India13 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment14 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment16 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment17 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment22 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment23 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement