പെപ്സി തിളപ്പിച്ചാല്‍ സംഭവിക്കുന്നത്; ദൈവമേ ഇതാണല്ലോ നിത്യേന വലിച്ചു കയറ്റുന്നത് – വീഡിയോ

0
230

Veronica

നിങ്ങള്‍ ടാര്‍ ഭക്ഷിക്കാറുണ്ടോ ? പുകവലിക്കാരുടെ ശ്വാസകോശം ടാറായി മാറാറുണ്ട് എന്നാകും നിങ്ങളുടെ മറുപടി. എന്നാല്‍ നിങ്ങളില്‍ പലരും നിങ്ങള്‍ അറിയാതെ ടാര്‍ പോലുള്ള ഒരു വസ്തു നിത്യേനയെന്നോണം ഉള്ളിലേക്ക് വലിച്ചു കയറ്റാറുണ്ട് എന്നതാണ് സത്യം. ഈയിടെ നടത്തിയ പരീക്ഷണം ആണ് നമ്മെ ഞെട്ടിപ്പിക്കുന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

നമ്മള്‍ എപ്പോഴും ഭക്ഷണത്തിന് ശേഷം ഉള്ളിലാക്കുന്ന പെപ്സി എടുത്ത് തിളപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. 15 മിനുട്ടോളം തിളപ്പിച്ചതിനു ശേഷം പത്രത്തിലേക്ക് നോക്കുമ്പോള്‍ ആണ് ടാര്‍ പോലെ ഒരു വസ്തുവായി അത് മാറിയിരിക്കുന്നതായി നമ്മള്‍ കാണുക. ഷുഗര്‍ ആണ് അങ്ങിനെ കറുത്ത കളറില്‍ ടാര്‍ പോലെ ആയി മാറിയിരിക്കുന്നത്. ഇതാണല്ലോ നമ്മുടെ വയറിലേക്ക് ചെല്ലുന്നത് എന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം.