പെരുമ്പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിന് വന്ന ഒരു ഫോണ്‍ വിളി !

264

നമ്മുടെ വീട്ടില്‍ അല്ലെങ്കില്‍ പരിസരത് എവിടെയെങ്കിലും ഒരു പാമ്പോ മറ്റോ കയറിയാല്‍ ആദ്യം മനസ്സില്‍ ഓടി വരുന്നത് വാവ സുരേഷ് എന്നാ പേരാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തനായ പാമ്പ്‌ പിടുത്തക്കാരനായ വാവ ഏത് പാമ്പിനെയും പിടിക്കും.

ഇങ്ങനെ പ്രശസ്തനായ വാവ സുരേഷിന് റെഡ് എഫ്എം മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍ എന്നാ പരിപാടിയിലൂടെ രണ്ടു റേഡിയോ ജോക്കികള്‍ പറ്റിച്ചു. പെരുമ്പാമ്പിനെ പിടിക്കാന്‍ വേണ്ടി അവര്‍ വാവ സുരേഷിനെ വിളിച്ചപ്പോള്‍…

ഒന്ന് കണ്ടു നോക്കു, അല്ല കേട്ട് നോക്കു….

Advertisements