പേപ്പര്‍ ഉപയോഗിച്ച് താഴെയിറക്കാതെ നിര്‍ത്താതെ പറത്തുന്ന വിമാനം നിര്‍മ്മിക്കാം !

342

IMG_1259

പേപ്പര്‍ ഉപയോഗിച്ച് നമ്മള്‍ക്കെല്ലാം വിമാനം ഉണ്ടാക്കാന്‍ അറിയാം. എന്നാല്‍ അത്തരം വിമാനങ്ങള്‍ എല്ലാം കേവലം മൂന്നോ നാലോ സെക്കണ്ടുകള്‍ മാത്രം പറക്കുന്ന വിമാനങ്ങള്‍ ആയിരിക്കും. നിര്‍ത്താതെ പറക്കുന്ന വിമാനം പേപ്പര്‍ കൊണ്ട് നിര്‍മ്മിക്കാന്‍ കഴിയുമോ? കണ്ടു നോക്കൂ ഈ യൂട്യൂബ് വീഡിയോ