പെരുംപാമ്പ്‌ ആടിനെ വിഴുങ്ങി : വൈറല്‍ വീഡിയോ

484

വിശക്കുമ്പോള്‍ അടുത്തെത്തുന്ന ഇരയുടെ വലിപ്പ ചെറുപ്പമൊന്നും നോക്കാനാവില്ലെന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഒരു പെരുമ്പാമ്പ്.

പശ്ചിമ ബംഗാളിലെ ഗാര്‍ഖുത ഗ്രാമത്തിലാണ് വിശന്ന് വലഞ്ഞ  പെരുമ്പാമ്പ് ഒരു ആടിനെ അകത്താക്കിയത്.

ഒരു മണിയ്ക്കൂറിലധികം സമയമെടുത്താണ് പത്തടി നീളമുള്ള പാമ്പ് ആടിനെ വിഴുങ്ങിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ ആടുകളെ പാമ്പ്‌ വിഴുങ്ങുന്നത് അപൂര്‍വ്വമാണ് . സംഭവം നാട്ടുകാര്‍ ചിത്രീകരിച്ചു യുട്യൂബില്‍ ഇട്ടു.